JUDICIAL - Page 223

ചിലർക്ക് മാത്രം സുരക്ഷ ഒരുക്കുന്നത് ശരിയല്ല; പൊലീസ് അകമ്പടിയിൽ സ്ത്രീകളെ മല കയറ്റുമ്പോൾ മറ്റുഭക്തർക്ക് അപകടം സംഭവിച്ചേക്കാം; ഒന്നോ രണ്ടോ തീർത്ഥാടകർക്കായി സുരക്ഷ ഒരുക്കുന്നത് ഒഴിവാക്കണം; യുവതീപ്രവേശനത്തെ വിമർശിച്ച് ശബരിമല നിരീക്ഷണ സമിതി
ശബരിമല യുവതീപ്രവേശനം: നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് പരാതി; ഹർജി സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുക രണ്ടുവനിതാ അഭിഭാഷകർ; പുതിയ നീക്കം പുനഃപരിശോധനാ ഹർജികൾ കോടതി 22 ന് പരിഗണിക്കാനിരിക്കെ
വിദ്യാർത്ഥിയെ നേർവഴിക്ക് നയിക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപകനെന്നനിലയിൽ ചെറിയതോതിൽ അധികാരമുപയോഗിക്കുന്നത് കുറ്റമായി കാണാനാവില്ല; അദ്ധ്യാപകനെ കുടുക്കാൻ കോടതിയെ ഉപകരണമാക്കരുത്; കണക്കുതെറ്റിച്ചതിന് രണ്ടാംക്ലാസുകാരിയുടെ ചുമലിൽ ഇടിച്ചെന്ന പരാതിയിൽ അദ്ധ്യാപകന്റെ പേരിലെടുത്ത കേസ് റദ്ദ് ചെയ്തു ഹൈക്കോടതി നടത്തിയത് നിർണായക പരാമർശങ്ങൾ
വിഴിഞ്ഞം തുറമുഖ കരാർ : ഉമ്മൻ ചാണ്ടിക്ക് ഇനി ആശ്വസിക്കാം; കരാർ നൽകിയതിൽ ഉമ്മൻ ചാണ്ടി അടക്കം ആരും വ്യക്തിപരമായ അഴിമതി നടത്തിയിട്ടില്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ; അഴിമതി സംബന്ധിച്ചുള്ള സിഐജി കണ്ടെത്തൽ പൂർണമായും തള്ളി കമ്മീഷൻ; തുറമുഖത്തിന്റെ ലാഭ-നഷ്ടങ്ങൾ ഇപ്പോൾ കണക്കാക്കാനാവില്ലെന്നും വിലയിരുത്തൽ
പെറ്റമ്മയുടെ മുന്നിൽ വച്ച് പതിമൂന്നുകാരിക്ക് ക്രൂര ബലാത്സംഗം ! പഞ്ചത്തോട്ടി സ്വദേശിയെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച് കാസർകോഡ് അഡീഷണൽ സെഷൻസ് കോടതി; പോക്‌സോ നിയമപ്രകാരം കേരളത്തിലെ ആദ്യ ജീവപര്യന്തം; തടവ് ശിക്ഷയ്ക്ക് പുറമേ അരലക്ഷം പിഴയും; വിചാരണയ്ക്കിടെ മാതാവ് പ്രതിഭാഗത്തേക്ക് കൂറുമാറിയിട്ടും നീതി ജയിച്ചു
പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂര വധം; ഡിഎംകെ നേതാവിനെ പത്തു വർഷം തടവിന് വിധിച്ച് ചെന്നൈ കോടതി; പെരംബല്ലൂർ എംഎൽഎയായിരുന്ന രാജ്കുമാറിനൊപ്പം പിടിയിലായത് രണ്ട് സഹായികളും; ആറ് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ നിരാലംബരായ കുടുംബത്തിന് നീതി
അയോധ്യ കേസ്:  സുപ്രീംകോടതി ജനുവരി നാലിന് പരിഗണിക്കും; കേസിൽ ഉടൻ വാദം കേൾക്കണമെന്ന ഹർജിയും കോടതിയിൽ; വാദം കേൾക്കാൻ മൂന്നംഗ് ബഞ്ചിനെ നിയോഗിക്കാൻ സാധ്യത; കേസിൽ ദിവസവും തുടർച്ചയായി വാദം കേൾക്കണമെന്ന് ബിജെപി
രാമക്ഷേത്ര നിർമ്മാണമെന്ന നിലപാടിലുറച്ച് ഉത്തർപ്രദേശ് സർക്കാർ മുന്നോട്ട്; ജനുവരിയിൽ കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതിയിൽ ആവശ്യപ്പെടുക ക്ഷേത്രനിർമ്മാണത്തിനായുള്ള മാർഗനിർദ്ദേശങ്ങൾ
ഭാര്യയെ വെടിവെച്ച് കൊന്നശേഷം കഷണങ്ങളാക്കി തന്തൂരി അടുപ്പിലിട്ട് കത്തിച്ച സംഭവം; 23 വർഷത്തിനു ശേഷം പ്രതിക്ക് ജയിൽ മോചനം; കോൺഗ്രസ് നേതാവായ സുശീൽ കുമാറിന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത് കോടതിയുടെ ശിക്ഷായിളവിലൂടെ; മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിൽ കലാശിച്ചത് ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്
ബംഗാളിൽ ബിജെപിയുടെ രഥയാത്രയ്ക്ക് ഹൈക്കോടതിയുടെ റെഡ് സിഗ്നൽ; പരിപാടി നടത്താൻ അനുമതി നൽകിയ സംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി ; പത്തു ദിവസത്തേക്ക് കോടതി അവധിയാണെന്നതും സംഘാടകർക്ക് തിരിച്ചടിയായി; ഇന്റലിജൻസ് വിവരങ്ങൾ കൂടി പരിഗണിച്ച് വേണം വിധി തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതി
സൊഹ്റാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസ്; ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ട് കോടതി; പ്രതികൾക്കെതിരെ കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ലെന്നും മുംബൈ സിബിഐ കോടതി
പിറവം പള്ളിത്തർക്ക കേസ് കേൾക്കുന്നതിൽ നിന്നും ഹൈക്കോടതിയിലെ രണ്ടാമത്തെ ഡിവിഷൻ ബെഞ്ചും പിന്മാറി; ജസ്റ്റിസ് വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവർ അടങ്ങിയ ബെഞ്ചിന്റെ പിന്മാറ്റം ചിദംബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായെന്ന് ചൂണ്ടിക്കാട്ടി