JUDICIAL - Page 140

അംബാസിഡർ കാർ തടഞ്ഞു നിർത്തി സിപിഎം പ്രവർത്തകനായ സ്‌കൂൾ ഡ്രൈവറെ കൊലപ്പെടുത്തിയത് 2007 നവംബർ അഞ്ചിന്; കേസിൽ പ്രതികളായത് ബിജെപി - ആർഎസ്എസ് പ്രവർത്തകർ; പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതേ വിട്ടു കോടതിയും
ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റാൽ റെയിൽവെ യാത്രക്കാരന് നഷ്ടപരിഹാരം നൽകണം; നിർണ്ണായക ഉത്തരവുമായി മുംബൈ ഹൈക്കോടതി; കോടതിയുടെ പരാമർശം വീണ് പരിക്കേറ്റ യാത്രക്കാരന്റെ കേസ് പരിഗണിക്കവെ
നടിയെ ആക്രമിച്ച കേസിൽ രഹസ്യ രേഖകൾ ചോർന്നിട്ടില്ല; എ ഡയറി രഹസ്യ രേഖയല്ല; ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയത് അന്വേഷിക്കാൻ പൊലീസിന് അധികാരമില്ല; അന്വേഷണ വിവരം ചോരുന്നതിൽ പ്രോസിക്യൂഷന് മറുപടിയില്ല; ചോദ്യങ്ങളുമായി വിചാരണാ കോടതി
കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നതെന്ന കാര്യം കണക്കിലെടുക്കണം; ചേരിനിവാസികളെ ഒഴിപ്പിക്കുമ്പോൾ മനുഷ്യത്വം കാട്ടണമെന്നും സുപ്രീം കോടതി; ഡൽഹി സരോജിനി നഗറിലെ ചേരി നിവാസികളെ ഒഴിപ്പിക്കുന്നതിൽ താൽക്കാലിക വിലക്ക്
വളർത്താൻ കൊണ്ടുവന്ന നാലരവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; രണ്ടാംപ്രതിക്ക് ജീവപര്യന്തം ശിക്ഷ, ഒന്നാംപ്രതി ഇപ്പോഴും ഒളിവിൽ; കോഴിക്കോടിനെ ഞെട്ടിച്ച കേസിൽ വിധി 31 വർഷത്തിന് ശേഷം
നിജിൻ ദാസിനെ വീട്ടിൽ ഒളിപ്പിച്ച കേസ്; അദ്ധ്യാപിക പി.എം.രേഷ്മയ്ക്ക് ജാമ്യം; പിണറായി-ന്യൂ മാഹി സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കരുത്; ജാമ്യം അനുവദിച്ചത് തലശേരി കോടതി; പ്രതി ഒളിവിൽ താമസിച്ചത് രേഷ്മയുടെ വാടക വീട്ടിൽ; കൊലയാളി ആണെന്ന് അറിയില്ലായിരുന്നു എന്ന വാദവുമായി കുടുംബം
മോഹൻലാലിനെ ബ്രാൻഡ് അംബാസഡറാക്കി കച്ചവടം കൊഴുപ്പിച്ച് 400 കോടി അടിച്ചുമാറ്റിയ കൈരളി ടിഎംടി തട്ടിപ്പ് കേസ്; റിമാൻഡിലുള്ള ഡയറക്ടർ ഹുമയൂണിന്റെ ജാമ്യഹർജിയിൽ സർക്കാർ നിലപാട് അറിയിക്കണം; ജിഎസ്ടി ഇന്റലിജൻസ് ഓഫീസർക്കും കോടതി നിർദ്ദേശം
ബാലഭാസ്‌ക്കറിന്റെ ദുരൂഹ മരണം: തുടരന്വേഷണ ഹർജിയിൽ തുടർവാദം ശനിയാഴ്ച കേൾക്കും; കൊലപാതകമല്ല റോഡപകട മരണം മാത്രമെന്നും തുടരന്വേഷണം ആവശ്യമില്ലെന്നും സി ബി ഐ; നിർണ്ണായക തെളിവുകൾക്ക് മേൽ സി ബി ഐ കണ്ണടച്ചുവെന്ന് ഹർജിക്കാർ