JUDICIAL - Page 137

മുൻ ഹെഡ് കോൺസ്റ്റബിളിന്റെ മകൻ; കിരീടത്തിലെ സേതുമാധവനെ പോലെ മാനസാന്തരപ്പെടാൻ നോക്കിയെങ്കിലും ക്രിമിനൽ പശ്ചാത്തലം തടസ്സമായി; വിടാതെ പിന്തുടർന്ന് നിയമം; മ്യൂസിയം നരഹത്യാ ശ്രമക്കേസിൽ ഗുണ്ടുകാട് സാബു അടക്കം മൂന്ന് പ്രതികൾക്ക് അറസ്റ്റ് വാറണ്ട്
മണിച്ചന്റെ ജയിൽ മോചന കാര്യത്തിൽ തീരുമാനം നീളുന്നു; നാലുമാസം ആയിട്ടും ജയിൽ ഉപദേശക സമിതി അപേക്ഷയിൽ ഒന്നു ചെയ്തില്ല; കാരണവും പറയാൻ കഴിയുന്നില്ല; മെയ് 19 നകം ഫയലുകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദശം
നടിയെ ആക്രമിച്ച കേസിൽ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നു; കസേരയുടെ അന്തസ്സും ഉത്തരവാദിത്തവും അറിഞ്ഞുകൊണ്ടു തന്നെയാണ് ഇവിടെ ഇരിക്കുന്നത്; അതൃപ്തി രേഖപ്പെടുത്തി വിചാരണ കോടതി; കോടതി സ്വാധീനത്തിന് വഴങ്ങിയെന്ന വാദമില്ലെന്ന് പ്രോസിക്യൂഷനും
കാരയ്ക്കാമണ്ഡപം റഫീക്ക് വധക്കേസ്: ജഡ്ജിക്കും പബ്ലിക്ക് പ്രോസിക്യൂട്ടർക്കും വധഭീഷണി കത്ത്; കേസിൽ റഫീക്ക് അടക്കം ഏഴുപ്രതികളെ ശിക്ഷിച്ചത് ജീവപര്യന്തം തടവിന്; കത്ത് പൊലീസിന് കൈമാറി
പീഡന വിവരം പുറത്തറിഞ്ഞത് സഹോദരനായ ഏഴു വയസ്സുകാരൻ മർദനമേറ്റു കൊല്ലപ്പെട്ടതോടെ; നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദിന് 21 വർഷം തടവ്;  കൊലപാതക കേസിലും വിചാരണ നേരിടണം
ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റമോ?; ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ഹരിശങ്കർ; ഭർത്താവിനുള്ള ഇളവ് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് രാജീവ് ഷക്ധറും;  വിപരീത വിധികൾ പുറപ്പെടുവിച്ച് ഡൽഹി ഹൈക്കോടതി;  ഇനി തീരുമാനിക്കേണ്ടത് സുപ്രീംകോടതി
രാജ്യദ്രോഹ നിയമം താൽക്കാലികമായി മരവിപ്പിച്ചൂകൂടേ?; കുറ്റം ചുമത്തിയ കേസുകളിലെ നടപടികൾ നിർത്തിവയ്ക്കാൻ തയാറാണോ?; ഭാവിയിൽ കേസുകൾ എടുക്കുന്നതിൽ എന്താണു നിലപാട്;  കേന്ദ്ര സർക്കാരിന്റെ പ്രതികരണം ആരാഞ്ഞ് സുപ്രീംകോടതി;  കേന്ദ്രം ബുധനാഴ്ച നിലപാട് അറിയിക്കും
ഒ.എൻ.വി സാഹിത്യ പുരസ്‌കാരം ടി. പത്മനാഭന്; പുരസ്‌കാരം മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയർത്തുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ച്; പുരസ്‌കാര വിതരണം മെയ് 27ന്
നഗരമധ്യത്തിൽ കാരാളി അനൂപ് കൊലക്കേസ് പ്രതി സുമേഷിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: നിസാഹ് അടക്കം മൂന്ന് പ്രതികൾക്ക് ജാമ്യമില്ല; പ്രതികൾ തെളിവു നശിപ്പിക്കാൻ സാധ്യതയെന്ന് വിലയിരുത്തൽ