JUDICIAL - Page 138

രാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്; മോചനം ഉത്തരവിറങ്ങുന്നത് 30 വർഷത്തിന് ശേഷം; മോചിപ്പിക്കാൻ കോടതി ഉത്തരവിറക്കിയത് ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ച്
ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയത് എവിടെ? ശിവലിംഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കണം; മുസ്ലിംകളുടെ ആരാധന തടയരുത്; പള്ളിയിലെത്തുന്ന വിശ്വാസികളുടെ എണ്ണം 20 ആക്കി കുറച്ച നടപടിക്ക് സ്റ്റേ; ഗ്യാൻവാപി മസ്ജിദ് സർവ്വേയിൽ ഇടപെട്ട് സുപ്രീംകോടതി
സ്വകാര്യ കല്ലറയുടെയും സെമിത്തേരിയുടെയും നിർമ്മാണം; ജില്ലാ കലക്ടറുടെ അനുമതിയോടെ മാത്രമെ പറ്റുവെന്ന് കോടതി; സ്വകാര്യ സെമിത്തേരി ആവശ്യപ്പെട്ടുള്ള സ്വകാര്യ വ്യക്തിയുടെ ഹർജ്ജി കോടതി തള്ളി
മണ്ണാർക്കാട് കല്ലംകുഴി ഇരട്ടക്കൊല: 25 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ; അര ലക്ഷം രൂപ വീതം പിഴ അടക്കാൻ ഉത്തരവ്; എ പി സുന്നി പ്രവർത്തകരെ പ്രാദേശിക രാഷ്ട്രീയ തർക്കത്തെത്തുടർന്ന് വെട്ടിക്കൊന്നത് മുസ്ലിംലീഗ് പ്രവർത്തകർ
മൂന്ന് ദിവസവും മാവിൻ മുകളിൽ നിന്ന് പെൺകുട്ടിയെ താഴെയിറക്കിയ പ്രതി പീഡിപ്പിച്ചുവെന്ന ആരോപണം അവിശ്വസനീയം; ചന്തേര മാടക്കാൽ പോക്‌സോ കേസിൽ ശക്തമായ വാദങ്ങളുമായി അഡ്വ.ബി.എ.ആളൂർ; വിചാരണ തുടരുന്നു
കൈക്കൂലി കേസിൽ ഇറിഗേഷൻ വനിതാ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് ജാമ്യമില്ല; 12,500 രൂപയുടെ ബില്ല് മാറിക്കിട്ടാൻ 10,000 രൂപ കൈക്കൂലിയോ എന്ന് പരാതിക്കരനോട് കോടതി; മുൻവൈരാഗ്യത്തിന്റെ പേരിലുള്ള കള്ള ട്രാപ്പെന്ന പ്രതിഭാഗം വാദം വിലപ്പോയില്ല
എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന കാര്യത്തിൽ സംശയമില്ല; രണ്ടും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ; ഇരുവരെയും നിരോധിച്ചിട്ടില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി; പരാമർശം സഞ്ജിത്ത് വധക്കേസ് സിബിഐക്ക് വിടുന്ന ഹർജിയിലെ ഉത്തരവിൽ
മുൻ ഹെഡ് കോൺസ്റ്റബിളിന്റെ മകൻ; കിരീടത്തിലെ സേതുമാധവനെ പോലെ മാനസാന്തരപ്പെടാൻ നോക്കിയെങ്കിലും ക്രിമിനൽ പശ്ചാത്തലം തടസ്സമായി; വിടാതെ പിന്തുടർന്ന് നിയമം; മ്യൂസിയം നരഹത്യാ ശ്രമക്കേസിൽ ഗുണ്ടുകാട് സാബു അടക്കം മൂന്ന് പ്രതികൾക്ക് അറസ്റ്റ് വാറണ്ട്
മണിച്ചന്റെ ജയിൽ മോചന കാര്യത്തിൽ തീരുമാനം നീളുന്നു; നാലുമാസം ആയിട്ടും ജയിൽ ഉപദേശക സമിതി അപേക്ഷയിൽ ഒന്നു ചെയ്തില്ല; കാരണവും പറയാൻ കഴിയുന്നില്ല; മെയ് 19 നകം ഫയലുകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദശം