JUDICIALഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ അധനികൃത കെട്ടിടങ്ങൾ പൊളിക്കരുത്; ജഹാംഗിർപുരിയിൽ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി; ഇടക്കാല ഉത്തരവ് രണ്ടാഴ്‌ച്ചത്തേക്ക്; ഉത്തരവുണ്ടായിട്ടും പൊളിച്ചത് ഗൗരവമായി കാണുന്നുവെന്ന് കോടതി; ചെറിയ കടകൾ പൊളിക്കാൻ ബുൾഡോസർ എന്തിനെന്നും കോടതിമറുനാടന് മലയാളി21 April 2022 12:44 PM IST
JUDICIALവിവാഹിതൻ യുവതിയോടൊപ്പം ഒളിച്ചോടി; വിവാഹിതനോട് അന്വേഷണ ചെലവിന്റെ 50 ശതമാനം നൽകണമെന്ന് കോടതി; വിചിത്ര ഉത്തരവ് ഗുജറാത്ത് ഹൈക്കോടതിയുടേത്മറുനാടന് മലയാളി20 April 2022 11:21 PM IST
JUDICIALആരു വൈദ്യുതി ഭവൻ വളഞ്ഞാലും കെഎസ്ഇബിയോ ചെയർമാനോ വളയില്ല എന്ന് ബി.അശോക് വെടി പൊട്ടിച്ചത് വെറുതെയല്ല; 2021-22 സാമ്പത്തിക വർഷം 1400 കോടി രൂപ പ്രവർത്തന ലാഭം; പ്ലസ് പോയിന്റ് ആയത് അച്ചടക്കം കണിശമാക്കിയ മാനേജ്‌മെന്റ് തന്ത്രങ്ങൾമറുനാടന് മലയാളി20 April 2022 9:08 PM IST
JUDICIALദിലീപിന് തുടർച്ചയായി തിരിച്ചടികളുടെ ദിനം; നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി അനുവദിച്ചു ഹൈക്കോടതി; മെയ് 30നകം അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശം; അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുത്; ഇക്കാര്യം ഡിജിപി ഉറപ്പാക്കണമെന്നും കോടതിമറുനാടന് മലയാളി19 April 2022 4:17 PM IST
JUDICIALനടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാം; സിബിഐ വേണമെന്ന നടന്റെ ആവശ്യം തള്ളി; നിർണ്ണായകമായത് ശബ്ദരേഖാ തെളിവുകൾ; ഇനി നടിയെ ആക്രമിച്ച പുനരന്വേഷണ കേസിനും ശക്തികൂടും; ദിലീപിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിമറുനാടന് മലയാളി19 April 2022 1:59 PM IST
JUDICIALവധഗൂഢാലോചനാ കേസ്: എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ; കേസ് റദ്ദാക്കുകയോ അന്വേഷണം സിബിഐക്ക് വിടുകയോ വേണമെന്ന് നടൻ; നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്ടിനു കോടതി വിമർശനംമറുനാടന് മലയാളി18 April 2022 5:54 PM IST
JUDICIALലഖിംപൂർ ഖേരി കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി; ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് നിർദ്ദേശം; ഇരകളെ കേൾക്കാതെയാണ് ആശിഷ് മിശ്രക്ക് ജാമ്യം നൽകിയതെന്ന് കോടതി നിരീക്ഷണംമറുനാടന് മലയാളി18 April 2022 12:11 PM IST
JUDICIALസഹകരണസംഘത്തിലെ ഭരണസമിതി അംഗങ്ങളെ അയോഗ്യരാക്കാൻ രജിസ്ട്രാർക്ക് അധികാരമുണ്ട്; സഹകരണ നിയമത്തിലെ വ്യവസ്ഥയിൽ കൂടുതൽ വ്യക്തത വരുത്തി ഹൈക്കോടതി വിധിമറുനാടന് മലയാളി16 April 2022 3:52 PM IST
JUDICIALവിരമിച്ചാലും വെറുതെ വിടില്ല ജേക്കബ് തോമസിനെ; ഡ്രഡ്ജർ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സർക്കാർ; ഹോളണ്ട് കമ്പനിയുമായി ഉള്ള ഇടപാടിലെ പല വിവരങ്ങളും മറച്ചുവച്ചു; ടെണ്ടറിൽ ഗുരുതര വീഴ്ച വരുത്തി എന്നും ആരോപണംമറുനാടന് മലയാളി14 April 2022 12:23 PM IST
JUDICIALശ്യാമൾ മണ്ഡൽ വധക്കേസ്; രണ്ടാം പ്രതി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തവും 10.10 ലക്ഷം രൂപ പിഴയും; നാല് ലക്ഷം രൂപ ശ്യാമളിന്റെ മാതാപിതാക്കൾക്ക് നൽകണം; ശിക്ഷ വിധിച്ചത് തലസ്ഥാനത്തെ സിബിഐ കോടതി13 April 2022 6:45 PM IST
JUDICIALനിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ നടത്താനാവില്ല; യെമൻ പൗരന്റെ ബന്ധുക്കൾക്ക് ബ്ലഡ് മണി നൽകാനുള്ള ചർച്ചകളിലും ഇടപെടാൻ കഴിയില്ല; കുടുംബത്തിനും സംഘടനകൾക്കും സഹായം നൽകാമെന്നും കേന്ദ്രം; ഹർജി ഡൽഹി ഹൈക്കോടതി തള്ളിമറുനാടന് മലയാളി12 April 2022 2:52 PM IST
JUDICIAL30 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി; പ്രത്യേക അനുമതി ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യനില പരിഗണിച്ച്; ഈ ഗർഭഛിദ്രത്തിനു ദൈവം ദമ്പതികളോടു പൊറുക്കട്ടെ, അവർ ആഗ്രഹിക്കുന്നതുപോലെ ഒരു കുഞ്ഞിനെ അവർക്കു നൽകട്ടെ'യെന്നും കോടതിമറുനാടന് മലയാളി10 April 2022 8:32 AM IST