JUDICIAL - Page 225

പിന്നോക്കക്കാരെ മനപ്പൂർവ്വം അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു; പൊതുജനങ്ങളുടെ മുമ്പിൽ അറപ്പും വെറുപ്പും ഉളവാക്കുന്ന രീതിയിൽ സംസാരിച്ചു; കാസർകോഡ് ടെലിവിഷൻ ചർച്ചയ്ക്കിടെ ദളിത് വിരുദ്ധ പരാമർശം നടത്തിയെന്ന പരാതി: അറസ്റ്റിലായ സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം; ജാമ്യം അനുവദിച്ചത് കാസർകോഡ് ജില്ലാ സെഷൻസ് കോടതി
രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാൻ റാന്നി കോടതിയുടെ ഉത്തരവ്; കോടതി ഉത്തരവ് വന്നത് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്ന്; എന്നാൽ പൊലീസ് തന്നോട് വ്യക്തിവൈരാഗ്യം തീർക്കുകയാണെന്ന് രാഹുൽ ഈശ്വറും: ശബരിമല യുവതി പ്രവേശനത്തിന്റെ പേരിൽ ദിവസങ്ങൾ ജയിലിൽ അടച്ചിട്ടും രാഹുൽ ഈശ്വറിനെ വിടാതെ പിന്തുടർന്ന് പിണറായിയുടെ പൊലീസ്
വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ എന്താണ് കുഴപ്പം? പരിപാടിയിൽ പങ്കെടുക്കാൻ സർക്കാർ ആരെയും നിർബന്ധിക്കുന്നില്ല; എല്ലാ വകുപ്പുകളോടും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തത്; പങ്കെടുക്കാത്തവർക്കെതിരെ ശിക്ഷാനടപടി ഉണ്ടാകുമോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഹൈക്കോടതി
യുദ്ധവിമാനത്തിന്റെ ഗുണമേന്മയിൽ സംശയമില്ല; നടപടിക്രമങ്ങളെല്ലാം സുതാര്യം; വിലയെ പറ്റി അന്വേഷിക്കേണ്ട ആവശ്യവുമില്ല; യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം ശരി; അനിൽ അംബാനിയെ ഇന്ത്യൻ പങ്കാളിയാക്കിയതിലും തെറ്റില്ല; റഫാൽ മറ്റൊരു ബോഫോഴ്‌സ് ആകില്ല; സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി തള്ളി കോടതി; ആശ്വാസം മോദിക്ക് തന്നെ; കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി
300 കോടിയുടെ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ കേസും ! ഉതുപ്പ് വർഗീസിന് വിദേശത്തേക്ക് പോകാൻ അനുമതി നൽകിയത് ഉചിതമോ എന്ന് നീതിപീഠം; എറണാകുളം ജില്ല വിടരുതെന്ന് ജാമ്യവ്യവസ്ഥയിരുന്നിട്ടും വിദേശത്ത് പോകാൻ 45 ദിവസം ഇളവനുവദിച്ച കീഴ്‌ക്കോടതി നീക്കത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്; തൊണ്ടിമുതൽ അവകാശപ്പെടാൻ പ്രതിക്ക് ആവില്ല; കൈമാറിയാൽ ഇരയുടെ ജീവിതത്തെ തന്നെ ബാധിക്കും; ദിലീപിന്റെ ഹർജിയെ എതിർത്ത് സർക്കാർ സുപ്രീം കോടതിയിൽ
ഹെറോയിൻ കടത്തിൽ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമാറ്റി തെളിവ് നശിപ്പിച്ച കേസ്: സെക്ഷൻ ക്ലാർക്കും അഭിഭാഷകനും പ്രതികൾ ; സാക്ഷികളെ ക്രൈംബ്രാഞ്ച് 28 ന് ഹാജരാക്കാൻ കോടതി ഉത്തരവ്; വിചാരണ നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി
വിഭജന ശേഷം പാക്കിസ്ഥാൻ മുസ്ലിം രാജ്യമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നു; വിഭജനം മതത്തിന്റെ പേരിലാവുമ്പോൾ പിന്നെ എന്തുകൊണ്ട് ഇന്ത്യ മാത്രം മതേതരമായി; ഒരു ഹൈക്കോടതി ജഡ്ജിയുടെ സംശയങ്ങൾ ഇങ്ങനെ
നടിയെ ആക്രമിച്ച കേസിലെ വിചാരണ തുടങ്ങാതിരിക്കാൻ ദിലീപ് നടത്തുന്ന ചരടുവലികൾ വീണ്ടും വിജയിച്ചു; പല തവണ അനാവശ്യ ഹർജികൾ നൽകി തടസം ഉന്നയിച്ചിട്ടും ഹൈക്കോടതി ക്ലിയറൻസ് നൽകിയപ്പോൾ സുപ്രീം കോടതിയെ ഉപയോഗിച്ച് വീണ്ടും സമയം നീട്ടി; മെമ്മറി കാർഡ് ചോദിച്ചു നൽകിയ ഹൈക്കോടതി നിരസിച്ച കേസിൽ അപ്പീൽ സുപ്രീംകോടതി ജനുവരി 21ന് പരിഗണിക്കും വരെ വിചാരണ തുടങ്ങാനാവില്ല
തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്ന പൊലീസ് നിയന്ത്രണങ്ങൾ അരുതെന്ന വാദത്തിന് ഒടുവിൽ അംഗീകാരം; വാവര് നടയിലേതടക്കം നിയന്ത്രണങ്ങൾ നീക്കണം; ശരംകുത്തിയിൽ രാത്രി തീർത്ഥാടകരെ തടയരുത്; തീർത്ഥാടകരെ തടയുന്നതിലെ വിശദീകരണം തൃപ്തികരമല്ല; സാഹചര്യം പരിശോധിച്ച് നിയന്ത്രണങ്ങൾ നീക്കാൻ ഡിജിപിക്ക് നിർദ്ദേശം; ഹൈക്കോടതി ഇടപെടലോടെ ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവ്;  നിയന്ത്രണങ്ങൾ ഭക്തരെ വിഷമിപ്പിക്കുന്നില്ലെന്ന് വാദിച്ച സർക്കാരിന് തിരിച്ചടി
ആലുവ കൂട്ടക്കൊലക്കേസ്; പ്രതി ആന്റണിക്ക് തൂക്കുകയറില്ല; വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീം കോടതി;  ശിക്ഷ ഇളവ് ചെയ്തത് ജസ്റ്റിസ് മദൻ.പി.ലോക്കൂർ അദ്ധ്യക്ഷനായ ബഞ്ച്; വിധി ആന്റണി നൽകിയ പുനഃ പരിശോധനാ ഹർജിയിൽ