JUDICIALവഫ എത്തിയിട്ടും ശ്രീറാം വെങ്കിട്ടരാമന് കുലുക്കമില്ല; ഒക്ടോബർ 12 ന് ഹാജരാകാണമെന്ന് ഐഎഎസുകാരനോട് കോടതിയുടെ അന്ത്യശാസനം; കുറ്റകരമായ നരഹത്യാ വകുപ്പ് ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ നില നിൽക്കുമെന്നും വിലയിരുത്തൽ; പത്തു വർഷത്തെ തടവിനും പിഴക്കും ശിക്ഷാർഹമായ കുറ്റമായതിനാൽ വിചാരണ സെഷൻസ് കോടതിയിലേക്കും; ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശബ്ദം; മ്യൂസിയത്തെ അപകടകൊലയിൽ ശ്രീറാം ഒളിച്ചു കളി തുടരുമ്പോൾകെ വി നിരഞ്ജന്18 Sept 2020 12:46 PM IST
JUDICIALസുപ്രീംകോടതി വരെ പോയി നടത്തിയ അട്ടിമറി നീക്കങ്ങൾ ഒന്നും വിലപോയില്ല; എല്ലാ കടമ്പകളും കടന്നു വിചാരണയ്ക്ക് തുടക്കം; ഒരു മാസത്തോളം ജയിലിൽ കിടന്നിട്ടും കുറ്റപത്രം റദ്ദാക്കാനുള്ള നീക്കങ്ങൾ എല്ലാം പൊളിഞ്ഞിട്ടും തിരുകുരിശും തിരു വസ്ത്രങ്ങളും അണിഞ്ഞ് ഫ്രാങ്കോ വിചാരണ കോടതിയിൽ; ഇന്നലെ തുടങ്ങിയത് മാധ്യമങ്ങൾക്ക് പ്രവേശനമില്ലാത്ത രഹസ്യ വിചാരണസ്വന്തം ലേഖകൻ17 Sept 2020 8:26 AM IST
JUDICIALസ്വർണ്ണക്കടത്തിലെ കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം; ജാമ്യം അനുവദിച്ചതു കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി; രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയിൽ കെട്ടിവയ്ക്കണമെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണമെന്നും നിർദ്ദേശം; എൻഐഎ കേസിലും പ്രതി ആയതിനാൽ പുറത്തിറങ്ങാൻ ആകില്ല; റമീസിന്റെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കാതെ കസ്റ്റംസ്; സ്വർണ്ണക്കടത്തിൽ ഒരു പ്രതിക്ക് ജാമ്യം കിട്ടുന്നത് ആദ്യംമറുനാടന് മലയാളി16 Sept 2020 4:45 PM IST
JUDICIALഫീസ് അടയ്ക്കാത്തതിന് വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കരുത്; സ്‌കൂൾ ഫീസ് പൂർണമായി നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയെന്ന ഹർജിയിൽ നിർണായക ഹൈക്കോടതി വിധിമറുനാടന് ഡെസ്ക്16 Sept 2020 12:48 PM IST
JUDICIALബിഷപ്പ് ഫ്രാേങ്കായ്‌ക്കെതിരായ വിചാരണ ഇന്ന് തുടങ്ങും; പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ ആദ്യം വിസ്തരിക്കും; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അടക്കം83 സാക്ഷികളെയും പിന്നാലെ വിസ്തരിക്കും; വിചാരണയ്ക്കിടയിലെ കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കോടതിയുടെ വിലക്ക്സ്വന്തം ലേഖകൻ16 Sept 2020 11:49 AM IST
JUDICIALദുരന്തം ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പമ്പയിലെ മണൽ നീക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന സർക്കാർ; ദുരന്തനിവാരണ നിയമപ്രകാരം ഇത്തരം തീരുമാനങ്ങൾ എടുക്കാൻ ജില്ലാകളക്ടർക്ക് അധികാരമുണ്ടെന്നും വിശദീകരണം; പമ്പയിലെ മണൽ കടത്തു സംബന്ധിച്ച വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതിമറുനാടന് ഡെസ്ക്15 Sept 2020 3:04 PM IST
