JUDICIALകോഴിക്കോട് ഇരട്ട സ്‌ഫോടന കേസിൽ തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതേവിട്ടു; ഇരട്ട ജീവപര്യന്തം വിധിച്ച എൻഐഎ കോടതി വിധി തള്ളി ഹൈക്കോടതി; പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; ദേശീയ അന്വേഷണ ഏജൻസിക്ക് കനത്ത തിരിച്ചടിയായി ഉത്തരവ്മറുനാടന് മലയാളി27 Jan 2022 2:08 PM IST
JUDICIALവിദേശ സംഭാവനാ പ്രശ്‌നം; രാജ്യത്തെ എൻജിഒകൾക്ക് ഇടക്കാല ആശ്വാസമില്ല; ലൈസൻസ് പുതുക്കാൻ കേന്ദ്രസർക്കാരിനെ സമീപിക്കണമെന്ന് സുപ്രീം കോടതി; അപേക്ഷ നൽകിയ എൻജിഒകൾക്ക് ലൈസൻസ് നീട്ടി നൽകിയെന്ന് കേന്ദ്രംമറുനാടന് മലയാളി25 Jan 2022 5:36 PM IST
JUDICIALസോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തി എന്ന പരാമർശം; വി എസ് ഉമ്മൻ ചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണം; മാനനഷ്ടക്കേസിൽ വിധി പറഞ്ഞത് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി; വി എസ് അപ്പീലിന്മറുനാടന് മലയാളി24 Jan 2022 6:05 PM IST
JUDICIALരഹസ്യവിചാരണയ്ക്ക് പകരം നടക്കുന്നത് മാധ്യമവിചാരണ; പുതിയ തെളിവുകളിൽ അന്വേഷണം പുരോഗമിക്കുന്നു എന്ന് സർക്കാർ അഭിഭാഷകനും; നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിമറുനാടന് മലയാളി24 Jan 2022 3:23 PM IST
JUDICIALവെള്ളാപ്പള്ളി നടേശന് വൻ തിരിച്ചടി; എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഹൈക്കോടതി; കമ്പനി നിയമ പ്രകാരമുള്ള ഇളവുകൾ ഇല്ലാതായി; 99ലെ ബൈലോയും ഇല്ലാതായി; ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും; വിധിയെ സ്വാഗതം ചെയ്തു വിദ്യാസാഗറും ബിജു രമേശുംമറുനാടന് മലയാളി24 Jan 2022 12:21 PM IST
JUDICIALബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ വിശ്വാസത്തിൽ എടുക്കാനാവില്ല; വിചാരണ കോടതി ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യം സർക്കാരിന്; നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് സമയം നീട്ടി നൽകരുത്; സുപ്രീം കോടതിയെ സമീപിച്ച് ദിലീപ്മറുനാടന് മലയാളി23 Jan 2022 6:48 PM IST
JUDICIALപ്രവീൺ കുമാർ കൊലക്കേസ്: കുറ്റപത്രത്തിലെ വൂണ്ട് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ മജിസ്ട്രേട്ട് ജില്ലാ കോടതിയിൽ സമയം തേടി; 29 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്അഡ്വ.പി.നാഗരാജ്22 Jan 2022 8:04 PM IST
JUDICIALഹൈഡ്രജൻ പെറോക്‌സൈഡ് അളവ് രേഖപ്പെടുത്താതെ ഹെയർ ഡൈ ഷാംപുവും സൗന്ദര്യ വർദ്ധക ക്രീം ബ്ലീച്ചും വിറ്റ കേസ്; തലസ്ഥാനത്തെ കോസ്‌മെറ്റിക്‌സ് കടയുടമ ഹാജരാകാൻ കോടതി ഉത്തരവ്അഡ്വ.പി.നാഗരാജ്22 Jan 2022 7:51 PM IST
JUDICIALഗൂഢാലോചന നടത്തിയതായി പറയുമ്പോൾ അന്ന് ബാലചന്ദ്രകുമാർ ദിലീപിനൊപ്പം ആയിരുന്നില്ലേ? സിനിമയിൽ നിന്ന് പിന്മാറിയ ശേഷമല്ലേ ആരോപണം ഉന്നയിച്ചതും; ഗൂഢാലോചന കേസിലെ മുഖ്യസാക്ഷിയായ സംവിധായകന് കോടതിയുടെ വിമർശനം; ഇവർ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞത് മദ്യലഹരിയിലാണോ എന്നും ഹൈക്കോടതിമറുനാടന് മലയാളി22 Jan 2022 2:02 PM IST
JUDICIALബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമല്ല, ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ; സാധാരണക്കാരന്റെ വിക്ഷോഭമല്ല ദിലീപിന്റേത്, കേസിൽ വലിയ ഉപജാപം പ്രതിഭാഗത്തു നടന്നു; സാക്ഷികളെ അടക്കം ഭീഷണിപ്പെടുത്തുന്നുവെന്നും പ്രോസിക്യൂഷൻ; ദിലീപിനെ കസ്റ്റഡിയിൽ വേണ്ട എന്ന് നിങ്ങളെങ്ങനെ പറയുമെന്ന് പ്രതിഭാഗത്തോട് ഹൈക്കോടതിയുംമറുനാടന് മലയാളി22 Jan 2022 12:36 PM IST
JUDICIALസംവിധായകൻ ബാലചന്ദ്രകുമാർ കെട്ടിയിറക്കിയ സാക്ഷി; കൊല്ലുമെന്ന് പറഞ്ഞെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാൻ ആകില്ല; നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം നീട്ടിക്കൊണ്ടു പോകാനാണ് പ്രോസിക്യൂഷന്റെ ശ്രമം; ഇപ്പോഴത്തെ കേസും അതിന്റെ ഭാഗം; ഹൈക്കോടതിയിൽ അഡ്വ. രാമൻ പിള്ളയുടെ വാദങ്ങൾ ഇങ്ങനെമറുനാടന് മലയാളി22 Jan 2022 11:30 AM IST
JUDICIALഒരാളെ കൊല്ലും എന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോരാ, എന്തെങ്കിലും പ്രവർത്തി ഉണ്ടായോ എന്ന് വ്യക്തമാകണം എന്ന് കോടതി; വെറുതേ വാക്കാൽ പറഞ്ഞതല്ല, ഗൂഢാലോചനക്ക് തെളിവുണ്ടെന്ന് സർക്കാറും; ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതിയിൽ നിന്നും നിർണായക പരാമർശങ്ങൾമറുനാടന് മലയാളി22 Jan 2022 10:38 AM IST