JUDICIAL - Page 228

സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിച്ച കേസിൽ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി; മറ്റ് രണ്ട് വാറണ്ടു കേസുകളിൽ കോഴിക്കോട് കോടതി ജാമ്യം നൽകിയെങ്കിലും ബിജെപി നേതാവ് അഴിക്കുള്ളിൽ തന്നെ കഴിയേണ്ടി വരും; ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി സുരേന്ദ്രന്റെ അഭിഭാഷകർ
പൊലീസിനെ ഭീഷണിപ്പെടുത്തിയാൽ കെ.സുരേന്ദ്രനെതിരെ കേസെടുക്കും..അഴിക്കുള്ളിലാക്കും; ആനാവൂർ നാഗപ്പനും കൂട്ടുകാരും പൊലീസിനെ ഭീഷണിപ്പെടുത്തിയാൽ എടുത്ത കേസും പിൻവലിക്കും; കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച ആനാവൂർ അടക്കം അഞ്ച് സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ പ്രതികളായ കേസ് പിൻവലിക്കാൻ അനുമതി തേടി കോടതിയിൽ; പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത്
സുപ്രീം കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ സർക്കാറിന് ഇരട്ടത്താപ്പ്; ശബരിമലയിൽ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുമ്പോൾ പിറവം പള്ളിയിൽ 200 പേർക്ക് സംരക്ഷണം നൽകാൻ കഴിയാത്തത് എന്തുകൊണ്ട്? പിറവത്ത് സമവായ ശ്രമം നടത്തുമ്പോൾ ശബരിമലയിൽ എന്തുകൊണ്ട് അതിന് ശ്രമിക്കുന്നില്ല; സർക്കാറിന്റെ ന്യായങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്നില്ല: പിറവം പള്ളി കേസിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
വധശിക്ഷയ്ക്ക് നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി; മൂന്നംഗ ബെഞ്ചിൽ രണ്ടു പേർ അനുകൂലിച്ചതോടെ നിർണായക വിധിക്ക് പ്രഖ്യാപനം; വധശിക്ഷ ആവശ്യമില്ല എന്ന അഭിപ്രായത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫ്; വധശിക്ഷ കൊണ്ട് സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറവു വരുന്നില്ലെന്നും തുറന്ന് പറഞ്ഞ് ജസ്റ്റിസ്
നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിനിടെ തഹസിൽദാരെ ഉപരോധിച്ച കേസിൽ കെ.സുരേന്ദ്രന് ജാമ്യം; ചിത്തിര ആട്ടവിശേഷത്തിനിടെ സ്ത്രീയെ ആക്രമിച്ചതടക്കം ആറ് കേസുകൾ കൂടി നിലനിൽക്കുന്നതിനാൽ സുരേന്ദ്രന് ജയിൽ തന്നെ ശരണം
ആദ്യ കുറ്റത്തിന് ജയിലിലേക്ക് പോകേണ്ടി വരില്ല, പകരം നല്ലനടപ്പ് മാത്രം ! 2016ലെ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ ജില്ലാ കോടതികളോട് നിർദ്ദേശിച്ച് ഹൈക്കോടതി; 1958ലെ പ്രൊബേഷൻ ഓഫ് ഓഫൻഡേഴ്‌സ് ആക്ട് പൂർണമായി നടപ്പിലാക്കും; നല്ലനടപ്പിന് വിടുന്നത് കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ചാകുമെന്നും കോടതി
11കാരിയുടെ ഗർഭഛിദ്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; ഭ്രൂണത്തിന് 24 ആഴ്‌ച്ച പ്രായമായെന്നും ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നും മാതാവിന്റെ ഹർജി; കുട്ടിയെ പീഡിപ്പിച്ച മാതൃസഹോദര പുത്രൻ അറസ്റ്റിലായത് ആഴ്‌ച്ചകൾക്ക് മുൻപ്; ഡോക്ടർമാരുടെ നിർദ്ദേശം തേടിയതിന് പിന്നാലെ കോടതി വിധി
ലക്ഷ്മി നായരെന്നും ആർ.ബി.നായരെന്നും ആൾമാറാട്ടം നടത്തി വ്യവസായിയെ ചതിച്ച് ഒരുകോടി രൂപ തട്ടിയെടുത്ത കേസ്: സരിതാ നായരും ബിജു രാധാകൃഷ്ണനും ചോദ്യം ചെയ്യലിന് ഹാജരാകണം; ഉത്തരവിട്ടത് തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി
സന്നിധാനത്ത് പ്രതിഷേധങ്ങൾ അരുത്; പൊലീസിന് മാന്യമായ പരിശോധന നടത്താം; ഈ തീർത്ഥാടന കാലത്ത് ശബരിമലയിൽ മൂന്ന് നിരീക്ഷകരെ നിയോഗിച്ച് ഹൈക്കോടതി; ശബരിമലയിൽ നിരോധനാജ്ഞ നിലനിൽക്കും; സ്ത്രീകൾക്കും കുട്ടികൾക്കും നടപ്പന്തലിൽ വിരിവയ്ക്കാം; പൊലീസിന്റെ ഏകപക്ഷീയമായ നടപടികൾക്ക് തടയിട്ട് കോടതി; ഉത്തരവ് സർക്കാരിനെ അതിശക്തമായ ഭാഷയിൽ വിമർശിച്ചതിന് പിന്നാലെ
സിറ്റിങ് ജഡ്ജിയെ പോലും അപമാനിക്കാൻ പൊലീസിന് ആരാണ് അനുമതി നൽകിയത്? സ്വാമി ശരണം എന്നുവിളിച്ചാൽ എങ്ങനെ ക്രിമിനൽ കുറ്റമാകും? അന്നദാന കൗണ്ടർ അടച്ചിട്ടതെന്തിന്; ഹോട്ടലുകൾ അടച്ചുതാക്കോൽ നൽകാൻ കൽപിച്ചത് എന്തിന്? പറഞ്ഞതൊന്നും കെഎസ്ആർടിസി എന്തേ കേൾക്കാത്തെ?  അതിശക്തമായ ഭാഷയിൽ സർക്കാരിനെ കശക്കിയെറിഞ്ഞ് ഹൈക്കോടതി