JUDICIALനിങ്ങൾ പ്രഖ്യാപിച്ച ലോക്ഡൗൺ ആണ് ദുരിതത്തിന് കാരണം; ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നർ ആവരുത്; മൊറൊട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുന്നതിൽ കേന്ദ്ര തീരുമാനം വൈകുന്നതിൽ വിമർശനവുമായി സുപ്രീംകോടതിസ്വന്തം ലേഖകൻ26 Aug 2020 1:25 PM IST
JUDICIALമാപ്പു പറഞ്ഞാൽ പ്രശാന്ത്, മഹാത്മാ ഗാന്ധിയുടെ ഗണത്തിൽ പെടും; ആരെയെങ്കിലും മുറിവേൽപിച്ചാൽ ലേപനം പുരട്ടണം; അത് കുറച്ചിലായി കരുതേണ്ടതില്ലെന്ന് ജസ്റ്റിസ് മിശ്ര; മാപ്പു പറയില്ലെന്ന് ഉറപ്പിച്ച പ്രശാന്ത് ഭൂഷണന്റെ നിലപാട് സുപ്രീംകോടതിയെ എത്തിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയിൽ; വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനോടു ചോദിച്ച കോടതി ഭൂഷണന്റെ അഭിഭാഷകനും കൂടുതൽ സമയം നൽകി; കേസ് വിധി പറയാൻ മാറ്റിവെച്ചതും ആശയക്കുഴപ്പങ്ങൾ മൂലംമറുനാടന് മലയാളി26 Aug 2020 11:50 AM IST
JUDICIALപ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി സെപ്റ്റംബർ രണ്ടിനകം വിധി പറയും; മാപ്പു പറഞ്ഞാൽ തീരുന്ന പ്രശ്നം മാത്രമാണ് ഇതെന്നും മാപ്പ് എന്ന വാക്ക് ഉപയോഗിക്കാൻ മടിക്കുന്നത് എന്തിനെന്നും ജസ്റ്റിസ് അരുൺ മിശ്ര; കോടതിയിൽനിന്നു ദയയല്ല, നീതിയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രശാന്ത് ഭൂഷന്റെ അഭിഭാഷകൻ രാജീവ് ധവാൻ; ശിക്ഷയില്ലാതെ കേസ് അവസാനിപ്പിക്കണമെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ; വാദത്തിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾമറുനാടന് മലയാളി25 Aug 2020 3:45 PM IST
JUDICIALഅഡ്വ. പ്രശാന്ത് ഭൂഷന്റെ കേസ് സെപ്റ്റംബർ 10-ലേക്ക് മാറ്റി; 'എനിക്ക് സമയമില്ല. ഞാൻ ഓഫീസിൽനിന്ന് ഒഴിയുകയാണ്, നാലഞ്ച് മണിക്കൂർ സമയമെങ്കിലും ഈ കേസിന്റെ വാദം കേൾക്കാൻ ആവശ്യമുണ്ടെന്ന്' ജസ്റ്റിസ് അരുൺ മിശ്ര; ശിക്ഷ എന്ത് എന്നതല്ല, ഇവിടുത്തെ വിഷയം; ഇത് ഈ സ്ഥാപനത്തിനോടുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും മിശ്ര; കേസ് മറ്റൊരു ബെഞ്ചിന് വിട്ടുമറുനാടന് ഡെസ്ക്25 Aug 2020 1:52 PM IST
JUDICIALതിരുവനന്തപുരം വിമാനത്താവള വിഷയത്തിലും സർക്കാറിന് കോടതിയിൽ തിരിച്ചടി; നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്രസർക്കാർ നടപടിയിൽ അടിയന്തര സ്റ്റേ ഇല്ല; കേസിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി; ഹർജി ഫയലിൽ സ്വീകരിച്ച കോടതി വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 15 ലേക്ക് മാറ്റി; ലേലത്തിൽ പങ്കെടുക്കാൻ കോടികൾ മുടങ്ങിയതിന് പിന്നാലെ കോടതി നടപടി ചെലവായും നഷ്ടം വൻ തുകമറുനാടന് മലയാളി25 Aug 2020 1:08 PM IST
JUDICIALഖജനാവിൽ നിന്നും ലക്ഷങ്ങൾ മുടക്കി സുപ്രീകോടതി അഭിഭാഷകരെ കൊണ്ടുവന്നു വാദിച്ചിട്ടും പിണറായി സർക്കാറിന് തിരിച്ചടി; പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച് ഡിവിഷൻ ബെഞ്ച്; സർക്കാർ അപ്പീലിൽ തിരിച്ചടിയായ വിധി വന്നത് കേസിൽ വാദം പൂർത്തിയാക്കി ഒമ്പത് മാാസം കഴിഞ്ഞ ശേഷം; സിപിഎം കൊലയാളികളെ സംരക്ഷിക്കൻ ഖജനാവ് ധൂർത്തടിച്ച കേസ് ഏറെ വിവാദങ്ങൾ നിറഞ്ഞത്മറുനാടന് മലയാളി25 Aug 2020 10:43 AM IST
