JUDICIAL - Page 229

കെ.എം ഷാജി എംഎൽഎയ്ക്ക് ശ്വാസം വിടാം;  ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയെ സുപ്രീം കോടതി ഭാഗികമായി സ്‌റ്റേ ചെയ്തു; നാളെ മുതൽ നിയമസഭാ നടപടികളിൽ പങ്കെടുക്കാം; ശമ്പളവും ആനൂകൂല്യവും പറ്റരുതെന്നും നിയമസഭയിൽ വോട്ടവകാശം ഇല്ലെന്നും കോടതി; ഹർജിയിൽ നികേഷ് കുമാറിന് നോട്ടീസ്
അമ്മയിലെ ആഭ്യന്തര പരിഹാര സമിതി രൂപീകരിച്ചത് നിയമപ്രകാരമോ ? ഡബ്ല്യുസിസി സമർപ്പിച്ച ഹർജിക്ക് പിന്നാലെ താരസംഘടനയോട് ചോദ്യവുമായി ഹൈക്കോടതി; സിനിമാ മേഖലയ്ക്കു പുറത്തുള്ള അംഗം വേണമെന്ന നിബന്ധന പാലിച്ചിരുന്നില്ലെന്നും രണ്ടാഴ്‌ച്ചയ്ക്കകം മറുപടി നൽകണമെന്നും അമ്മയോട് ഹൈക്കോടതി നിർദ്ദേശം
പ്രതികളെ നേരിൽ കാണാൻ കഴിഞ്ഞില്ലെന്നും ഒളിച്ചുമാറി നടക്കുന്നുവെന്നും വീട് പൂട്ടിക്കിടക്കുന്നുവെന്നും കള്ളറിപ്പോർട്ട് നൽകി പൂജപ്പുര പൊലീസ്; പൊതുവഴിയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച കേസിൽ തിരുവനന്തപുരം മുൻ മേയർ കെ.ചന്ദ്രിക അടക്കം 10 ഇടതുനേതാക്കൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും
കെ സുരേന്ദ്രന് ജാമ്യം; കണ്ണൂർ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് എസ്‌പിയെ ഫേസ്‌ബുക്കിലൂടെ അപമാനിച്ച കേസിൽ;  കണ്ണൂരിൽ ജാമ്യം ലഭിച്ചെങ്കിലും സത്രീയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സുരേന്ദ്രന് ജയിൽ തന്നെ ശരണം
താളിപ്പുഴ കോളനിയിലെത്തി സായുധസമരത്തിന് ആദിവാസികളോട് ആഹ്വാനം ചെയ്ത സംഭവം: മാവോയിസ്റ്റ് നേതാവ് ഡാനിഷ് വീണ്ടും പൊലീസ് കസ്റ്റഡിയിൽ; മൂന്നുവർഷമായി പല തവണ ഡാനിഷ് അട്ടപ്പാടിയിൽ എത്തിയിരുന്നതായി വിവരം; കൃഷ്ണ എന്നും അറിയപ്പെടുന്ന ഡാനിഷിനെ പിടികൂടിയത് അട്ടപ്പാടി എഎസ്‌പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്
ആധാരത്തിൽ ഇല്ലാത്ത അധിക ഭൂമിക്ക് ഭൂനികുതി അടക്കാൻ സെന്റൊന്നിനു ആവശ്യപ്പെട്ടത് രണ്ടായിരം രൂപ; ആദ്യഗഡു പതിനായിരം രൂപ നൽകി; പിടിക്കപ്പെടുന്നത് രണ്ടാം ഗഡു നൽകുന്നതിന് തൊട്ടു മുൻപ്; കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റിനെ 15 ദിവസത്തേക്ക് റിമാൻഡു ചെയ്തു
