JUDICIALനവജ്യോത് സിദ്ദുവിനെ ഒരു വർഷത്തെ തടവ് വിധിച്ച് സുപ്രീം കോടതി; അഴിക്കുള്ളിലാകുക 1988ൽ റോഡിലെ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ; മരിച്ചാളുടെ കുടുംബം നൽകിയ റിവ്യൂ ഹർജിയിൽ ശിക്ഷ; മനപ്പൂർവം ഒരു വ്യക്തിയെ മർദിച്ചതിലും മുറിവേൽപ്പിച്ചതിലും സിദ്ദു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തൽമറുനാടന് മലയാളി19 May 2022 2:31 PM IST
JUDICIAL'ദിലീപിന്റെ അഭിഭാഷകർ മുംബൈയിൽ പോയതിന് തെളിവുണ്ട്; ഫോൺ ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് 12 നമ്പറിലേക്കുള്ള വാട്സാപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്തു'വെന്ന് പ്രോസിക്യൂഷൻ; നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധമെന്ന് ചോദിച്ചു കോടതിമറുനാടന് മലയാളി19 May 2022 1:52 PM IST
JUDICIALതലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസിൽ 4 പ്രതികളും കുറ്റക്കാർ; ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ച്ച19 May 2022 12:04 PM IST
JUDICIALദേശീയ ഹരിത ട്രിബ്യൂണൽ രൂപീകരണം ശരിവച്ച് സുപ്രീംകോടതി; എല്ലാ സംസ്ഥാനങ്ങളിലും ട്രിബ്യൂണൽ ബെഞ്ച് സ്ഥാപിക്കണം എന്ന ആവശ്യം തള്ളി കോടതിമറുനാടന് മലയാളി18 May 2022 10:50 PM IST
JUDICIALരാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്; മോചനം ഉത്തരവിറങ്ങുന്നത് 30 വർഷത്തിന് ശേഷം; മോചിപ്പിക്കാൻ കോടതി ഉത്തരവിറക്കിയത് ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ച്മറുനാടന് മലയാളി18 May 2022 11:55 AM IST
JUDICIALഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയത് എവിടെ? ശിവലിംഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കണം; മുസ്ലിംകളുടെ ആരാധന തടയരുത്; പള്ളിയിലെത്തുന്ന വിശ്വാസികളുടെ എണ്ണം 20 ആക്കി കുറച്ച നടപടിക്ക് സ്റ്റേ; ഗ്യാൻവാപി മസ്ജിദ് സർവ്വേയിൽ ഇടപെട്ട് സുപ്രീംകോടതിന്യൂസ് ഡെസ്ക്17 May 2022 6:06 PM IST
JUDICIALഗതാഗതം തടഞ്ഞ് നാശനഷ്ടം വരുത്തിയ കേസിൽ ഷിജുഖാനടക്കം 3 പ്രതികൾക്ക് അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും; ബിനീഷിനും ബാലമുരളിക്കും വാറണ്ട്17 May 2022 3:45 PM IST
JUDICIALസ്വകാര്യ കല്ലറയുടെയും സെമിത്തേരിയുടെയും നിർമ്മാണം; ജില്ലാ കലക്ടറുടെ അനുമതിയോടെ മാത്രമെ പറ്റുവെന്ന് കോടതി; സ്വകാര്യ സെമിത്തേരി ആവശ്യപ്പെട്ടുള്ള സ്വകാര്യ വ്യക്തിയുടെ ഹർജ്ജി കോടതി തള്ളിമറുനാടന് മലയാളി17 May 2022 5:49 AM IST
JUDICIALമണ്ണാർക്കാട് കല്ലംകുഴി ഇരട്ടക്കൊല: 25 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ; അര ലക്ഷം രൂപ വീതം പിഴ അടക്കാൻ ഉത്തരവ്; എ പി സുന്നി പ്രവർത്തകരെ പ്രാദേശിക രാഷ്ട്രീയ തർക്കത്തെത്തുടർന്ന് വെട്ടിക്കൊന്നത് മുസ്ലിംലീഗ് പ്രവർത്തകർമറുനാടന് ഡെസ്ക്16 May 2022 1:07 PM IST
JUDICIALമൂന്ന് ദിവസവും മാവിൻ മുകളിൽ നിന്ന് പെൺകുട്ടിയെ താഴെയിറക്കിയ പ്രതി പീഡിപ്പിച്ചുവെന്ന ആരോപണം അവിശ്വസനീയം; ചന്തേര മാടക്കാൽ പോക്‌സോ കേസിൽ ശക്തമായ വാദങ്ങളുമായി അഡ്വ.ബി.എ.ആളൂർ; വിചാരണ തുടരുന്നുബുര്ഹാന് തളങ്കര14 May 2022 4:08 PM IST
JUDICIALകൈക്കൂലി കേസിൽ ഇറിഗേഷൻ വനിതാ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് ജാമ്യമില്ല; 12,500 രൂപയുടെ ബില്ല് മാറിക്കിട്ടാൻ 10,000 രൂപ കൈക്കൂലിയോ എന്ന് പരാതിക്കരനോട് കോടതി; മുൻവൈരാഗ്യത്തിന്റെ പേരിലുള്ള കള്ള ട്രാപ്പെന്ന പ്രതിഭാഗം വാദം വിലപ്പോയില്ല13 May 2022 9:16 PM IST
JUDICIALഎസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന കാര്യത്തിൽ സംശയമില്ല; രണ്ടും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ; ഇരുവരെയും നിരോധിച്ചിട്ടില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി; പരാമർശം സഞ്ജിത്ത് വധക്കേസ് സിബിഐക്ക് വിടുന്ന ഹർജിയിലെ ഉത്തരവിൽമറുനാടന് മലയാളി13 May 2022 8:40 PM IST