JUDICIALരണ്ടാമൂഴം: തിരക്കഥ ശ്രീകുമാരമേനോന് ഉപയോഗിക്കാനാവില്ല; എം ടി വാസുദേവൻ നായർ നൽകിയ ഹർജിയിൽ കീഴ്‌ക്കോടതിയുടെ തുടർ നടപടികൾക്കു സ്റ്റേ; തിരക്കഥ ഉപയോഗിക്കുന്നതു വിലക്കിയുള്ള മുൻസിഫ് കോടതിയുടെ തീരുമാനം നിലനിൽക്കുമെന്നും കോഴിക്കോട് ജില്ലാ കോടതിമറുനാടന് മലയാളി3 Dec 2018 6:44 PM IST
JUDICIALശബരിമലയിൽ വലതുസംഘടനകൾ ശരണമന്ത്രം രാഷ്ട്രീയ മുദ്രാവാക്യമാക്കി; ഭക്തരുടെ വേഷത്തിൽ എത്തിയവർ ദർശനത്തിന് വന്ന യുവതികളെ ആക്രമിച്ചു; സർക്കാർ ഒരുക്കിയ സുരക്ഷാ നിയന്ത്രണങ്ങൾ സുപ്രീംകോടതി സംരക്ഷിച്ചില്ലെങ്കിൽ ബുദ്ധിമുട്ടിലാകും; ഹൈക്കോടതിയിലുള്ള 21 റിട്ട് ഹർജികൾ പരമോന്നത കോടതിയിലേക്ക് മാറ്റണം; എല്ലാം ഹർജികളും യുവതീപ്രവേശനവിധിയുമായി ബന്ധപ്പെട്ടതെന്നും സർക്കാർ; സുപ്രീംകോടതിയിലെ സർക്കാർ ഹർജിയിലെ വാദങ്ങൾ ഇങ്ങനെ3 Dec 2018 5:12 PM IST
JUDICIALനിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാർഡ് അത്യാവശ്യം; തെളിവ് പരിശോധിക്കാൻ പ്രതിയായ തനിക്ക് അവകാശമുണ്ടെന്നും ദിലീപ്; കാർഡ് കേസിലെ രേഖയല്ല തൊണ്ടിമുതലാണെന്ന് പ്രോസിക്യൂഷൻ; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് കാർഡ് നൽകുന്നതിന്റെ നിയമവശം പരിശോധിക്കുമെന്ന് സുപ്രീം കോടതി3 Dec 2018 3:29 PM IST
JUDICIALമണ്ഡല-മകരവിളക്ക് തീർത്ഥാടനം: മൂന്നംഗ നിരീക്ഷണ സമിതിയെ ഹൈക്കോടതി പൂർണ ചുമതല ഏൽപിച്ചത് ഭരണഘടനാവിരുദ്ധം; നടപടി ഭരണപ്രതിസന്ധിയുണ്ടാക്കുമെന്ന് വാദം; മൂന്നംഗസമിതിക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്; ഹൈക്കോടതിയിലുള്ള 52 ഹർജികളും സുപ്രീംകോടതി പരിഗണിക്കണമെന്ന് ആവശ്യം; കോടതിയെ ബുധനാഴ്ച സമീപിക്കുമെന്ന് സൂചന; ശബരിമല നിയന്ത്രണങ്ങളിൽ ഇടപെടില്ലെന്ന് നിരീക്ഷണ സമിതി; അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ സമിതി മറ്റന്നാൾ സന്നിധാനത്ത്2 Dec 2018 8:44 PM IST
JUDICIALയൂത്ത് ലീഗ് പ്രവർത്തകൻ പുത്തലത്ത് നസീറുദ്ദീൻ കൊലപാതകക്കേസ്: എസ്ഡിപിഐ പ്രവർത്തകരായ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും; ശിക്ഷ വിധിച്ചത് കോഴിക്കോട് ഒന്നാം അഡീഷണൽ സെഷൻസ് കോടതി1 Dec 2018 10:08 PM IST
JUDICIALമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഉദ്യോഗസ്ഥരും അബ്കാരികളുമായി ഗൂഢാലോചന നടത്തി; ബ്രൂവറി -ഡിസ്റ്റിലറി അഴിമതി: പിണറായി അടക്കം 7 പേർക്കെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി; ജനുവരി 10ന് വാദം കേൾക്കും1 Dec 2018 9:45 PM IST