JUDICIALകൂടത്തായി കൊലപാതക കേസിൽ നിയമപോരാട്ടം തുടങ്ങി; പരിഗണനക്കെടുത്ത രണ്ട് കേസുകളിലും ഒന്നാം പ്രതി ജോളി; പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാനായി ജോളി വിടുതൽ ഹർജി നൽകി; സെപ്റ്റംബർ 8,9 തിയ്യതികളിൽ കേസിൽ വാദം തുടരും; അടുത്തഘട്ടത്തിൽ ജോളിക്ക് വേണ്ടി നേരിട്ട് ഹാജരാകുമെന്ന് അഡ്വ. ആളൂർ മറുനാടനോട്ജാസിം മൊയ്തീൻ24 Aug 2020 9:55 PM IST
JUDICIALഎൻഫോഴ്‌സ്‌മെന്റ് കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യമില്ല; ഇന്ത്യയിലും വിദേശത്തും ഗൂഢാലോചന നടന്നുവെന്ന് സ്വപ്ന സമ്മതിച്ചു; സ്വർണക്കടത്തിൽ പങ്കുണ്ടെന്നും മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ; സ്വപ്ന സ്വാധീനമുള്ള വ്യക്തിയെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും എൻഫോഴ്‌സമെന്റ്; കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരില്ലെന്നും ലോക്കറിൽ സൂക്ഷിച്ച സ്വർണത്തിനും പണത്തിനും ഉറവിടമുണ്ടെന്ന സ്വപ്‌നയുടെ വാദം തള്ളി കോടതിമറുനാടന് മലയാളി21 Aug 2020 11:55 AM IST
JUDICIALഏറ്റവും വലിയ ശിക്ഷ നൽകിക്കോളൂ..സന്തോഷത്തോടെ ജനാധിപത്യത്തിനായി ഏറ്റുവാങ്ങാം; മാപ്പു പറയാൻ കൂട്ടാക്കാത്ത പ്രശാന്ത് ഭൂഷൺ ജയിൽ ചോദിച്ചതോടെ വെട്ടിലായത് സുപ്രീംകോടതി; അറ്റോണി ജനറൽ പോലും കൈവിട്ടതോടെ ശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട നീക്കം; ട്വീറ്റ് തിരുത്താനോ പിൻവലിക്കാനോ കൂട്ടാക്കാതെ ഭൂഷണും: കോടതി അലക്ഷ്യ കേസുമായി ചാടിയിറങ്ങിയ പരമോന്നത നീതി പീഠം പുലിവാല് പിഠിച്ചത് ഇങ്ങനെമറുനാടന് മലയാളി21 Aug 2020 5:43 AM IST
JUDICIAL'ഞാൻ ദയ യാചിക്കില്ല.. ഔദാര്യത്തിന് ഇരക്കില്ല; കോടതി കുറ്റകരമെന്നും ഞാൻ പൗരന്റെ ഉന്നതമായ ഉത്തരവാദിത്വമെന്നും കരുതുന്ന കാര്യത്തിന്റെ പേരിൽ ഏതു ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കാൻ തയ്യാർ': ഉത്തമബോധ്യത്തിലാണ് ജുഡീഷ്യറിയെ വിമർശിച്ച് ട്വീറ്റ് ചെയ്തതെന്ന് പ്രശാന്ത് ഭൂഷൺ; കോടതി തന്നെ തെറ്റിദ്ധരിച്ചുവെന്നും അതിൽ വേദനയുണ്ടെന്നും മുതിർന്ന അഭിഭാഷകൻ; ശിക്ഷ അരുതെന്ന് കേന്ദ്ര സർക്കാർ; ശിക്ഷാ വിധിയിലുള്ള വാദം മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതിമറുനാടന് മലയാളി20 Aug 2020 3:14 PM IST
JUDICIALഹൈക്കോടതിയിൽ എത്തിയപ്പോൾ സർക്കാരിനും പ്രതിപക്ഷ നേതാവിന്റെ അതേ വാദം; കോവിഡ് രോഗികളുടെ ഫോൺവിളി രേഖകൾ ശേഖരിക്കുന്നില്ലെന്നും ടവർ ലൊക്കേഷൻ മാത്രം മതിയെന്നും സർക്കാർ അഭിഭാഷകൻ; രോഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ദിവസത്തെ ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമേ ശേഖരിക്കുന്നുള്ളു എന്നും വാദം; രമേശ് ചെന്നിത്തല ഹർജിയിൽ വാദിച്ചതും ടവർ ലൊക്കേഷൻ മാത്രം മതിയെന്ന്; സർക്കാർ നിലപാടിൽ മലക്കം മറിഞ്ഞെങ്കിലും സാങ്കേതിക വിശദീകരണം ആവശ്യപ്പെട്ട് കോടതിമറുനാടന് മലയാളി19 Aug 2020 3:17 PM IST
JUDICIALസുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലെ നേരറിയാൻ സിബിഐ! കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തി സുപ്രീംകോടതി ഉത്തരനവ്; മുംബൈ പൊലീസിനോട് സഹകരിക്കണമെന്നും നിർദ്ദേശം നൽകി; റിയ ചക്രബർത്തിക്കും തിരിച്ചടി; ബിഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ ചോദ്യം ചെയ്ത് സുശാന്തിന്റെ കാമുകി നൽകിയ ഹർജി തള്ളി; ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ നിലനിൽക്കുമെന്ന് കോടതിമറുനാടന് മലയാളി19 Aug 2020 12:10 PM IST