JUDICIALഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയുടെ ദുരൂഹ മരണം; സിബിഐ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്; ഫെബ്രുവരി 8 ന് റിപ്പോർട്ട് ഹാജരാക്കണം; സിബിഐ ഏറ്റെടുത്തത് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും 10 വർഷങ്ങൾക്ക് മുമ്പ് എഴുതി തള്ളിയ കേസ്അഡ്വ.പി.നാഗ് രാജ്31 Dec 2021 6:54 PM IST
JUDICIALജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം; ഹൃദയരാഗങ്ങൾ എന്ന് ആത്മകഥയ്ക്ക് പുരസ്കാരം; രഘുനാഥ് പലേരിക്ക് ബാലസാഹിത്യ പുരസ്കാരംമറുനാടന് മലയാളി30 Dec 2021 4:41 PM IST
JUDICIAL15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 68കാരന് ട്രിപ്പിൾ ജീവപര്യന്തം തടവും ഒന്നര ലക്ഷം പിഴയും ശിക്ഷ; കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത് എടശ്ശേരി സ്വദേശി കൃഷ്ണൻകുട്ടിയെമറുനാടന് മലയാളി29 Dec 2021 6:26 PM IST
JUDICIALതിരുവനന്തപുരം വിമാനത്താവളത്തിലെ 25 കിലോ സ്വർണക്കടത്ത് കേസ്: സറീനാ ഷാജിക്കും വിഷ്ണു സോമസുന്ദരത്തിനും ജാമ്യം; രണ്ടാം പ്രതി സുനിൽകുമാറിന് പ്രൊഡക്ഷൻ വാറണ്ട് അയച്ച് സിബിഐ കോടതിഅഡ്വ.പി.നാഗ് രാജ്29 Dec 2021 2:55 PM IST
JUDICIALകണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധം; നിയമനം നടത്തിയത് സിൻഡിക്കേറ്റ് നേരിട്ട്; ഹൈക്കോടതിയിൽ ഗവർണറുടെ സത്യവാങ്മൂലംമറുനാടന് മലയാളി24 Dec 2021 11:02 PM IST
JUDICIALപി.വി അൻവർ എംഎൽഎയ്ക്ക് എതിരായ മിച്ച ഭൂമികേസ്; ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ 10 ദിവസത്തിനകം പൂർത്തീകരിക്കണമെന്ന് ഹൈക്കോടതി; സാവകാശം തേടിയുള്ള ലാന്റ് ബോർഡ് സത്യവാങ്മൂലം തള്ളിജംഷാദ് മലപ്പുറം24 Dec 2021 6:22 PM IST
JUDICIALപൊലീസ് കേസുകൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചിൽ നിന്ന് മാറ്റി; ഹൈക്കോടതി പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തിയത് മോൻസൺ കേസിലും പിങ്ക് പൊലീസ് കേസിലും പൊലീസിന് എതിരായ വിമർശനങ്ങൾക്ക് പിന്നാലെ; സ്വാഭാവിക നടപടിക്രമമെന്ന് അധികൃതർമറുനാടന് മലയാളി24 Dec 2021 3:03 PM IST
JUDICIALകെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ കോടതി തടഞ്ഞു; നടപടി കോട്ടയം സ്വദേശികളുടെ ഹർജിയിൽമറുനാടന് മലയാളി23 Dec 2021 8:12 PM IST
JUDICIALമതിയായ ചികിത്സ കിട്ടാതെ ശാസ്താംകോട്ട നീലകണ്ഠൻ ചരിഞ്ഞ സംഭവം; കോട്ടൂർ ആന ചികിത്സാ കേന്ദ്രത്തിന് എതിരെ അഴിമതി ആരോപണവുമായി മൃഗസ്‌നേഹികൾ; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്പ്രകാശ് ചന്ദ്രശേഖര്23 Dec 2021 7:40 PM IST
JUDICIALപി.വി അൻവറിന്റെ അനധികൃത സ്വത്ത് സമ്പാദന കേസ്; പരാതി ഇൻകംടാക്‌സ് പ്രിൻസിപ്പൽ ഡയറക്ടർ അന്വേഷിക്കും; ഹൈക്കോടതിയെ വിവരം ധരിപ്പിച്ചത് മലപ്പുറം വിവരാവകാശ കൂട്ടായ്മയുടെ പൊതുതാൽപര്യഹർജിയിൽജംഷാദ് മലപ്പുറം23 Dec 2021 6:43 PM IST
JUDICIALഡോക്ടർ ദമ്പതികളെ ചതിച്ച് 29.60 ലക്ഷം രൂപ വഞ്ചിച്ചെടുത്ത സോളാർ തട്ടിപ്പ് കേസ്: വിധി പ്രസ്താവം ജനുവരി ഒന്നിന്; ബിജു തട്ടിപ്പു നടത്തിയത് കേന്ദ്ര സർക്കാരിന്റെ ഊർജ മന്ത്രാലയത്തിലെ പ്രിൻസിപ്പൽ ഉപദേഷ്ടാവ് ചമഞ്ഞ് ആൾമാറാട്ടം നടത്തി; കേസിൽ ശാലു മേനോനും വിചാരണ നേരിട്ടുമറുനാടന് മലയാളി23 Dec 2021 5:57 PM IST
JUDICIALനിയമസഭ കൈയാങ്കളി കേസ് ജനുവരി 30 ലേക്ക് മാറ്റി; കേസ് മാറ്റിയത് റിവിഷൻ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽഅഡ്വ.പി.നാഗ് രാജ്22 Dec 2021 8:51 PM IST