JUDICIAL - Page 133

പി സി ജോർജ്ജിന് ആശ്വാസം; വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം അനുവദിച്ചു ഹൈക്കോടതി; ജാമ്യം അനുവദിച്ചത് വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ കർശന ഉപാധികളോടെ; പൂജപ്പുര ജയിലിൽ കഴിയുന്ന ജോർജ്ജ് ഇന്ന് തന്നെ പുറത്തിറങ്ങിയേക്കും
വെള്ളാപ്പള്ളി നടേശന് വൻ തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിന് എതിരെയുള്ള ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു; യോഗത്തിന്റെ ബൈലോ പരിഷ്‌ക്കരിക്കാനും അനുമതി; വെള്ളാപ്പള്ളിയുടെ അപ്രമാദിത്വത്തിന് അന്ത്യമാകുമോ?
ലൈംഗിക തൊഴിൽ ജോലിയായി അംഗീകരിച്ച് സുപ്രീം കോടതി; പൊലീസ് അവരോട് മാന്യമായി പെരുമാറണം; വാക്കുകൊണ്ട് പോലും അധിക്ഷേപം അരുത്; അവരുടെ കുട്ടികൾക്കും അവകാശം ഉറപ്പാക്കണം; ഫോട്ടോ എടുക്കരുത്; ക്രിമിനൽ കേസും എടുക്കരുത്; സുപ്രധാന വിധി ഇങ്ങനെ
വിജയ് ബാബു നിയമത്തിൽനിന്ന് രക്ഷപ്പെട്ടയാൾ; കരുണ പാടില്ലെന്ന് സർക്കാർ; തുടർ നടപടി നാട്ടിൽ വന്നിട്ട് പോരേയെന്ന് ഹൈക്കോടതി; മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത; ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ്; ദേവസ്വം ബോർഡിന്റെ ചുമതല ട്രസ്റ്റി എന്ന നിലയിൽ സ്വത്തുകൾ പരിപാലിക്കൽ; സംഭാവന പാടില്ലെന്ന് ഹൈക്കോടതി; പുനഃപരിശോധനാ ഹർജി തള്ളി
വിദ്വേഷ പ്രസംഗത്തിൽ കസ്റ്റഡിയിൽ വച്ച് പൊലീസിന് എന്താണ് ചെയ്യാനുള്ളതെന്ന് കോടതി; ഇടക്കാല ജാമ്യം തേടിയുള്ള ഹർജി നാളത്തേക്ക് മാറ്റി; പി.സി.ജോർജ് ജയിലിൽ തുടരും
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കില്ല; പ്രോസിക്യൂഷൻ ആവശ്യം തള്ളി വിചാരണ കോടതി തള്ളി; മെയ് എട്ടിലെ ഉത്തരവിലൂടെ ആവശ്യം തള്ളിയതെന്ന് കോടതി; വിചാരണ കോടതി നിലപാടുകളിൽ സംശയം ഉന്നയിച്ച് എം വി ജയരാജൻ
കശ്മീരിൽ തീവ്രവാദ പ്രവർത്തനത്തിന് ഫണ്ട് സമാഹരണവും വിഘടനവാദ പ്രവർത്തനവും; ബുർഹാൻ വാനി ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങളിലും പങ്ക്; വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഡൽഹി പ്രത്യേക കോടതി
മതവിദ്വേഷ പ്രസംഗം നടത്തിയ കേസ്; പി.സി.ജോർജിന്റെ ജാമ്യം കോടതി റദ്ദാക്കി; ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി; കോടതിയുടെ ഉത്തരവ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച്
അന്വേഷണം നടക്കുന്നില്ലെന്ന് അതിജീവിത; ഭീതി അനാവശ്യമെന്ന് സർക്കാർ; പുനരന്വേഷണത്തിന് സമയപരിധി നീട്ടി നൽകാനാകില്ലെന്ന് ഹൈക്കോടതി; സമയപരിധി നിശ്ചയിച്ചത് മറ്റൊരു ബഞ്ച്; ആവശ്യമെങ്കിൽ വിചാരണ കോടതിയിൽ നിന്ന് റിപ്പോർട്ട് വിളിപ്പിക്കുമെന്നും ജസ്റ്റീസ് സിയാദ് റഹ്‌മാൻ