JUDICIAL - Page 231

പരമോന്നത നീതിപീഠത്തിലിരുന്ന് പേന ചലിപ്പിച്ചത് ആയിരത്തിലധികം വിധിന്യായങ്ങൾക്ക് ! സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആയിരത്തിലേറെ വിധിന്യായങ്ങളെഴുതിയ ജഡ്ജിമാരുടെ പട്ടികയിൽ ജസ്റ്റിസ് കുര്യൻ ജോസഫും; 2013 മാർച്ചിൽ സുപ്രീം കോടതിയിലെത്തിയ കുര്യൻ ജോസഫ് കൈകാര്യം ചെയ്തത് 1031 കേസുകൾ; പട്ടികയിൽ മുത്തലാഖടക്കം രാജ്യം ഉറ്റു നോക്കിയ ഗൗരവമേറിയ വിഷയങ്ങൾ
ആഘോഷമാക്കുന്ന ആദ്യ പറക്കലിലെ ആദ്യ യാത്രക്കാരൻ; ആദ്യം പറന്നുയരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ മുൻനിര സീറ്റും സ്വന്തമാക്കി; അഭിമാനത്തോടെ കണ്ണൂർ പള്ളിക്കുളം സ്വദേശി ഷൈജു; ഡിസംബർ ഒൻപതിന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി മട്ടന്നൂരും ഒരുങ്ങി
റഫാൽ ഇടപാടിൽ ഫ്രഞ്ച് സർക്കാരിന്റെ ഗ്യാരന്റിയില്ല; ഫ്രഞ്ച് പ്രധാനമന്ത്രിയുടെ കത്ത് സർക്കാർ ഗ്യാരന്റിക്ക് തുല്യം; ദസോ കമ്പനിയുടെ ഇന്ത്യൻ പങ്കാളിയെ കുറിച്ച് അറിവ് ലഭിച്ചിരുന്നില്ലെന്നും കേന്ദ്രസർക്കാരിന്റെ ആവർത്തനം; കേസിൽ എയർ മാർഷലും, എയർ വൈസ് മാർഷലും സുപ്രീംകോടതിയിൽ ഹാജരായി; പ്രതിരോധ സാമഗ്രികൾ വാങ്ങാനുള്ള നയം മാറ്റിയത് എന്തിനെന്ന് ആരാഞ്ഞ് കോടതി
ശബരിമല യുവതീപ്രവേശനം: പുനഃ പരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കും; ഹർജികൾ പരിഗണിക്കുക ജനുവരി 22 ന്; യുവതീപ്രവേശന വിധിക്ക് സ്റ്റേ ഇല്ല; തീരുമാനം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ചേംബറിലെ പരിശോധനയിൽ;  വാദം കേൾക്കുന്നത് 49 പുനഃപരിശോധനാ ഹർജികൾ; റിട്ട് ഹർജികളും ഒപ്പം പരിഗണിക്കും; ദേവസ്വം ബോർഡിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കോടതി നോട്ടീസ്; പുത്തൻ പ്രതീക്ഷകളുമായി ഭക്തർക്ക് ആശ്വാസം
എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യം ഷാജിക്ക് നിഷേധിക്കണം എന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല;  കേസ് വിധിപറയാനായി ഈ മാസം 23ലേക്ക് മാറ്റി; അഴീക്കോട് മണ്ഡലത്തിൽ അനിശ്ചിതത്വം തുടരുന്നു
ശബരിമല യുവതി പ്രവേശന വിധിക്കെതിരായ നാല് റിട്ട് ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു; പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച ശേഷം പരിഗണിക്കാമെന്ന് കോടതി; കേസ് തുറന്ന കോടതിയിൽ കേൾക്കുമോ എന്ന കാര്യം ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ അറിയാം
