JUDICIAL - Page 135

ലൈംഗിക തൊഴിൽ ജോലിയായി അംഗീകരിച്ച് സുപ്രീം കോടതി; പൊലീസ് അവരോട് മാന്യമായി പെരുമാറണം; വാക്കുകൊണ്ട് പോലും അധിക്ഷേപം അരുത്; അവരുടെ കുട്ടികൾക്കും അവകാശം ഉറപ്പാക്കണം; ഫോട്ടോ എടുക്കരുത്; ക്രിമിനൽ കേസും എടുക്കരുത്; സുപ്രധാന വിധി ഇങ്ങനെ
വിജയ് ബാബു നിയമത്തിൽനിന്ന് രക്ഷപ്പെട്ടയാൾ; കരുണ പാടില്ലെന്ന് സർക്കാർ; തുടർ നടപടി നാട്ടിൽ വന്നിട്ട് പോരേയെന്ന് ഹൈക്കോടതി; മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത; ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ്; ദേവസ്വം ബോർഡിന്റെ ചുമതല ട്രസ്റ്റി എന്ന നിലയിൽ സ്വത്തുകൾ പരിപാലിക്കൽ; സംഭാവന പാടില്ലെന്ന് ഹൈക്കോടതി; പുനഃപരിശോധനാ ഹർജി തള്ളി
വിദ്വേഷ പ്രസംഗത്തിൽ കസ്റ്റഡിയിൽ വച്ച് പൊലീസിന് എന്താണ് ചെയ്യാനുള്ളതെന്ന് കോടതി; ഇടക്കാല ജാമ്യം തേടിയുള്ള ഹർജി നാളത്തേക്ക് മാറ്റി; പി.സി.ജോർജ് ജയിലിൽ തുടരും
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കില്ല; പ്രോസിക്യൂഷൻ ആവശ്യം തള്ളി വിചാരണ കോടതി തള്ളി; മെയ് എട്ടിലെ ഉത്തരവിലൂടെ ആവശ്യം തള്ളിയതെന്ന് കോടതി; വിചാരണ കോടതി നിലപാടുകളിൽ സംശയം ഉന്നയിച്ച് എം വി ജയരാജൻ
കശ്മീരിൽ തീവ്രവാദ പ്രവർത്തനത്തിന് ഫണ്ട് സമാഹരണവും വിഘടനവാദ പ്രവർത്തനവും; ബുർഹാൻ വാനി ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങളിലും പങ്ക്; വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഡൽഹി പ്രത്യേക കോടതി
മതവിദ്വേഷ പ്രസംഗം നടത്തിയ കേസ്; പി.സി.ജോർജിന്റെ ജാമ്യം കോടതി റദ്ദാക്കി; ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി; കോടതിയുടെ ഉത്തരവ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച്
അന്വേഷണം നടക്കുന്നില്ലെന്ന് അതിജീവിത; ഭീതി അനാവശ്യമെന്ന് സർക്കാർ; പുനരന്വേഷണത്തിന് സമയപരിധി നീട്ടി നൽകാനാകില്ലെന്ന് ഹൈക്കോടതി; സമയപരിധി നിശ്ചയിച്ചത് മറ്റൊരു ബഞ്ച്; ആവശ്യമെങ്കിൽ വിചാരണ കോടതിയിൽ നിന്ന് റിപ്പോർട്ട് വിളിപ്പിക്കുമെന്നും ജസ്റ്റീസ് സിയാദ് റഹ്‌മാൻ
കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടറെ രക്ഷിക്കാൻ ഡ്യൂട്ടി രജിസ്റ്റർ തിരുത്തി; വകുപ്പ് തല അന്വേഷണത്തിൽ ഒതുക്കാൻ നീക്കം; മുൻ വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിനെ വിമർശിച്ച് വിജിലൻസ് കോടതി; തിരശീലക്ക് പിന്നിലെ ചിലരുടെ താളത്തിനൊത്ത് തുള്ളുന്നുവെന്ന് വിമർശനം
കവിയൂർ പീഡനക്കേസിൽ ലതാനായർ ജൂലൈ 4 ന് കോടതിയിൽ ഹാജരാകാൻ അന്ത്യശാസനം; അഞ്ചാം തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാതെ സിബിഐയുടെ ഒളിച്ചുകളി; റിപ്പോർട്ട് ഹാജരാക്കാൻ സമയവും തേടാതെ അന്വേഷണ ഏജൻസി