JUDICIALരാഷ്ട്രീയം കോടതിയിൽ വേണ്ട; മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് സുപ്രീം കോടതിയുടെ താക്കീത്; വെള്ളം തുറന്നു വിടണോ വേണ്ടയോ എന്ന് മേൽനോട്ട സമിതിക്ക് തീരുമാനിക്കാം; മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സമിതിയിലെ സ്വന്തം അംഗത്തെ കുറ്റപ്പെടുത്തൂ എന്നും കോടതിമറുനാടന് മലയാളി15 Dec 2021 4:23 PM IST
JUDICIALകണ്ണൂർ വൈസ് ചാൻസിലർ പുനർനിയമനം ഹൈക്കോടതി ശരിവെച്ചു; പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളി; ഡോ. ഗോപിനാഥ് രവീന്ദ്രന് വി സി സ്ഥാനത്ത് തുടരാം; വിവാദത്തിൽ നിന്നും താൽക്കാലികമായി തലയൂരിയ ആശ്വാസത്തിൽ സംസ്ഥാന സർക്കാർ; നിർണായകമായത് ഗവർണറുടെ നിലപാട്മറുനാടന് മലയാളി15 Dec 2021 11:39 AM IST
JUDICIALകുപ്പിവെള്ളത്തിന് വില 13 രൂപ; വില നിജപ്പെടുത്തി കൊണ്ടുള്ള സർക്കാർ ഉത്തരവിന് സ്റ്റേ; വിലയിടാൻ അധികാരം കേന്ദ്രത്തിനെന്ന് ഹൈക്കോടതിമറുനാടന് മലയാളി15 Dec 2021 11:30 AM IST
JUDICIALവധുവിന്റെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമല്ല; ആഭരണങ്ങൾ തിരിച്ചുനൽകണമെന്ന കേസിൽ ഹൈക്കോടതിമറുനാടന് മലയാളി14 Dec 2021 9:13 PM IST
JUDICIALട്രെയിനിൽ കടത്തിയ കഞ്ചാവ് മണത്തു കണ്ടുപിടിച്ചത് ജാക്ക് എന്ന പൊലീസ് നായ; കണ്ടെത്തിയത് 16 കിലോ കഞ്ചാവും; പ്രതി പാച്ചല്ലൂർ സ്വദേശി അഭിരാമിനെ 20 ന് ഹാജരാക്കാൻ കോടതി ഉത്തരവ്അഡ്വ. പി നാഗരാജ്14 Dec 2021 5:50 PM IST
JUDICIALതലച്ചുമട് മാനുഷിക വിരുദ്ധം; പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല; നിരോധിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി; ചുമട്ടുതൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും നിർദ്ദേശംമറുനാടന് മലയാളി14 Dec 2021 5:41 PM IST
JUDICIALസംസ്ഥാനത്ത് ഭീതിതമായ സാഹചര്യമെന്ന് ഹൈക്കോടതി; ആളുകളുടെ കാൽ വെട്ടിയെടുത്ത് നടുറോഡിൽ എറിയുന്നു; നമ്മുടെ പോക്ക് എവിടേക്കാണെന്നും കോടതി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെമറുനാടന് മലയാളി14 Dec 2021 12:44 PM IST
JUDICIALജെ സി ഡാനിയേൽ പുരസ്‌കാരം പി. ജയചന്ദ്രന്; കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 28ാമത്തെ വ്യക്തിയായി മലയാളത്തിന്റെ ഭാവഗായകൻ; മലയാള ചലച്ചിത്രഗാന രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജയചന്ദ്രനെന്ന് പുരസ്‌ക്കാര നിർണയ ജൂറിമറുനാടന് മലയാളി13 Dec 2021 6:49 PM IST
JUDICIAL'ഭാര്യയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം'; വിവാഹ മോചനക്കേസിൽ കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കി പഞ്ചാബ് - ഹരിയാന ഹൈക്കോടതിന്യൂസ് ഡെസ്ക്13 Dec 2021 6:33 PM IST
JUDICIALനൂറുകോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് നിങ്ങൾക്ക്? മോദിയെ ടിവിയിൽ കാണുമ്പോൾ കണ്ണടയ്ക്കുമോ? കോവിഡ് സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹർജിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതിമറുനാടന് മലയാളി13 Dec 2021 5:36 PM IST
JUDICIALദേവസ്വം ബഡ്ജറ്റിൽ മതപാഠശാലകൾക്കായി ഉൾപ്പെടുത്തിയത് ലക്ഷക്കണക്കിന് രൂപ; ഒരു രൂപ പോലും ചിലവഴിച്ചുമില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർക്കും സെക്രട്ടറിക്കുമെതിരെ സ്വമേധയാ കേസെടുത്തു ഹൈക്കോടതിമറുനാടന് മലയാളി12 Dec 2021 2:09 PM IST
JUDICIALമാതാവിനെ ആക്രമിച്ച ഇളയച്ഛനെ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ജീവപര്യന്ത ശിക്ഷയിളവ് ചെയ്ത് കോടതി; കോടതിയുടെ നടപടി ഇതുവരെ അനുഭവിച്ച തടവു ശിക്ഷ മതിയായെന്ന് ചൂണ്ടിക്കാട്ടിമറുനാടന് മലയാളി12 Dec 2021 1:29 PM IST