JUDICIALബാലഭാസ്‌കറിന്റെ ജീവനെടുത്ത വാഹനാപകടത്തിന് പിന്നിലെ സത്യമെന്ത്? താനല്ല കാർ ഓടിച്ചതെന്ന് പറയുന്ന ഡ്രൈവർ അർജ്ജുനും സത്യം പറയുന്നതിന്റെ പേരിൽ വധഭീഷണിയുണ്ടെന്ന് ആവർത്തിക്കുന്ന കലാഭവൻ സോബിയും മാനേജർ വിഷണു സോമസുന്ദരവും സുഹൃത്ത് പ്രകാശൻ തമ്പിയും സെപ്റ്റംബർ ആറിന് ഹാജരാകാൻ കോടതി ഉത്തരവ്; നടപടി നുണപരിശോധന നടത്തണമെന്ന സിബിഐ ഹർജിയിൽഅഡ്വ.പി നാഗ് രാജ്11 Sept 2020 5:08 PM IST
JUDICIALസന്തോഷം എന്ന ഒറ്റവാക്കിൽ മറുപടി; യുഎപിഎ കേസിൽ അലനും താഹയും ജയിൽമോചിതരായി; എൻഐഎ കോടതി ജാമ്യം അനുവദിച്ചത് 11 ഉപാധികളോടെ; ഇരുവരും വിയൂർ അതിസുരക്ഷാ ജയിലിൽ യുഎപിഎ തടവുകാരിൽ ആദ്യമായി ജയിൽ മോചിതരാകുന്നവർ; ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് അലന്റെ അമ്മ സബിത മഠത്തിൽമറുനാടന് മലയാളി11 Sept 2020 3:52 PM IST
JUDICIALപന്തീരങ്കാവ് യുഎപിഎ കേസിൽ അലനും താഹക്കും ജാമ്യം; എൻഐഎ കോടതി ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ; മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം, പാസ്‌പോർട്ടും കെട്ടിവെക്കണം; ഒരു ലക്ഷം രൂപയുടെ ബോണ്ടും നൽകണമെന്ന് ഉപാധി; സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ലെന്നും എല്ലാ മാസവും സ്‌റ്റേഷനിൽ ഒപ്പ് വെക്കണമെന്നും നിർദ്ദേശം; ഇരുവർക്കും ജാമ്യം ലഭിക്കുന്നത് പത്തുമാസത്തെ ജയിൽ വാസത്തിന് ശേഷംമറുനാടന് മലയാളി9 Sept 2020 1:18 PM IST
JUDICIALപാലത്തായി പീഡന കേസിൽ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല; ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതിയുടെ നടപടി ഹൈക്കോടതി ശരിവെച്ചു; പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജി തള്ളി; പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാൽ കെട്ടിച്ചമച്ച ആരോപണം ഉന്നയിച്ചതെന്ന് വാദിച്ചു പ്രതിഭാഗം; പെൺകുട്ടി പലതും സങ്കൽപിച്ച് പറയുന്ന സ്വഭാവക്കാരിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടുംമറുനാടന് മലയാളി9 Sept 2020 12:11 PM IST
JUDICIALഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിച്ചപ്പോൾ വിസമ്മതിച്ചു; മത നിന്ദ ആരോപിച്ച് ഏഴ് വർഷം തടവിൽ വച്ച പാക്കിസ്ഥാനിലെ ക്രൈസ്തവ വിശ്വാസിക്ക് ഒടുവിൽ വധശിക്ഷ; ന്യൂനപക്ഷ വിശ്വാസങ്ങളുടെ നരകമായി മാറിയ പാക്കിസ്ഥാനിലെ ഏറ്റവും ഒടുവിലത്തെ ക്രൂരതയുടെ കഥമറുനാടന് ഡെസ്ക്9 Sept 2020 6:37 AM IST
JUDICIALപരീക്ഷകൾ റദ്ദാക്കിയതിലും പുനഃപരീക്ഷ നടത്തിയതിനും സംസ്ഥാന സർക്കാരിന് 1.32 കോടി രൂപയുടെ നഷ്ടം; എസ്എസ്എൽസി ചോദ്യ പേപ്പർ ചോർത്തിയ കേസിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറടക്കം ആറു പ്രതികൾക്കും എതിരെ കുറ്റപത്രം; പ്രതികളെ സെപ്റ്റംബർ 24 ന് ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്അഡ്വ. പി നാഗരാജ്8 Sept 2020 5:48 PM IST
