JUDICIALവിധി പറയുന്ന ഒരു ജഡ്ജി മുമ്പ് ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകായിരുന്നുവെന്ന് ആരോപണം; സഭാ കേസിന്റെ ഭാഗമായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി കേൾക്കേണ്ടിയിരുന്ന രണ്ട് ജഡ്ജിമാരും അവസാന നിമിഷം പിന്മാറി; ജഡ്ജിയുടെ താൽപ്പര്യത്തെ ചോദ്യം ചെയ്ത് ഹർജി നൽകിയത് അഞ്ച് യാക്കോബായ വിശ്വാസികൾ; യാക്കോബായ സഭയ്ക്ക് ജഡ്ജിയെ അവിശ്വാസമില്ലെന്ന് സഭയും സഭയുടെ അഭിഭാഷകനും പറഞ്ഞിട്ടും നീരസം മറച്ചു വയ്ക്കാതെ ജഡ്ജിയുടെ പിന്മാറ്റം12 Dec 2018 9:14 AM IST
JUDICIALമെമ്മറി കാർഡ് രേഖയാണോ അതോ തൊണ്ടി മുതലാണോ? നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തേടി ദിലീപ് നൽകിയ ഹർജി ഇന്നുപരിഗണിക്കുമ്പോൾ കോടതി ആദ്യം ഉത്തരം തേടുന്നത് ഈ ചോദ്യങ്ങൾക്ക്: രേഖയാണെന്നും പ്രതിക്ക് അർഹതയുണ്ടെന്നും ദിലീപിന് വേണ്ടി വാദിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ രോഹ്തഗി12 Dec 2018 8:30 AM IST
JUDICIALശബരിമലയിൽ യാതൊരു പ്രശ്‌നവും ഇപ്പോളില്ലെന്ന് ഹൈക്കോടതി; സമാധാനപരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്; ആർക്കും പോയി ദർശനം നടത്താവുന്ന സാഹചര്യമാണ് നിലവിലെന്നും കോടതി; ശബരിമല വിഷയത്തിൽ സർക്കാറിന് ആശ്വാസം പകർന്ന് വീണ്ടും കോടതി ഇടപെടൽ10 Dec 2018 1:46 PM IST
JUDICIALശബരിമല വിധി വഴി സംഭവിച്ചത് ഭരണഘടനയുടെ അധികാരം സ്ഥാപിക്കലല്ല... സുപ്രീംകോടതിയുടെ പരമാധികാരം സ്ഥാപിക്കലാണ്; നിയമസഭകളുടെ അധികാരം സുപ്രീംകോടതി കവർന്നെടുക്കരുത്; വ്യക്തിയുടെ വിശ്വാസത്തിൽ കോടതി ഉൾപ്പെടെ ആരും ഇടപെടരുത്; അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം നിലപാട് വ്യക്തമാക്കി അറ്റോർണി ജനറൽ10 Dec 2018 7:43 AM IST
JUDICIALസൊറാബുദ്ദീൻ ഷെയ്ഖ് വധം: അമിത് ഷാ കുറ്റാരോപിതനായ കേസിൽ സിബിഐ പ്രത്യേക കോടതിയുടെ വിധി 21ന് ; തുൾസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിലും വിധി അന്നേ ദിവസം തന്നെയെന്ന് സൂചന; കേസിൽ ഗൂഢാലോചന നടത്തിയത് അമിത് ഷാ ഉൾപ്പെടെയുള്ളവരെന്ന വാദത്തിലുറച്ച് സിബിഐമറുനാടന് ഡെസ്ക്7 Dec 2018 5:08 PM IST
JUDICIALകെ സുരേന്ദ്രന് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ബിജെപി ജനറൽ സെക്രട്ടറി ജയിൽ മോചിതനാകുന്നത് 21 ദിവസത്തിന് ശേഷം; ഉപാധികളോടെ ജ്യാമം കിട്ടിയത് സന്നിധാനത്ത് ഭക്തയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ; പത്തനംതിട്ട ജില്ലയിൽ പോലും പ്രവേശിക്കരുതെന്ന് ബിജെപി നേതാവിനോട് ഹൈക്കോടതി; സെൻട്രൽ ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ സുരേന്ദ്രന് വൻ വരവേൽപ്പൊരുക്കാൻ തയ്യാറെടുത്ത് ബിജെപി7 Dec 2018 10:53 AM IST