ശബരിമല യുവതിപ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജി പരിഗണിക്കുക ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ അഞ്ചംഗ ബെഞ്ചിൽ; ഹർജികൾ ചേംബറിൽ വെച്ചുതന്നെ തള്ളിക്കളയാനും സാധ്യത; കഴമ്പുണ്ടെന്ന് തോന്നിയാലും കോടതി രേഖകളിൽ പിഴവുണ്ടെന്ന് ബോധ്യമായാലും മാത്രം തുറന്നകോടതിയിൽ വാദം കേൾക്കാനായി മാറ്റിവെക്കും; അഞ്ചംഗഭരണഘടനാ ബെഞ്ചിന്റെ തീർപ്പിനെതിരെ കേസ് വിശാല ബെഞ്ചിന് വിടുകയും ചെയ്‌തേക്കാം: സുപ്രീംകോടതി തീരുമാനം അറിയാൻ ആകാംക്ഷയോടെ അയ്യപ്പഭക്തർ
നമ്പർ വൺ അഭിഭാഷകൻ പിന്മാറിയാലും ദേവസ്വം ബോർഡ് കുലുങ്ങില്ല; ആരുതടഞ്ഞാലും ബോർഡിന്റെ കാര്യം പറയാൻ അഭിഭാഷകൻ സുപ്രീം കോടതിയിലുണ്ടാകും; ആര്യാമ സുന്ദരം പിന്മാറിയതോടെ ബോർഡിന് വേണ്ടി ഹാജരാവുക അഡ്വ.ചന്ദർ ഉദയ് സിങ്; പുനഃ പരിശോധനാ ഹർജി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ; ഹർജികൾ സുപ്രീംകോടതി പരിഗണിക്കുക ചൊവ്വാഴ്ച വൈകിട്ട് മൂന്നിന്
സർ സിപി രാമസ്വാമി അയ്യരുടെ ചെറുമകൻ; കക്ഷികളായി ഐപിഎൽ ഓഹരി ഉടമകൾ, അംബാനി സഹോദരന്മാർ തുടങ്ങിയ  വമ്പന്മാർ; ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പത്ത് അഭിഭാഷകരിൽ ഒരാൾ; വെറുതെയല്ല ദേവസ്വം ബോർഡ് ഇദ്ദേഹത്തിന്റെ വക്കാലത്തിന് ശ്രമിച്ചത്; ശബരിമല ഹർജിയിൽ വിഎച്ച്പിക്കുവേണ്ടി ഹാജരാകുന്ന ആര്യമാ സുന്ദരം ഒരു പുലി തന്നെ
ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹർജികൾ നാളെ പരിഗണിക്കും; തുറന്ന കോടതിയിൽ വാദമില്ല; 48 പുനഃപരിശോധനാ ഹർജികളിൽ വാദം കേൾക്കുക ചേംബറിൽ; അഭിഭാഷകർക്കോ കക്ഷികൾക്കോ പ്രവേശനമില്ല; പുനഃസംഘടിപ്പിച്ച ഭരണഘടനാ ബഞ്ചിന് നേതൃത്വം നൽകുക ജ.ദീപക് മിശ്രയ്ക്ക് പകരം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി; റിട്ട് ഹർജികൾ കേൾക്കുക ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബഞ്ച്; ഹർജികൾ പരിഗണിക്കുക ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക്; കോടതി എന്തുപറയുമെന്ന ആകാംക്ഷയിൽ പിരിമുറുക്കത്തോടെ വിശ്വാസികൾ
ശബരിമല മതേതരക്ഷേത്രം; അഹിന്ദുക്കളെ തടയണമെന്ന ഹർജിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം ഇങ്ങനെ: തർക്കത്തിൽ മറ്റുമതങ്ങളെ കൂടി കേൾക്കണം; ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തിൽ പല വാദങ്ങൾ; വിഷയത്തിൽ കോടതി ഉടൻ തീരുമാനമെടുക്കരുത്; അഹിന്ദുക്കളെ തടയണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും സർക്കാർ; സുപ്രീം കോടതി വിധി നടപ്പാക്കുകയല്ല ശബരിമലയെ തകർക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ബിജെപി