JUDICIAL'പ്രായപൂർത്തിയായ രണ്ടു പേർക്ക് വിവാഹം കഴിക്കാതെയും ഒന്നിച്ചു താമസിക്കാം; സദാചാര പൊലീസിങ്ങ് അനുവദിക്കാനാവില്ല'; ഒരു ഹേബിയസ് കോർപ്പസ് ഹർജിയിൽ മധ്യപ്രദേശ് ഹൈക്കോടതിന്യൂസ് ഡെസ്ക്31 Jan 2022 4:11 PM IST
JUDICIALപ്രതി വിഐപിയോ? കോടതി നിർദേശത്തിന്റെ മറവിൽ ദിലീപ് തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചു; മറ്റാർക്കും കിട്ടാത്ത പരിഗണനയാണ് ദിലീപിന് ലഭിക്കുന്നത്; പ്രതി തന്നെ ഉപാധി വെക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് പ്രോസിക്യൂഷൻ; അമ്മ ഒഴിച്ച് എല്ലാവരെയും പ്രതികളാക്കി, നടക്കുന്നത് മാധ്യമ വിചാരണ; ഫോണുകളെ ചൊല്ലി ഇന്നും ഹൈക്കോടതിയിൽ തർക്കംമറുനാടന് മലയാളി31 Jan 2022 3:17 PM IST
JUDICIALലോകായുക്തയെ മന: പൂർവം ഇകഴ്‌ത്തി കാണിക്കാൻ ശ്രമം; ആരോപണങ്ങൾക്ക് നിയമപരമായ തെളിവില്ല; കെ.ടി.ജലീലിന് എതിരെ ലോകായുക്തയിൽ കോടതിയലക്ഷ്യ ഹർജി; നിയമനടപടി സ്വീകരിക്കണമെന്ന് പൊലീസ് മേധാവിക്കും പരാതി; എഫ്ബി പോസ്റ്റുമായി വീണ്ടും ജലീൽമറുനാടന് മലയാളി31 Jan 2022 2:54 PM IST
JUDICIALആദ്യ നമ്പറിലെ ആ ഐ ഫോണിനെ കുറിച്ച് അറിയില്ലെന്ന് ദിലീപ്; കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ഉടൻ കസ്റ്റഡിയിൽ കിട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്; എതിർപ്പുമായി നടനും; നീതി കിട്ടാൻ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപിന്റെ അഭിഭാഷകൻ; കേസ് വീണ്ടും നാളേക്ക് മാറ്റിവെച്ചുമറുനാടന് മലയാളി31 Jan 2022 2:44 PM IST
JUDICIALബുള്ളി ബായ്' ആപ്പ് കേസ്; പ്രതി നീരജ് ബിഷ്‌ണോയിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി; സ്ത്രീത്വത്തെ അപമാനിക്കുന്നത് മാത്രമല്ല, സാമുദായിക സാഹോദര്യത്തെ തന്നെ തകർക്കുന്ന കുറ്റകൃത്യമാണെന്ന് കോടതിമറുനാടന് മലയാളി30 Jan 2022 8:52 PM IST
JUDICIALആറ് ഫോണുകളും തിങ്കളാഴ്‌ച്ച 10.15ന് മുദ്രവെച്ച കവറിൽ ദിലീപ് കോടതിയിൽ ഹാജരാക്കണം; മൂന്ന് ഫോണുകളെ കൈവശമുള്ളൂ എന്നു പറഞ്ഞു ഉരുണ്ടു കളിച്ചിട്ടും തിരിച്ചടിയായി ഹൈക്കോടതി വിധി; മുംബൈയിലുള്ള ഫോൺ ഹാജരാക്കാൻ സാവകാശം ചോദിച്ചതും അംഗീകരിച്ചില്ല; തിങ്കളാഴ്‌ച്ച ഫോൺ ഹാജരാക്കിയില്ലെങ്കിൽ ജാമ്യാപേക്ഷയിലും തിരിച്ചടി ഭയന്ന് നടൻമറുനാടന് മലയാളി29 Jan 2022 12:39 PM IST
