JUDICIAL - Page 158

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തൻ; ബിഷപ്പിനെതിരെ ചുമത്തിയ ഏഴു കുറ്റങ്ങളും നിലനിൽക്കില്ലെന്ന് കോടതി; ദൈവത്തിന് സ്തുതിയെന്ന് ബിഷപ്പ്, അഭിഭാഷകരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു; കോടതിക്ക് പുറത്ത് ലഡ്ഡു വിതരണം ചെയ്തു ബിഷപ്പ് അനുയായികൾ
ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനാണോ എന്ന് ഇന്ന് കോടതി പ്രഖ്യാപിക്കും; കാത്തിരിക്കുന്നത് കുറഞ്ഞത് ഒൻപത് വർഷത്തെ തടവ്; ജീവപര്യന്തത്തിനും സാധ്യത; വിധി വരുന്നത് 13 തവണ പീഡിപ്പിച്ച കേസിൽ 105 ദിവസത്തെ വിസ്താരത്തിന് ശേഷം
സർക്കാറിന് വൻ തിരിച്ചടി; കെ റെയിൽ എന്ന് എഴുതിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി; ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്; സിൽവർ ലൈനിൽ കോടതിയെ ഇരുട്ടത്ത് നിർത്തരുത്; പദ്ധതിയിൽ കേന്ദ്ര നിലപാട് എന്താണെന്ന് വ്യക്തമാക്കണെന്നും കോടതി
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച അന്വേഷിക്കാനുള്ള സ്വതന്ത്ര സമിതിയായി; റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതിക്കു നേതൃത്വം നൽകും; എൻഐഎ ഡയറക്ടർ ജനറൽ, പഞ്ചാബ് ഡിജിപി, പഞ്ചാബ് ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവർ സമിതിയിൽ അംഗങ്ങൾ
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ; കേരളം ഉന്നയിച്ച വിഷയങ്ങളിൽ അന്തിമവാദം ഫെബ്രുവരി 8 ന് തുടങ്ങും; മുഖ്യപരിഗണനാ വിഷയങ്ങൾ കൈമാറാൻ കക്ഷികൾക്ക് നിർദ്ദേശം; തർക്കവിഷയമായല്ല കാണേണ്ടതെന്നും അഭിഭാഷകർ സഹകരിക്കണമെന്നും സുപ്രീം കോടതി
മന്ത്രി ബിന്ദുവിനെ അയോഗ്യയാക്കണം; ലോകായുക്തയെ സമീപിച്ച് രമേശ് ചെന്നിത്തല; ഹർജിയിൽ സർക്കാരിന്റെയും മന്ത്രിയുടെയും വിശദീകരണം തേടി; കേസ് ഇനി പരിഗണിക്കുക ഈ മാസം 18 ന്
ശബ്ദ സാമ്പിൾ പരിശോധനക്ക് വിധേയന്റെ സമ്മതം വേണ്ട; തൃശൂർ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരി വച്ചു; അന്വേഷണ ഏജൻസി ആധുനിക അന്വേഷണ രീതികൾ സ്വീകരിക്കേണ്ടത് ഉണ്ടെന്നും കോടതി; നടൻ ദിലീപിന്റെ ശബ്ദ സാമ്പിൾ എടുക്കാനിരിക്കെ വിധി നിർണ്ണായകം
എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർത്തൽ കേസിൽ വിചാരണ ഈമാസം 10ന് തുടങ്ങും; വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അടക്കം ആറ് പ്രതികൾ ഹാജരാകണമെന്ന് സിബിഐ കോടതി; പുനഃപരീക്ഷ നടത്തിയതിനാൽ സംസ്ഥാന സർക്കാരിന് 1.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിബിഐ കണ്ടെത്തൽ