JUDICIAL50 കോടി രൂപയുടെ ' ടോട്ടൽ ഫോർ യു ' നിക്ഷേപ തട്ടിപ്പ് കേസ്; കുറ്റം ചുമത്താനായി 23 പ്രതികളെയും ഹാജരാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദ്ദേശം; ഒളിവിൽ പോയ പതിനാറാം പ്രതി സെയിൽസ് സ്റ്റാഫിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്അഡ്വ. പി നാഗരാജ്4 Sept 2020 7:28 PM IST
JUDICIALമൊറട്ടോറിയവും പിഴപ്പലിശയും ഒന്നിച്ച് കൊണ്ടുപോകാനാവില്ലെന്ന് സുപ്രീംകോടതി; പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാരും റിസർവ് ബാങ്കും ഇടപെടുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ; ആരും ഇടപെടുന്നില്ലെന്നാണ് ജനത്തിന്റെ പരാതിയെന്ന് കോടതിയും; മൊറട്ടോറിയം കാലത്ത് വായ്പകൾക്കു പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയിൽ നടന്നത് ശക്തമായ വാദപ്രതിവാദങ്ങൾമറുനാടന് ഡെസ്ക്4 Sept 2020 6:25 AM IST
JUDICIALഡോ. കഫീൽ ഖാന് ജാമ്യം; ഡോക്ടർക്ക് മേൽ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കി അലഹാബാദ് ഹൈക്കോടതി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ ഡോക്ടർ ജയിലിന് പുറത്തേക്ക്; നിയമ വിരുദ്ധമായാണ് കഫീൽഖാനെ തടവിൽ ഇട്ടിരിക്കുന്നതെന്ന് കോടതി; മതിയായ തെളിവുകളോ രേഖകളോ ഇല്ലാത്ത അറസ്‌റ്റെന്ന് കോടതി; യുപി പൊലീസിന് കനത്ത പ്രഹരമായി വിധിമറുനാടന് ഡെസ്ക്1 Sept 2020 12:18 PM IST
JUDICIALഎസ്എൻസി ലാവ്‌ലിൻ കേസ് കേൾക്കുന്നത് മൂന്നുവർഷമായി ജസ്റ്റിസ് രമണയുടെ ബഞ്ച്; ഹർജികൾ ജസ്റ്റിസ് രമണയുടെ ബഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ പുതിയ രണ്ടംഗ ബഞ്ച്; തന്റെ ബഞ്ചിലേക്ക് കേസ് തെറ്റായി ലിസ്റ്റ് ചെയ്തത് ആകാമെന്ന് ജസ്റ്റിസ് യു.യു. ലളിത്; സെപ്റ്റംബർ 21 ന് ശേഷം ഹർജികൾ പഴയ ബഞ്ചിൽ തന്നെ ലിസ്റ്റ് ചെയ്യും; പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ പഴയ ബഞ്ചിലേക്ക് തന്നെ മാറ്റിമറുനാടന് മലയാളി31 Aug 2020 3:56 PM IST
JUDICIALലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും; ഹർജികൾ പരിഗണിക്കുക പുതിയ ബഞ്ച്; നേരത്തെ 18 തവണ ലിസ്റ്റ് ചെയ്തത് ജസ്റ്റിസ് എൻ.വി.രമണയുടെ ബഞ്ചിൽ; കേസിൽ പിണറായി അടക്കമുള്ളവരെ വിട്ടയച്ചത് 2013 ൽമറുനാടന് മലയാളി27 Aug 2020 11:12 PM IST
JUDICIALപട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളെ ഉപവിഭാഗങ്ങായി തിരിക്കാം; സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന ഉത്തരവു സുപ്രീം കോടതി; വിഷയം ചീഫ് ജസ്റ്റിസിന്റെ പിരഗണനയ്ക്ക് അയച്ചു; മുൻ ഉത്തരവ് ശരിയായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അടങ്ങിയ ബെഞ്ച് മറുനാടന് ഡെസ്ക്27 Aug 2020 6:21 PM IST