JUDICIAL - Page 161

എട്ടുവയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവം: കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കോടതി ചെലവായി 25,000 രൂപയും; പൊലീസുകാരിക്ക് എതിരെ ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിക്കണം; സർക്കാർ വാദങ്ങൾ തള്ളി ഹൈക്കോടതി
മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ളവർ പ്രതികളായ നിയമസഭാ കൈയാങ്കളി കേസ് ബുധനാഴ്ച പരിഗണിക്കും; കുറ്റം ചുമത്തലിനായി പ്രതികൾ ഹാജരാകണം; നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി എന്ന് കേസ്
കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്നാവശ്യം; ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി;  തീർത്തും ബാലിശമായ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ താൽപ്പര്യം; പൊതുതാൽപ്പര്യമല്ല, പ്രശസ്തി താൽപ്പര്യമാണെന്നും വിമർശനം; എട്ടിന്റെ പണി കിട്ടിയത് കോട്ടയം സ്വദേശി പീറ്ററിന്
കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 40855 പേർ; നഷ്ടപരിഹാരം നൽകിയത് 548 പേർക്ക് മാത്രവും; നഷ്ടപരിഹാരത്തിൽ കേരളത്തിലെ അവസ്ഥ പരിതാപകരമെന്ന് സുപ്രീംകോടതി; ഗുജറാത്ത് മാതൃക പിന്തുടരാൻ നിർദ്ദേശം
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കമെന്ന സുപ്രീം കോടതിയിലെ വിടുതൽ ഹർജി പിൻവലിച്ചു ദിലീപ്; അനുമതി നൽകി കോടതിയും; വിചാരണ കോടതിയിലെ പരാമർശങ്ങൾക്കെതിരെ പിന്നീട് കോടതിയെ സമീപിക്കാനും അനുമതി
വാഗ്ദാനം ചെയ്തത് മോറിസ് കോയിനിൽ പണം നിക്ഷേപിച്ചാൽ എല്ലാ ദിവസവും ലാഭവിഹിതം; തട്ടിയെടുത്തത് 22 ലക്ഷത്തിൽ അധികം;  ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന  മലപ്പുറത്തെ യുവതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
{{യുട്യൂബര്‍}} വിജയ് പി നായരെ മുറിയിൽ അതിക്രമിച്ചു കയറി ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; വിചാരണക്കായി 22ന് കോടതിയിൽ ഹാജരാകാൻ ഉത്തരവ്; ലാപ്‌ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിൽ കൂട്ടുപ്രതികളായി ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും
അര്യൻ കൊലക്കേസ്: പ്രതി അരുൺ ആനന്ദിന് ജാമ്യമില്ല; കുറ്റം ചുമത്തലിന് പ്രതിയെ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്; ആര്യന്റെ പിതാവ് ബിജുവിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം തുടരുന്നു
കണ്ണൂർ വിസി പുനർനിയമനത്തിൽ അപ്പീൽ നൽകും; സർവകലാശാല നിയമ വ്യവസ്ഥ അവഗണിച്ചതും 60 വയസ് പൂർത്തിയായ വിസിക്ക് പുനർനിയമനം നൽകിയതും ചോദ്യം ചെയ്യും; വിധി പകർപ്പ് കിട്ടിയാൽ ഉടൻ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി