JUDICIAL - Page 222

2.74 കോടിയുടെ വഞ്ചിയൂർ സബ്  ട്രഷറി തട്ടിപ്പ്: ഒന്നാം പ്രതി എം.ആർ.ബിജുലാലിന് ജാമ്യമില്ല; ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്തി മൊഴി തിരുത്താനോ തെളിവു നശിപ്പിക്കാനോ സാധ്യത; സംഭവത്തിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമുണ്ടെന്നും കോടതി
വിവാഹമോചനത്തിന് വ്യഭിചാരക്കുറ്റം മതിയായ കാരണമാകുന്നത് ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും പാഴ്‌സികൾക്കും; മുസ്ലീങ്ങൾക്ക് വിവാഹമോചനത്തിന് വ്യഭിചാരം കാരണമല്ല; ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വിവാഹമോചനത്തിന് വന്ധ്യത കാരണമാണെങ്കിൽ ക്രൈസ്തവർക്കും, പാഴ്‌സികൾക്കും അത് സാധ്യമല്ല; വിവേചനം അവസാനിപ്പിച്ച് ഏകീകൃത വിവാഹമോചന നിയമം തേടി സുപ്രീം കോടതിയിൽ ബിജെപി നേതാവിന്റെ ഹർജി; രാജ്യം നീങ്ങുന്നത് ഏകീകൃത സിവിൽ നിയമത്തിലേക്കോ?
ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി; എൻഫോഴ്സ്മെന്റിനും വിജിലൻസിനും അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറാനും നിർദ്ദേശം
നീറ്റ്, ജെഇഇ പരീക്ഷകൾക്ക് മാറ്റമില്ല; നീട്ടിവെയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി; നീണ്ടക്കാലത്തേയ്ക്ക് കുട്ടികളുടെ ഭാവി അപകടത്തിലാക്കാൻ സാധിക്കില്ലെന്ന് കോടതി; എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് കൊണ്ട് പരീക്ഷ നടത്താൻ നിർദ്ദേശം
കരിപ്പൂർ വിമാനത്താവളം ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിടണം; വിമാനാപകടം റിട്ട. ജഡ്ജി ചെയർമാനായി ജുഡീഷ്യൻ അന്വേഷണം വേണം; ഏതു രീതിയിലാണ് അപകടം സംഭവിച്ചത് എന്നതുസംബന്ധിച്ച് സിബിഐ അന്വേഷിക്കണം; കേരളത്തിലെ വിമാനത്താവളങ്ങളിലെ നിർമ്മാണപ്പിഴവുകൾ പരിശോധിക്കണം; കേരള ഹൈക്കോടതി മുമ്പാകെ പൊതുതാൽപ്പര്യ ഹർജി
ഒസ്യത്ത് വ്യാജമാണെന്നറിഞ്ഞിട്ടും സാക്ഷ്യപ്പെടുത്തി; കൂടത്തായി കൊലപാതക പരമ്പര കേസിൽ നോട്ടറി സി.വിജയകുമാറും പ്രതി; കേസിന്റെ പ്രാരംഭ വാദം കേൾക്കുന്നത് ഈ മാസം 24 ലേക്ക് മാറ്റി
കോടതിയലക്ഷ്യ കേസിൽ അഡ്വ. പ്രശാന്ത് ഭൂഷൻ കുറ്റക്കാരനെന്ന് സുപ്രീം കോടതി; ഗുരുതര കോടതി അലക്ഷ്യമെന്ന് മൂന്നംഗ ബെഞ്ചിന്റെ കണ്ടെത്തൽ; ശിക്ഷ സംബന്ധിച്ച് ഈ മാസം 20ന് വാദം കേൾക്കും; പ്രശാന്ത് ഭൂഷണെതിരെ നടപടി സ്വീകരിച്ചത്  ലോക്ക് ഡൗണിനിടെ മാസ്‌കും ഹെൽമെറ്റുമില്ലാതെ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ബിജെപി നേതാവിന്റെ ആഡംബര ബൈക്കിലിരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടു നടത്തിയ പരാമർശങ്ങളെടെ പേരിൽ
പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച കേസ്: പിതാവിന് ഇരട്ട ജീവപര്യന്തം തടവും പിഴയും; കേസെടുത്തത് മകളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമ്മയുടെ പരാതിയിൽ; ശിക്ഷ വിധിച്ചത് തിരുവനന്തപുരം പോക്‌സോ കോടതി
കടകംപള്ളി ഭൂമി തട്ടിപ്പു കേസ്: സിബിഐ കുറ്റപത്രത്തിന്മേലുള്ള വാദം മാർച്ച് 15ന്; വില്ലേജ് ഓഫീസറടക്കം മൂന്ന് പ്രതികൾ കോടതിയിൽ ഹാജരായി; സിബിഐ കോടതി പരിഗണിച്ചത് ഉടമ അറിയാതെ വ്യാജ തണ്ടപ്പേരിൽ 14 കോടി രൂപയുടെ ഭൂമി തട്ടിയെടുത്ത കേസ്:
അയോധ്യ ഭൂമി തർക്ക കേസ് : സുപ്രീം കോടതി വാദം കേൾക്കുന്നത് ജനുവരി 10 മുതൽ; രാമക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യവുമായി ആർഎസ്എസും വിഎച്ച്പിയും; കേസ് മാറ്റിയത് അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി
ഒരുമിച്ച് ജീവിച്ചശേഷം തെറ്റുമ്പോൾ കാമുകന്മാർക്ക് പണികൊടുക്കാൻ ഇറങ്ങുന്ന പെണ്ണുങ്ങൾക്ക് ഉഗ്രൻ പണികൊടുത്ത് സുപ്രീംകോടതി; സമ്മതത്തോടെ ഒരുമിച്ചുകഴിഞ്ഞശേഷം കല്യാണം കഴിച്ചില്ല എന്ന ഒറ്റക്കാരണത്താൽ ബലാത്സംഗ പരാതിയുമായി എത്തിയാൽ അംഗീകരിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി; മഹാരാഷ്ട്രയിൽ ഡോക്ടറെ ബലാത്സംഗിയാക്കാനുള്ള മുൻ കാമുകിയുടെ നീക്കം പൊളിച്ച കോടതി ആശ്വാസം പകരുന്നത് അനേകം ഒറിജിനൽ കാമുകന്മാർക്ക്
ഈയമടങ്ങിയ മാഗി ന്യൂഡിൽസ് കുഞ്ഞുങ്ങൾ എന്തിന് കഴിക്കണം ? ഭക്ഷ്യോൽപന്ന ഭീമനായ നെസ്‌ലെയോട് ചോദ്യവുമായി സുപ്രീം കോടതി;  അനുവദനീയമായ അളവിലേ ഈയമുള്ളൂവെന്ന് കമ്പനി പറയുമ്പോഴും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചത് ഓരോ അമ്മമാരുടേയും ഉള്ളിൽ നിന്നുള്ള ചോദ്യം; വഴിതെറ്റിക്കുന്ന പരസ്യ വാചകത്തിനെതിരെ കേന്ദ്ര സർക്കാർ; കേസ് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ തീർപ്പിന് വിട്ട് കോടതി