JUDICIALനിയമ പോരാട്ടത്തിനായി ദിലീപ് സുപ്രീം കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ ദിലീപിന്റെ ഹർജി; കേസിലെ തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് താരം; നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് വേണമെന്നും ഹർജിയിൽ ആവശ്യം: നീക്കം നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാൻ തന്നെ1 Dec 2018 11:54 AM IST
JUDICIAL'എന്റെ കഥ ദളിത് വിരുദ്ധരല്ല' എന്ന ചർച്ചയിൽ മാവിലാൻ സമുദായത്തിൽപ്പെട്ടവരെ ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചെന്ന് പരാതി; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖത്തിന്റെ പേരിൽ കഥാകൃത്തിനെ ചോദ്യം ചെയ്യാം; കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യവുമില്ല; ദലിത് വിരുദ്ധ പ്രസ്താവനാ കേസിൽ സന്തോഷ് ഏച്ചിക്കാനം റിമാൻഡിലാവില്ല1 Dec 2018 9:04 AM IST
JUDICIALലിംഗവിവേചനം അനുവദിക്കാനാവില്ല; ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാർകൂടം കയറാനും സ്ത്രീകൾക്ക് അനുമതി; വനംവകുപ്പിന്റെ വിലക്ക് എടുത്തുകളഞ്ഞ് ഹൈക്കോടതി ഉത്തരവ്; ട്രക്കിങ്ങിന് സർക്കാരിന്റെ മാർഗ്ഗനിർദ്ദേശം പാലിക്കണം; ആദിവാസി പൂജ നടക്കുന്നിടത്ത് സഞ്ചാരികളെ അനുവദിക്കരുതെന്നും കോടതിമറുനാടന് മലയാളി30 Nov 2018 10:13 PM IST
JUDICIAL12 കാരന് പ്രകൃതി വിരുദ്ധ പീഡനം: പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം പോക്സോ കോടതി30 Nov 2018 9:28 PM IST
JUDICIALഅപകടകാരണം ഡ്രൈവറുടെ അമിത വേഗതയും മൊബൈൽ ഫോണുപയോഗവുമെങ്കിലും വിചാരണ കൂടാതെ വിട്ടയയ്ക്കണമെന്ന് പ്രതികൾ; അരുതെന്ന് പ്രോസിക്യൂഷൻ; ആറുവിദ്യാർത്ഥികൾ കൊല്ലപ്പെട്ട കരിക്കകം സ്‌കൂൾവാൻ അപകടക്കേസിൽ ഡിസംബർ 14 ന് വിശദവാദം30 Nov 2018 8:25 PM IST
JUDICIALഏതുവിധിയും നടപ്പാക്കുന്നതിൽ പ്രശ്‌നമുണ്ടെങ്കിൽ കോടതിയെ സമീപിക്കാം; വിധികൾ മാറ്റാനും തിരുത്താനും വഴികളുണ്ട്; ഭരണഘടനാ ധാർമികത മാത്രം നോക്കിയുള്ള വിധി ശരിയല്ല; മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ മാത്രം കോടതി ആചാരങ്ങളിൽ ഇടപട്ടാൽ മതി; ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കാൻ വഴികളുണ്ടെന്ന് പരോക്ഷ സൂചന നൽകി ജസ്റ്റിസ് കുര്യൻ ജോസഫ്30 Nov 2018 6:15 PM IST