JUDICIALശബരിമലയിൽ പോവരുത്; രണ്ട് മാസത്തേക്ക് റാന്നി താലുക്കൂലേക്ക് പോലും പ്രവേശിക്കാൻ പാടില്ല; കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ച് പത്തനംതിട്ട മുൻസിഫ് കോടതി; സുരേന്ദ്രനൊപ്പം അറസ്റ്റിലായ 69 പേർക്കും ഉപാധികളോടെ ജാമ്യം: നിലയ്ക്കൽ കേസിൽ ജാമ്യം കിട്ടിയെങ്കിലും സുരേന്ദ്രന് പുറത്തിറങ്ങാൻ കാത്തിരിക്കേണ്ടി വന്നേക്കും: സുരേന്ദ്രന് കുരുക്കായി കണ്ണൂർ സ്റ്റേഷനിൽ നിന്നും പുതിയ വാറണ്ട് എത്തി21 Nov 2018 12:45 PM IST
JUDICIALറിമാൻഡിൽ കഴിയുന്ന കെ സുരേന്ദ്രന് എതിരെ അറസ്റ്റ് വാറണ്ട്; ഡിവൈഎസ്‌പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയ കേസില് ഹാജരാകാത്തത് സംഘപരിവാർ നേതാവിന് വിനയായി; വാറണ്ട് പുറപ്പെടുവിച്ചത് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്മറുനാടന് മലയാളി20 Nov 2018 7:12 PM IST
JUDICIALഅമ്പലങ്ങളിലേക്കും പള്ളികളിലേക്കും ഒരുപാടുപണം വരുന്നതുകൊണ്ടാണ് കായിക ബലം ഉപയോഗിച്ചുള്ള തർക്കങ്ങൾ വരുന്നത്; മതപരമായ ഇത്തരം വിഷയങ്ങൾ തങ്ങളെ അലോസരപ്പെടുത്തുന്നില്ല; പിറവം പള്ളി തർക്കത്തിൽ കോടതി അലക്ഷ്യം എടുക്കുന്നതും ഗുണകരമല്ല; ഹർജികൾ ഹൈക്കോടതി മൂന്നുമാസത്തിനുള്ളിൽ തീർപ്പാക്കട്ടെയെന്ന് സുപ്രീംകോടതിമറുനാടന് മലയാളി19 Nov 2018 8:05 PM IST
JUDICIALസന്നിധാനത്തെ നാമജപപ്രതിഷേധം: ഞായറാഴ്ച രാത്രി അറസ്റ്റിലായ 69 പേർ 14 ദിവസത്തേക്ക് റിമാൻഡിൽ; ഇവരെ മാറ്റുന്നത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക്; ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കുമെന്ന് പത്തനംതിട്ട കോടതി; അറസ്റ്റിനെതിരെ ശബരിമല കർമസമിതിയുടെ വ്യാപക പ്രതിഷേധം19 Nov 2018 5:23 PM IST
JUDICIALഅസാധാരണമായ സുരക്ഷ ഒരുക്കിയിട്ടും യുവതികളായ തീർത്ഥാടകരെ ഭീഷണിപ്പെടുത്തുന്നതും തടയുന്നതും തുടരുന്നു; തെമ്മാടിത്തവും കയ്യേറ്റവും മാധ്യമങ്ങളിൽ ആവർത്തിച്ചു റിപ്പോർട്ട് ചെയ്യുന്നു; തുലാമാസത്തിലും ചിത്തിര ആട്ടവിശേഷത്തിലും നട തുറന്നപ്പോൾ പ്രതിഷേധം കാരണം യുവതികൾക്ക് മടങ്ങേണ്ടിവന്നു; സീസണിൽ ദർശനത്തിനായി രജിസ്റ്റർ ചെയ്തത് ആയിരത്തോളം യുവതികൾ; ക്രമസമാധാനപ്രശ്‌നങ്ങൾ കൂടി പരിഗണിച്ച് ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാൻ സാവകാശം വേണമെന്ന് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ19 Nov 2018 4:00 PM IST
JUDICIALശബരിമലയെ യുദ്ധമുഖമാക്കിയതിൽ ഹർജിക്കാർക്കും പങ്ക്; കോടതിക്ക് വലുത് വിശ്വാസികളുടെ ക്ഷേമം; സന്നിധാനത്തെ അറസ്റ്റല്ല തീർത്ഥാടനം സുഗമമാക്കുകയാണ് ലക്ഷ്യം; കേസിൽ കേന്ദ്രസർക്കാരിനെ കക്ഷി ചേർക്കണമെന്നും ഹൈക്കോടതി; സന്നിധാനത്ത് നടപ്പന്തലിൽ പ്രശ്‌നമുണ്ടാക്കിയത് ആർഎസ്എസും ഹിന്ദു ഐക്യവേദിയുമെന്ന് എജി കോടതിയിൽ; ബിജെപി പുറപ്പെടുവിച്ച സർക്കുലറിൽ ചുമതലപ്പെടുത്തിയവർ ക്രിമിനൽ കേസിലെ പ്രതികൾ: തീർത്ഥാടകരെ തടഞ്ഞത് സാമൂഹിക വിരുദ്ധരെന്നും എജി19 Nov 2018 3:31 PM IST
JUDICIALഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കരുത്; ശബരിമലയിൽ ഇത്ര കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് എന്തിന്? ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കണം; പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസിൽ സർക്കാർ ഇടപെടരുത്; ശബരിമലയിലെ പൊലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി; ഞായറാഴ്‌ച്ചയുണ്ടായ അറസ്റ്റിൽ അഡ്വക്കേറ്റ് ജനറൽ ഹാജരായി വിശദീകരണം നൽകണം19 Nov 2018 12:44 PM IST
JUDICIALക്വാറികളായി മാറിയ പ്ലാന്റേഷനുകൾ ഭൂപരിധി വ്യവസ്ഥാ ഇളവിന് അർഹമല്ല; ഹൈക്കോടതിയുടെ വിധി പ്ലാന്റേഷനായി നൽകിയ ഭൂമിയിൽ ക്വാറി പ്രവർത്തനത്തിനള്ള അനുമതി ചോദ്യം ചെയ്യുന്ന ഹർജിയിൽ; വാദം നടന്നത് കൃഷ്ണൻകുട്ടി കേസിലേയും മുഹമ്മദാലി ഹാജി കേസിലേയും വിധികൾ ഉദ്ധരിച്ച്17 Nov 2018 10:32 AM IST
JUDICIALആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് ഏഴു ലക്ഷം വരെയും ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് പത്തു ലക്ഷം വരെയും നഷ്ടപരിഹാരം; നിർഭയ ഫണ്ടിൽ നിന്ന് ഇരകൾക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് സുപ്രീം കോടതി; കേസിൽ എഫ്ഐആർ സമർപ്പിച്ചാലുടൻ ഇരയ്ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാം; വിധിയാകുന്നതിന് മുമ്പ് ഇടക്കാല നഷ്ടപരിഹാരവും; സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നഷ്ടപരിഹാരം വൈകരുതെന്ന് സുപ്രീം കോടതി16 Nov 2018 3:38 PM IST
JUDICIALശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച രഹ്നാ ഫാത്തിമ നടത്തിയത് മതവികാരം വ്രണപ്പെടുത്തൽ തന്നെ; ഇരുമുടിക്കെട്ടുമായി മലകയറാനെത്തിയ ആക്ടിവിസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി: പൊലീസിന് തുടർ നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി: ഹൈക്കോടതിയും നിലപാട് കടുപ്പിച്ചതോടെ രഹ്നാ ഫാത്തിമയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും16 Nov 2018 10:55 AM IST
JUDICIALഎഎൻ ഷംസീറിന്റെ ഭാര്യയെ നിയമിച്ചത് ചട്ടംലംഘിച്ച് തന്നെ; എംഎൽഎയുടെ ഭാര്യയുടെ നിയമനം റദ്ദാക്കി ഹൈക്കോടതി; അസിസ്റ്റന്റ് പ്രൊഫസർ പദവിയിലെ നിയമനം റദ്ദാക്കിയത് പട്ടികയിലെ ഒന്നാം റാങ്കുകാരിയുടെ ഹർജിയെ തുടർന്ന്; കണ്ണൂർ സർവ്വകലാശാലയിൽ ഒന്നാം റാങ്കുകാരിയെ മറികടന്ന് നിയമനം നൽകിയത് എങ്ങനെയെന്നും കോടതി; ഷഹലയ്ക്ക് പകരം ബിന്ദുവിനെ നിയമിക്കാനും കോടതി ഉത്തരവ്15 Nov 2018 3:40 PM IST
JUDICIALപാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയവർക്ക് തടവുശിക്ഷ; കേന്ദ്ര സർക്കാരിന്റെ ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയിൽ അഴിമതി നടത്തിയ കേസിൽ നാല് പ്രതികൾക്ക് മൂന്ന് വർഷം തടവും പിഴയും; ഒരു നേരത്തെ അന്നത്തിന് വേണ്ടി ജോലി ചെയ്തവരുടെ അന്നം കൊള്ളയടിച്ചവർക്ക് നല്ലനടപ്പ് നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ലെന്ന് സിബിഐ കോടതി15 Nov 2018 2:00 PM IST