JUDICIALഫോണുകൾ തിങ്കളാഴ്ച ഹാജരാക്കണമെന്ന് ദിലീപിനോട് ഹൈക്കോടതി; നാല് ഫോണുകൾ വേണമെന്ന് പ്രോസിക്യൂഷൻ, മൂന്ന് ഫോണുകൾ മാത്രമേ തന്റെ പക്കൽ ഉള്ളൂവെന്ന് വാദിച്ചു അഡ്വ. രാമൻപിള്ളയും; തിങ്കളാഴ്‌ച്ച രാവിലെ കോടതി രജിസ്ട്രാറുടെ മുമ്പിൽ ഫോൺ ഹാജരാക്കാൻ നിർദ്ദേശം; ഇടക്കാല ഉത്തരവ് ഉടൻ പുറപ്പെടുവിക്കുംമറുനാടന് മലയാളി29 Jan 2022 12:10 PM IST
JUDICIALസ്വകാര്യ സംഭാഷണങ്ങളുടെ പേരിൽ ഫോൺ പരിശോധിക്കുന്നത് ഒഴിവാക്കാൻ ആകില്ല; ഏത് അന്വേഷണ ഏജൻസിക്കും ദിലീപിന്റെ ഫോൺ പരിശോധിക്കാമെന്ന് പ്രോസിക്യൂഷൻ; അന്വേഷണവുമായി ഏറെ മുന്നോട്ടു പോയെന്നും ഡിജിപി; ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം തുടങ്ങിമറുനാടന് മലയാളി29 Jan 2022 11:23 AM IST
JUDICIALഫോൺ കിട്ടിയേ തീരുവെന്ന് പ്രോസിക്യൂഷൻ; തരില്ലെന്ന് ദിലീപും; കോടതിയിൽ എത്തിയില്ലെങ്കിലും ഇന്ന് വാദിച്ചുജയിക്കാൻ ബി. രാമൻപിള്ള കൂട്ടുപിടിച്ചത് ദിലീപിന്റെ മുൻഭാര്യയെ; ഫോണിൽ ഉള്ളത് മഞ്ജു വാര്യരുമായും കുടുംബാംഗങ്ങളുമായും ഉള്ള സംഭാഷണങ്ങൾമറുനാടന് മലയാളി28 Jan 2022 4:10 PM IST
JUDICIALദിലീപ് അന്വേഷണവുമായി യാതൊരു വിധത്തിലും സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ; ഫോണുകൾ കോടതിയിൽ ഹാജരാക്കിയാൽ മതിയെന്നും വാദം; രജിസ്ട്രാർക്ക് മുമ്പിൽ സമർപ്പിച്ചു കൂടേയെന്ന് ചോദിച്ചു ഹൈക്കോടതിയും; അപകടകരമെന്ന് ദിലീപും; ഗൂഢാലോചനാ കേസിലെ നടന്റെ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരുംമറുനാടന് മലയാളി28 Jan 2022 3:14 PM IST
JUDICIALമൊബൈൽ ഫോൺ കൈമാറില്ലെന്ന നിലപാട് കോടതിയിലും ആവർത്തിച്ചു ദിലീപ്; തന്റെ സ്വകാര്യതക്ക് തടസമാകുന്ന കാര്യങ്ങൾ ഫോണിൽ ഉണ്ട്; മുൻ ഭാര്യയുമായുള്ള സംഭാഷണവും ഫോണിലുണ്ടെന്ന് വാദം; എന്തുകൊണ്ട് കൈമാറിയില്ലെന്ന് ചോദിച്ചു ഹൈക്കോടതിയും; കോടതിയെ വിശ്വാസമില്ലേയെന്നും ചോദ്യം; ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങൾമറുനാടന് മലയാളി28 Jan 2022 2:17 PM IST
JUDICIALമുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ സുരക്ഷാ പരിശോധന വേണം; കേന്ദ്ര ജല കമ്മീഷന്റെ പുതിയ തൽസ്ഥിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ; റിപ്പോർട്ട്, ഹർജികളിൽ ഫെബ്രുവരി രണ്ടാം വാരം അന്തിമവാദം തുടങ്ങാനിരിക്കെമറുനാടന് മലയാളി27 Jan 2022 11:42 PM IST