JUDICIALഡോക്ടർ ദമ്പതികളെ തട്ടിച്ചത് വീട്ടിൽ സോളാർ പാനലും വിൻഡ് മില്ലും സ്ഥാപിച്ച് തരാം എന്ന് വിശ്വസിപ്പിച്ച്; കബളിപ്പിച്ച് നേടിയ 1.35 കോടി രൂപയ്ക്ക് നടി ശാലു മേനോൻ സ്വന്തമാക്കിയത് ചങ്ങനാശ്ശേരിയിലെ പടുകൂറ്റൻ ബംഗ്ലാവ്; നടിയുടെ അമ്മയും പ്രതിയായ കേസിൽ ബംഗ്ലാവ് ജപ്തി ചെയ്യാൻ കോടതി ഉത്തരവ്6 Dec 2018 8:00 PM IST
JUDICIALനിരോധനാജ്ഞ ഭക്തർക്ക് വേണ്ടിയെന്ന് പറഞ്ഞ് സർക്കാർ അനുകൂലമെന്ന് തോന്നിയെങ്കിലും ഏത് നിമിഷവും സ്വഭാവം മാറുന്ന നിരീക്ഷണ സമിതിയെ പേടിച്ചു സർക്കാർ; ഹൈക്കോടതി നിരീക്ഷണ സമിതിയുടെ നിയമനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീംകോടതിയിൽ പോയത് ഹേമചന്ദ്രനെ വിശ്വാസമില്ലാത്തതു കൊണ്ട് തന്നെ; ഭരണഘടനാ പ്രശ്‌നം വരെ ഉയർത്തി 'സൂപ്പർ ഡിജിപിയെ' തളയ്ക്കാൻ നീക്കവുമായി സർക്കാർ സുപ്രീംകോടതിയിൽ6 Dec 2018 5:46 PM IST
JUDICIALകെഎസ്ആർടിസിയിൽ കൂട്ടപ്പിരിച്ചുവിടൽ; എം പാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി; പകരം ഒരാഴ്‌ച്ചക്കം പിഎസ് സി ലിസ്റ്റിൽ നിന്നും നിയമനം നടത്തണം; പുറത്താവുന്നത് പത്ത് വർഷത്തിൽ താഴെ സർവീസുള്ളവരും വർഷത്തിൽ 120 ദിവസം ജോലി ചെയ്യാത്തവരും; ജോലി നഷ്ടമാകുന്നത് നാലായിരം പേർക്ക്6 Dec 2018 3:14 PM IST
JUDICIALശബരിമലയിലെ നിരോധനാജ്ഞ തീർത്ഥാടകർക്ക് തടസമല്ലെന്ന് ഹൈക്കോടതി; ഭക്തരുടെ സുരക്ഷക്ക് വേണ്ടിയാണ് നിയന്ത്രണങ്ങൾ; സുഗമമായ തീർത്ഥാടനം ശബരിമലയിൽ സാധ്യമാകുന്നുണ്ടെന്ന് മൂന്നംഗ നിരീക്ഷണ സമിതി; 144 പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കി സർക്കാറും; നിരോധനാജ്ഞ നീക്കേണ്ടതില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയതോടെ എ എൻ രാധാകൃഷ്ണന്റെയും യുഡിഎഫ് എംഎൽഎമാരുടെയും നിരാഹാര സമരങ്ങൾക്കും തിരിച്ചടി6 Dec 2018 12:52 PM IST
JUDICIALസ്വന്തക്കാരെ ബോർഡിൽ നിയമിച്ചതിലൂടെ വഖഫിനും ഖജനാവിനും നഷ്ടമുണ്ടാക്കിയെന്ന് വിജിലൻസ് കേസ്; വിജിലൻസ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ റിട്ട് പെറ്റീഷൻ ഹൈക്കോടതിയും തള്ളി; വഖഫ് ബോർഡിന് വീണ്ടും തിരിച്ചടിഅര്ജുന് സി വനജ്6 Dec 2018 10:13 AM IST
JUDICIALസെൻട്രൽ ജയിലിൽ നിന്നുള്ള ബാലകൃഷ്ണപിള്ളയുടെ മൊബൈൽ ഫോൺ വിളി: 5002 കോളുകൾ, ലഭിച്ചത് 677 എസ്എം എസ്, അയച്ചത് 9 എസ് എം എസ്; പിള്ളയുൾപ്പെടെ 192 പ്രതികൾ: 157 പ്രതികൾക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുകൾ കോടതി തിരികെ വിളിപ്പിച്ചു: വിചാരണക്ക് ഹൈക്കോടതി സ്റ്റേ3 Dec 2018 8:20 PM IST