JUDICIAL - Page 139

എന്തുകൊണ്ട് പി.സി.ജോർജിനെ അറസ്റ്റ് ചെയ്തു എന്ന് ബോധ്യപ്പെടുത്താൻ പൊലീസിന് കഴിഞ്ഞില്ല; മുൻ ജനപ്രതിനിധി ഒളിവിൽ പോകുമെന്ന് വിശ്വസിക്കുന്നില്ല; മുമ്പ് പിസി മതവിദ്വേഷ പ്രസംഗങ്ങൾ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നില്ല; ജാമ്യം കിട്ടാൻ കാരണം പൊലീസ് വീഴ്ച തന്നെ; ജാമ്യ ഉത്തരവ് പുറത്തുവന്നതോടെ അപ്പീലിനായി സർക്കാർ ഹൈക്കോടതിയിലേക്കും വിചാരണ കോടതിയിലേക്കും
ധനുഷ് ഹാജരാക്കിയതൊക്കെയും വ്യാജരേഖകൾ; പിതൃത്വ അവകാശകേസിൽ ധനുഷിനെതിരെ ഹർജ്ജിയുമായി കതിരേശൻ; സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ചില്ലെന്ന് ഹർജ്ജിയിൽ ആരോപണം; പിന്നാലെ നടന് സമൻസ് അയച്ച് ഹൈക്കോടതിയും
മീഡിയ വൺ സംപ്രേഷണ വിലക്കിൽ കേന്ദ്രസർക്കാർ നാലാഴ്ചയ്ക്കകം മറുപടി നൽകണം; ഇനിയും സമയം നീട്ടി നൽകാനാവില്ലെന്ന് സുപ്രീം കോടതി; ഓഗസ്റ്റ് ആദ്യവാരം അന്തിമ വാദം കേൾക്കും
മരടിലെ അനധികൃത ഫ്‌ളാറ്റ് നിർമ്മാണം: യഥാർത്ഥ ഉത്തരവാദികളെ കണ്ടെത്താൻ ഏകാംഗ കമ്മീഷൻ; ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനെ ചുമതലപ്പെടുത്തി സുപ്രീം കോടതി; ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനവും നിർമ്മാതാക്കളും അന്വേഷണ പരിധിയിൽ
ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരാമെന്ന് സുപ്രീം കോടതി; അടച്ചുപൂട്ടിയ ഡയറി ഫാം പ്രവർത്തിപ്പിക്കാനും നിർദ്ദേശം; ഇടക്കാല ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി
ദീപു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നീതിപൂർണമായ നിലപാട് സ്വീകരിച്ചില്ലെന്ന് ആരോപണം; ഹൈക്കോടതി വിധിയിൽ സിപിഎം ബന്ധമെന്ന് പരാമർശവും; ജഡ്ജി ഹണി എം. വർഗീസിന് എതിരായ ഹൈക്കോടതി പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു