JUDICIAL - Page 224

പി എസ് സി വഴിയുള്ള നിയമനൊഴികെ ബാക്കിയെല്ലാം ഭരണഘടനാ വിരുദ്ധം; ഒരു സ്ഥാപനത്തിൽ പത്തും പതിനഞ്ചും കൊല്ലം എങ്ങനെ ഒരാൾ താൽകാലികക്കാരനായി ജോലി ചെയ്യുന്നു; കെ എസ് ആർ ടി സിക്ക് നിയമം അനുശാസിക്കും വിധം എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി താൽകാലികക്കാരെ നിയമിക്കാം; എംപാനലുകാരെ തള്ളി ഹൈക്കോടതിയുടെ താൽകാലിക ഉത്തരവ്; പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ കെ എസ് ആർ ടി സി
വനിതാ മതിലിൽ കുട്ടികളെ ഒരുകാരണവശാലും പങ്കെടുപ്പിക്കരുത്; ഉപയോഗിക്കുന്ന തുക എത്രയെന്ന് കൃത്യമായി അറിയിക്കണമെന്നും സർക്കാരിന് ഹൈക്കോടതി  നിർദ്ദേശം; പരിപാടി സംഘടിപ്പിക്കുന്നത് ലിംഗവിവേചനം തടയാനെന്നും പ്രളയഫണ്ട് ഉപയോഗിക്കില്ലെന്നും അറിയിച്ച് സംസ്ഥാന സർക്കാരും; പരിപാടിക്ക് സർക്കാർ ഫണ്ട് ഉപയോഗിക്കുന്നത് തടയാനാകില്ലെന്നും കോടതി
കെ.എം ഷാജി എംഎൽഎയ്ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി; എംഎൽഎയെ അയോഗ്യനാക്കിയ നടപടി വീണ്ടും ശരിവെച്ച് ഹൈക്കോടതി; വിധിക്കെതിരെ ഷാജി സമർപ്പിച്ച അപ്പീൽ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ ; നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനും ഹാജർ പുസ്തകത്തിൽ ഒപ്പിടാനും സുപ്രീം കോടതി അനുമതി നൽകിയത് ആഴ്‌ച്ചകൾ മുൻപ്
വിചാരണ ആരംഭിക്കാനാവാതെ കേസ് അനന്തമായി നീട്ടുന്ന കാര്യത്തിൽ ദിലീപ് വിജയിച്ചതോടെ പ്രത്യേക കോടതിയെന്ന ആവശ്യം വീണ്ടും ശക്തി പ്രാപിക്കുന്നു; വനിതാ ജഡ്ജിയുടെ കീഴിൽ പ്രത്യേക കോടതി സ്ഥാപിച്ചു നടിയെ ആക്രമിച്ച കേസിൽ ഉടൻ തീർപ്പുണ്ടാക്കാൻ ആലോചിച്ച് സർക്കാർ; ഇന്നലെ ദിലീപ് ഒഴികെ എല്ലാവരും കോടതിയിലെത്തി: കേസ് ഇനി പരിഗണിക്കുക 29ന്
കവിയൂർ അനഘയെ മരണത്തിന് 20 ദിവസം മുമ്പ് വരെ പീഡിപ്പിച്ചതാരൊക്കെ? അഖിലയുടെയും അക്ഷയിന്റെയും കഴുത്തിൽ കാണപ്പെട്ട വിരലടയാളങ്ങൾ ആരുടേത്? രണ്ടാം തുടരന്വേഷണ റിപ്പോർട്ടിന് കടകവിരുദ്ധമായി പുതിയ റിപ്പോർട്ട്; രണ്ടു കുട്ടികളുടെ കഴുത്തിൽ ഞെക്കിയത് പിതാവെന്ന് പുതിയ റിപ്പോർട്ട്; വ്യാജമായ വിവരങ്ങൾ കണ്ടെത്തലായി സിബിഐ ഡിവൈഎസ്‌പി തിരുകിക്കയറ്റിയതായി ആരോപണം
കോതമംഗലം ചെറിയ പള്ളിയിൽ ഓർത്തഡോക്‌സുകാർക്ക് പ്രാർത്ഥാന സൗകര്യം ഒരുക്കണം; പ്രവേശനം അനുവദിച്ചാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് റിപ്പോർട്ട് നൽകിയതിന് പൊലീസിന് അതിരൂക്ഷ വിമർശനം; പൊലീസ് ആക്ടിന് മുകളിൽ ക്രിമിനൽ നടപടി ക്രമവും ഇന്ത്യൻ പീനൽ കോഡുമുണ്ടെന്ന് ഓർമിപ്പിച്ച് ഹൈക്കോടതി; സഭാ തർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കിയേ മതിയാകൂവെന്ന് ഹൈക്കോടതി; യാക്കോബായക്കാരുടെ ഹർജിയും തള്ളി; പള്ളി തർക്കത്തിൽ സർക്കാർ വലിയ പ്രതിസന്ധിയിലേക്ക്
സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയരുത് എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധം; തൊഴിലാളിയാണ് എന്ന ഒറ്റക്കാരണത്താൽ അഭിപ്രായം പറയുന്നത് വിലക്കരുത് ; കാസർകോഡ് കേന്ദ്ര സർവകലാശാല തീരുമാനത്തെ വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്ത അദ്ധ്യാപകനെ ഉടൻ തിരിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
രാഹുൽ ഈശ്വർ വീണ്ടും അഴിക്കുള്ളിൽ! ഹൈന്ദവ ആക്ടിവിസ്റ്റിനെ 14 ദിവസത്തേക്ക് റിമാൻ് ചെയ്തു; അറസ്റ്റിലായത് ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന്; നടപടി തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടേത്; ജാമ്യ വ്യവസ്ഥകൾ പാലിക്കുന്നതിൽ രാഹുൽ വീഴ്ച വരുത്തിയെന്ന് പൊലിസ് കോടതിയിൽ റിപ്പോർട്ട് നൽകി; പൊലിസ് വ്യക്തി വിരോധം തീർക്കുന്നുവെന്ന് രാഹുൽ
കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; ഒരു താൽക്കാലിക ജീവനക്കാരൻ പോലും ജോലിയിലില്ലെന്ന് അധികൃതർ ഉറപ്പാക്കണം; ഇത്തരം ജീവനക്കാരെ ഉടൻ പിരിച്ച് വിടണം; ഉത്തരവ് പാലിച്ചില്ലെങ്കിൽ തലപ്പത്തിരിക്കുന്നവരെ മാറ്റാനറിയാമെന്നും കടുത്തഭാഷയിൽ കോടതിയുടെ വിമർശനം
സിഖ് വിരുദ്ധ കലാപം: സജ്ജൻ കുമാറിന് ജീവപര്യന്തം തന്നെ ; മുൻ എംപിയെ വെറുതേ വിട്ട വിചാരണ കോടതി വിധി റദ്ദാക്കി ഡൽഹി ഹൈക്കോടതി; വെറുതെ വിട്ട വിധിക്കെതിരെ ഡൽഹി കോടതിയെ സമീപിച്ചത് സിബിഐ; ഇന്ദിരാ ഗാന്ധി വധത്തെ തുടർന്ന് ഡൽഹിയിലുണ്ടായ കലാപത്തിൽ പരുക്കേറ്റത് 3000ൽ അധികം സിഖ് വംശജർക്ക്