JUDICIALമന്ത്രി പുത്രന്മാരടക്കമുള്ള വിഐപികളുടെ പങ്കും പങ്കാളിത്തവും അന്വേഷിക്കണം; പീഡിപ്പിച്ചത് ആരാണെന്നതിന് തെളിവ് ലഭിച്ചില്ലെന്ന വാദം തള്ളി: വസ്തുത അറിയാവുന്ന സാക്ഷികളെ മൊഴിയെടുക്കാതെ ഒഴിവാക്കിയതിന് ശാസന; അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതിഭാഗം ചേർന്ന് കേസ് അട്ടിമറിക്കുന്നുവെന്ന വാദത്തിന് അംഗീകാരം; തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കണം; സിബിഐയെ കണക്കിന് വിമർശിച്ച് സിബിഐ കോടതി; കവിയൂർ പീഡനത്തിൽ അന്വേഷണം തുടരണംഅഡ്വ നാഗരാജ്15 Sept 2020 12:49 PM IST
JUDICIALമനാഫ് വധക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് രണ്ടുതവണ; നിയമനം പൊതുമുതൽ ധൂർത്തെന്ന് വിലയിരുത്തി തീരുമാനം നീട്ടി സർക്കാർ; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം വൈകിപ്പിക്കുന്നത് പി.വി.അൻവർ എംഎൽഎ അടക്കമുള്ളവരെ സഹായിക്കാനെന്ന് ആരോപണം; മനാഫ് വധക്കേസിൽ ഇരയുടെ സഹോദരന്റെ കോടതിയലക്ഷ്യഹർജിജംഷാദ് മലപ്പുറം14 Sept 2020 5:33 PM IST
JUDICIALപ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നത് തൃശൂർ ടെന്നീസ് ക്ലബിൽ വച്ച് ദിലീപും കേസിലെ മറ്റൊരു പ്രതിയായ പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നൽകിയ സാക്ഷിയെ; കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കുംമറുനാടന് മലയാളി13 Sept 2020 3:39 PM IST
JUDICIALജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുമ്പോൾ ജയിലിൽ ജോലി ചെയ്യുന്ന പണം കൊല്ലപ്പെട്ടയാളുടെ ആശ്രിതർക്ക് നൽകണം; രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കേണ്ടത് ജയിലിൽ പ്രതിക്കു ജോലി ചെയ്താൽ കിട്ടുന്ന വേതനത്തിൽ നിന്ന്; സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ബിഎംഎസ് പ്രവർത്തകന് വിധിച്ച ശിക്ഷ അപൂർവമെന്ന് അഭിഭാഷകർമറുനാടന് ഡെസ്ക്13 Sept 2020 10:14 AM IST
JUDICIALസിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ബിജെപിക്കാരന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും; കുമ്പള മുരളി വധക്കേസിലാണ് ശിക്ഷിച്ചത് ശരത് രാജിനെ; കേസിലെ മറ്റു ഏഴ് പ്രതികളെ കോടതി വെറുതെവിട്ടു; പിഴയടക്കാനുള്ള തുക ജയിലിലെ വരുമാനത്തിൽ നിന്ന് കണ്ടെത്താനും കോടതി ഉത്തരവ്ജാസിം മൊയ്തീൻ12 Sept 2020 4:17 PM IST
JUDICIALകേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ ഉത്തരവ് സ്റ്റേ ചെയ്യാൻ കേരളാ ഹൈക്കോടതിക്ക് അധികാരമോ? പലതവണ സുപ്രീം കോടതി നോ പറഞ്ഞിട്ടുള്ള വിഷയത്തിലെ ഇടപെടൽ ഹൈക്കോടതി നടത്തിയത് നിയമപരമാണോ? ജോസ് കെ മാണി വിഭാഗത്തിന് പാർട്ടിയും ചിഹ്നവും അനുവദിച്ചുള്ള ഉത്തരവ് സ്റ്റേ ചെയ്ത ജസ്റ്റീസ് ആശയുടെ വിധി ഉയർത്തുന്നത് ഒട്ടേറെ നിയമ ചർച്ചകൾ; അവസാന പിടിവള്ളിയായി ഉപയോഗിക്കാൻ ശ്രമിച്ച് പിജെ ജോസഫ്മറുനാടന് മലയാളി12 Sept 2020 9:31 AM IST