JUDICIAL - Page 154

ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വസിച്ച് മുന്നോട്ടു പോകരുത്; ഗൂഢാലോചന കേസിലെ എഫ്‌ഐആർ നിലനിൽക്കില്ല; സി ഐ സുദർശന്റെ കൈവെട്ടും എന്നും പറഞ്ഞിട്ടില്ല, ബൈജു പൗലോസിനെ വണ്ടിയിടിച്ച് കൊല്ലുമെന്നും പറഞ്ഞിട്ടില്ല; പറഞ്ഞത് ശാപവാക്കുകൾ മാത്രം; ദിലീപിന്റെ മുൻകൂൻ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദങ്ങൾ ഇങ്ങനെ
മീഡിയ വണ്ണിന് തിങ്കളാഴ്ച വരെ സംപ്രേഷണം തുടരാം; വിലക്ക് തടഞ്ഞ ഇടക്കാല ഉത്തരവ്  ഫെബ്രുവരി 7 വരെ നീട്ടി; കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം തേടി കേന്ദ്ര സർക്കാർ; സുരക്ഷാ കാരണങ്ങൾ പരസ്യമാക്കാൻ കഴിയില്ലെന്നും വാദം; മൗലികാവകാശ ലംഘനമെന്ന് മീഡിയ വൺ
50 കോടി രൂപയുടെ ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസ്; എഫ്‌ഐആറും എഫ് ഐ എസും കാണാനില്ല; വിവരം ഹൈക്കോടതിക്ക് റിപ്പോർട്ട് ചെയ്യാൻ വിചാരണ കോടതി ഉത്തരവ്; വിചാരണക്കായി പ്രതികളെ ഹാജരാക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം
ദിലീപിന്റെ ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചു; സ്‌റ്റോർ റൂമിലേക്ക് മാറ്റി; വിട്ടുകിട്ടാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം; കൈമാറിയതിൽ തിരിച്ചറിഞ്ഞത് അഞ്ചുഫോണുകൾ; കേസ് ഹൈക്കോടതി മറ്റന്നാൾ വീണ്ടും പരിഗണിക്കും
കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി ആർ.ബിന്ദുവിന്റെത് നിർദ്ദേശം മാത്രം; പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിന് തെളിവില്ല; വിസിയിൽ നിന്ന് മന്ത്രിക്ക് പ്രത്യുപകാരം ലഭിച്ചതായും തെളിവില്ല; ഹർജിയിൽ ഉത്തരവ് വെള്ളിയാഴ്ച എന്ന് ലോകായുക്ത
അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപന സാധ്യത കൂട്ടും; സി കാറ്റഗറി ജില്ലകളിൽ തിയറ്ററുകൾക്ക് അനുമതി പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വീണ്ടും നീളുന്നു! മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്‌ച്ചത്തേക്ക് മാറ്റി; ഫോണുകൾ ആലുവ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്; ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറണോ എന്ന കാര്യം ആലുവ കോടതി തീരുമാനിക്കും; ഹൈക്കോടതിയിൽ പ്രോസിക്യൂഷന് കനത്ത തിരിച്ചടി
ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യം; അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുത്; ഹർജിയിൽ നാലാമതായി ചൂണ്ടിക്കാട്ടിയ ഫോൺ കൈമാറിയില്ല; കൈമാറാത്ത ഫോണിൽനിന്നു വിളിച്ചത് 12,000 കോളുകളെന്നും പ്രോസിക്യൂഷൻ; ഹൈക്കോടതിയിൽ ഇന്നും തർക്കവിഷയമായി ദിലീപിന്റെ ഫോണുകൾ
മീഡിയാ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് രണ്ട് ദിവസത്തേക്ക് മരവിപ്പിച്ചു ഹൈക്കോടതി; കേന്ദ്ര സർക്കാറിനോട് കോടതി വിശദീകരണം തേടി; ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും; ചാനൽ സംപ്രേഷണം ഉടൻ പുനരാരംഭിക്കും