JUDICIAL - Page 159

പുറ്റിങ്ങൽ വെടിക്കെട്ട് അപകട കേസ്: കുറ്റപത്രം പേപ്പറിൽ ആക്കണമെങ്കിൽ വേണ്ടത് 15 ലക്ഷത്തിലധികം പേപ്പറുകൾ; സാക്ഷിമൊഴിക്ക് മാത്രം 5.5 ലക്ഷം പേപ്പറുകൾ; പെൻഡ്രൈവിലാക്കി നൽകാനുള്ള ശ്രമം പാളിയതോടെ കേസ് 12 ലേയ്ക്ക് മാറ്റി; കുറ്റപത്രത്തിന്റെ വലിപ്പം കോടതിക്ക് തലവേദനയായ കഥ
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 35 ലക്ഷത്തിന്റെ സ്വർണം കടത്തിയ കേസ്; വനിതാ കസ്റ്റംസ് സൂപ്രണ്ടക്കം മൂന്നു പ്രതികൾക്ക് മേൽ കുറ്റം ചുമത്തും; ജനുവരി 12 ന് പ്രതികൾ  ഹാജരാകാൻ സി ബി ഐ കോടതി ഉത്തരവ്
സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണം; പ്രോസിക്യൂഷന്റെ പാളിച്ചകൾ മറികടക്കാനാകരുത് വീണ്ടും വിസ്തരിക്കുന്നത്; സംവിധായകന്റെ വെളിപ്പെടുത്തലും കേസും തമ്മിൽ എന്താണു ബന്ധം? നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി
സിൽവർ ലൈൻ പ്രത്യേക പദ്ധതി അല്ല; പദ്ധതിക്ക് നൽകിയത് പ്രാഥമികാനുമതി; 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാം; സ്ഥലം ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കെ റെയിലിന് പച്ചക്കൊടി കാട്ടി കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയിൽ
ചുരുളി സിനിമ കണ്ട് റിപ്പോർട്ട് തരണമെന്ന് ഡിജിപിയോട് ഹൈക്കോടതി; നടപടി പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ
മെഡിക്കൽ പിജി കൗൺസലിങ്ങിന് അനുമതി; ഒബിസി സംവരണം ശരിവച്ച് സുപ്രീം കോടതി, മുന്നാക്ക സംവരണ പരിധി എട്ടു ലക്ഷം തന്നെ; നിലവിലെ നിബന്ധനകൾ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകം
ഡോക്ടർ ദമ്പതികളെ ചതിച്ച് 29.60 ലക്ഷം രൂപ വഞ്ചിച്ചെടുത്ത സോളാർ തട്ടിപ്പ് കേസ്; മുതലും പലിശയുമടക്കം ബിജു രാധാകൃഷ്ണനിൽ നിന്നും ഈടാക്കാൻ കോടതി വിധി; ശാലു മേനോനും മാതാവും നഷ്ടപരിഹാരം നൽകേണ്ടന്നും വിധി
ചിറ്റാറിൽ ഫോറസ്റ്റ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ നരഹത്യക്ക് സിബിഐ കുറ്റപത്രം; തെളിവെടുപ്പിനിടെ കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കാതെ ഉദ്യോഗസ്ഥർ മുങ്ങി എന്ന് സിബിഐ കണ്ടെത്തൽ
കസ്റ്റഡി മർദ്ദനത്തെക്കുറിച്ച് മജിസ്‌ട്രേട്ടിന് മൊഴി നൽകാൻ പ്രതിയോട് പറഞ്ഞതു പ്രകോപനമായി; മാറി നില്ലെടാ! നിനക്ക് ഇവിടെ സ്റ്റേഷനിൽ എന്തു കാര്യം എന്നു ചോദിച്ചു അഭിഭാഷകനെ മർദ്ദിച്ചു; കേസിൽ ഹാജരാകാത്ത എസ് ഐക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന: പണം നൽകുന്നത് ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ഗുരുവായൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ; ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെയും ഫണ്ട് നൽകുന്നതിൽ തെറ്റില്ലെന്നും ബോർഡ്