നർമദ നദീതീരത്തെ തീർത്ഥാടനസ്ഥലത്തേക്ക് പോകുന്നുവെന്ന് രഹസ്യവിവരം; പരിശോധനയിൽ വലയിലായത് സ്‌ഫോടനത്തിന് ബോംബുകൾ എത്തിച്ച മലയാളി; അജ്മീർ ദർഗ സ്ഫോടനക്കേസിൽ സുരേഷ് നായർ അറസ്റ്റിൽ; പിടികൂടിയത് ഗുജറാത്ത് തീവ്രവാദ വിരുദ്ധസേന; സുരേഷ് നായരെ പിടികൂടാൻ സഹായിക്കുന്നവർക്ക് എൻഐഎ ഇനാം പ്രഖ്യാപിച്ചിരുന്നത് രണ്ടുലക്ഷം രൂപ
പല കോടതികളിലായി ജോലി തടസ്സപ്പെടുത്തും വിധം ഹർജികൾ; എജിയടക്കം പലവട്ടം ഹാജരായി വിശദീകരിക്കേണ്ടി വന്നു; സന്നിധാനത്ത് നിരോധനാജ്ഞയുടെയും നിയന്ത്രണങ്ങളുടെയും പേരിലും വിമർശനങ്ങൾ; ശബരിമലവിധി നടപ്പാക്കാൻ തടസ്സങ്ങളേറെ; വിധി നടപ്പാക്കാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ വേണം; പൊലീസ് സുപ്രീം കോടതിയിലേക്ക്; ഹർജി നൽകുന്നത് ബുധനാഴ്ച; ഹർജിയിൽ കഴമ്പില്ലെന്ന് ബിജെപി
കുട്ടികളുടെ ലൈംഗിക വീഡിയോ മൊബൈലിൽ സൂക്ഷിച്ചാലും കണ്ടാലും ജാമ്യം ഇല്ലാതെ അകത്ത് കിടക്കാം; കുട്ടികളുടെ ലൈംഗിക സുരക്ഷക്കായി പോക്സോ നിയമത്തിൽ ഭേദഗതി വരുത്താൻ ഉറച്ച് കേന്ദ്രം; കുട്ടികളെ കുറിച്ച് മോശമായി ചിന്തിക്കുന്നവനെ പോലും അകത്തിടുന്ന ഉറച്ച നിയമം ഇങ്ങനെ
കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്ത് റാന്നി കോടതി; ജാമ്യാപേക്ഷ നാളെ പരിഗണിക്കും: കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന പൊലീസിന്റെ ആവശ്യവും കോടതി തള്ളി: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് നടന്ന ഗൂഢാലോചനാ കുറ്റത്തിൽ സുരേന്ദ്രൻ ഇനിയും ജയിലിൽ കഴിയണം
കെ.എം ഷാജി എംഎൽഎയ്ക്ക് നിയമസഭയിലെത്താമെന്ന് സുപ്രീം കോടതി; സ്‌റ്റേ ഓർഡറിന്റെ ബലത്തിൽ എംഎൽഎ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന് കോടതിയുടെ ചോദ്യം; ആനുകൂല്യങ്ങൾ കൈപ്പറ്റാൻ സാധിക്കില്ല; അടിയന്തര വാദം കേൾക്കണമെന്ന ഹർജി തള്ളി പരമോന്നത നീതിപീഠം
ശബരിമലയിലെ നിരോധനാജ്ഞയിൽ സ്ഥിതി പരിതാപകരമെന്ന് സ്വരം കടുപ്പിച്ച് ഹൈക്കോടതി; ഐജിക്കും എസ്‌പിക്കും മലയാളം അറിയാമെങ്കിൽ ശരണം വിളിച്ചതിന് കേസ് എടുത്തത് എന്തിന്? സമരക്കാരെ അടിച്ചോടിച്ച യതീഷ് ചന്ദ്രയെ ആണോ ശബരിമലയുടെ സുരക്ഷ ഏൽപ്പിക്കുന്നത് എന്നും കോടതി; പറയുന്ന കാര്യങ്ങൾ അനുസരിക്കാത്തതിനും എജിക്ക് വിമർശനം; പരിശീലനം ലഭിച്ചവരെ ശബരിമലയിൽ എത്തിക്കാൻ സർക്കുലർ ഇറക്കിയ ബിജെപിക്കും വിമർശനം