JUDICIALരാഷ്ട്രീയപാർട്ടികളുടെ സമ്മേളനങ്ങൾക്ക് മാത്രം എന്താണ് പ്രത്യേകത?; സിപിഎം സമ്മേളനങ്ങളെ വിമർശിച്ച് ഹൈക്കോടതി; 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ വിലക്കി ; നിർദ്ദേശത്തിന് പിന്നാലെ കാസർകോട് ജില്ലാ സമ്മേളനം രണ്ട് ദിവസമായി വെട്ടിച്ചുരുക്കിമറുനാടന് മലയാളി21 Jan 2022 5:19 PM IST
JUDICIALഗൂഢാലോചനാ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഹർജി പരിഗണിക്കുന്നത് നാളേക്കു മാറ്റി; അവധി ദിവസമായ നാളെ കോടതി പ്രത്യേകം വാദം കേൾക്കും; ലൈംഗിക പീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയ പ്രതിക്ക് ജാമ്യം നൽകുന്നത് ശക്തമായി എതിർക്കാൻ പ്രോസിക്യൂഷൻമറുനാടന് മലയാളി21 Jan 2022 10:53 AM IST
JUDICIALലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകുന്നത് സംസ്ഥാന ചരിത്രത്തിലാദ്യം; 20 സാക്ഷികളുടെ കൂറുമാറ്റത്തിന് പിന്നിൽ ദിലീപാണ്; നടിയെ ആക്രമിച്ച കേസിൽ മുഖ്യസൂത്രധാരൻ നടൻ തന്നെ; കടുത്ത ആരോപണങ്ങളുമായി പ്രോസിക്യൂഷൻമറുനാടന് മലയാളി20 Jan 2022 4:23 PM IST
JUDICIALനടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടർ; വ്യാഴാഴ്ച സർക്കാരിനായി ഹാജരാകുക അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി സുനിൽ കുമാർമറുനാടന് മലയാളി19 Jan 2022 11:08 PM IST
JUDICIALസ്വയം ചികിത്സയിൽ ഡയബറ്റിസ് മാറുമെന്ന് പരസ്യം; വനിത ആയുർ റിസർച്ച് കമ്പനിക്കും ഉടമക്കുമെതിരെ കേസ്; ഏപ്രിൽ 18 ന് ഉടമ ഹാജരാകണം19 Jan 2022 8:31 PM IST
JUDICIALസഹപ്രവർത്തകയെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന് ആരോപിച്ചുള്ള കേസ്; തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓപ്പറേറ്റർ മധുസൂദന റാവുവിന് മുൻകൂർ ജാമ്യം; വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണം എന്നും ഹൈക്കോടതിമറുനാടന് മലയാളി19 Jan 2022 2:42 PM IST
JUDICIALനടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീലിൽ തിങ്കളാഴ്‌ച്ച വിധി; ഹൈക്കോടതിയെ സമീപിച്ചത് എട്ടുസാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നിഷേധിച്ചതിന് എതിരെ; വാദത്തിനിടെ കോടതി ഓർമ്മിപ്പിച്ചത് മതിയായ കാരണം വേണമെന്നുംമറുനാടന് മലയാളി15 Jan 2022 10:33 PM IST
JUDICIALഗുണ്ടാത്തലവൻ ആറ്റിങ്ങൽ അയ്യപ്പന് കടയ്ക്കാവൂർ മണിക്കുട്ടൻ കൊലക്കേസിൽ ജാമ്യം; പുറത്തിറങ്ങാൻ കഴിയാതിരുന്നത് ഈ കേസിൽ മൂന്നുതവണ വിചാരണ കോടതി ജാമ്യ ഹർജി തള്ളിയതോടെഅഡ്വ.പി.നാഗ് രാജ്15 Jan 2022 8:05 PM IST
JUDICIALകന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല; അധികാരത്തിനായി വ്യാജ ആരോപണം ഉന്നയിച്ചു; മറ്റു ചിലരുടെ താൽപര്യങ്ങളിൽ പെട്ടുപോയി; 13 തവണ ബലാൽസംഗം ചെയ്തു എന്ന ആരോപണവും നിലനിൽക്കുന്നതല്ല; ബിഷപ്പും പരാതിക്കാരിയുമായി മഠത്തിൽ ഉണ്ടായ തർക്കങ്ങളുടെ തുടർച്ചയാണ് കേസ്; നെല്ലും പതിരും ചേർന്ന കേസെന്നും ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധി; പകർപ്പ് പുറത്ത്മറുനാടന് മലയാളി14 Jan 2022 11:54 PM IST
JUDICIALഓടികൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും ചാടാനുള്ള പ്രവണത വിസ്മയക്ക് ഉണ്ടായിരുന്നെന്ന് സമ്മതിച്ച് പിതാവ്; സഹോദരന്റെ വിവാഹത്തിന് കിരണിനെ ക്ഷണിച്ചില്ല; വിവാഹമോചന ഹർജി നൽകിയത് വിസ്മയയുടെ സമ്മതമില്ലാതെയെന്നും പ്രതിഭാഗം; വിസ്മയ കേസ് വിചാരണയിൽ നാടകീയ രംഗങ്ങൾമറുനാടന് മലയാളി14 Jan 2022 5:32 PM IST
JUDICIALവിവാഹ ശേഷവും ഭാര്യക്ക് ലൈംഗിക ബന്ധത്തോട് നോ പറയാം; വിവാഹത്തോടെ നഷ്ടപ്പെടുന്നതല്ല ഇല്ല എന്നുപറയാനുള്ള അവകാശമെന്നും ഡൽഹി ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സംബന്ധിച്ച പരാതികൾ പരിഗണിക്കുമ്പോൾമറുനാടന് മലയാളി14 Jan 2022 3:52 PM IST
JUDICIALചുരുളിയിലെ സംഭാഷണങ്ങളിൽ അശ്ലീലമില്ല; കഥയോടും കഥാപാത്രങ്ങളോടും ചേർത്ത് വച്ച് വേണം സംഭാഷണങ്ങൾ വിലയിരുത്താൻ; കോടതി നിർദ്ദേശ പ്രകാരം സിനിമ കണ്ട പൊലീസ് സംഘത്തിന്റെ വിലയിരുത്തൽമറുനാടന് മലയാളി14 Jan 2022 3:50 PM IST