JUDICIALമുന്നാക്ക സംവരണത്തെ ചോദ്യം ചെയ്ത് ഹർജി; ഹൈക്കോടതി സംസ്ഥാന സർക്കാറിന്റെ വിശദീകരണം തേടിസ്വന്തം ലേഖകൻ5 Nov 2020 3:39 PM IST
JUDICIALകന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: വിടുതൽ ഹർജിയിൽ പുനഃപരിശോധന വേണമെന്ന ബിഷപ് ഫ്രാങ്കോയുടെ ആവശ്യം സുപ്രീം കോടതി തള്ളി; ഫ്രാങ്കോയുടെ എല്ലാ നിയമപോരാട്ടങ്ങളും അവസാനിച്ചുസ്വന്തം ലേഖകൻ5 Nov 2020 3:01 PM IST
JUDICIALഓൺലൈൻ ചൂതാട്ട പരസ്യം; വിരാട് കോലിക്കും തമന്നയ്ക്കും സൗരവ് ഗാംഗുലിക്കും അടക്കം നിരവധി താരങ്ങൾക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്സ്വന്തം ലേഖകൻ4 Nov 2020 7:35 AM IST
JUDICIALഅഭയ കൊലക്കേസ്: പ്രതികളെ അറസ്റ്റു ചെയ്തത് ശക്തമായ തെളിവുകളുടെയും ഉത്തമ ബോധ്യത്തിലുമെന്ന് എസ്‌പി.നന്ദകുമാർ നായർ സി ബി ഐ കോടതിയിൽ; കേസിലെ തൊണ്ടി മുതലുകൾ നശിപ്പിച്ചത് ക്രൈംബ്രാഞ്ചെന്നും സിബിഐ ഉദ്യോഗസ്ഥർ കോടതിയിൽപി നാഗരാജ്3 Nov 2020 5:57 PM IST
JUDICIALപെരിയ ഇരട്ടക്കൊലക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വച്ചു; ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിക്കും; കേസ് മാറ്റിയത് സിബിഐയുടെ ആവശ്യം അംഗീകരിച്ച്മറുനാടന് മലയാളി3 Nov 2020 3:14 PM IST
JUDICIALപ്രതികൾ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്ന് പ്രൊസിക്യൂഷൻ; പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ആലപ്പുഴ ജില്ലാ കോടതി; പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുക 200 കേസുകളിൽ കൂടിമറുനാടന് ഡെസ്ക്2 Nov 2020 8:42 PM IST
JUDICIALഒരു ലക്ഷം രൂപ പിഴയിൽ നിന്നും സരിത ഒഴിവായതെങ്ങനെ? ബാലിശമായ ഹർജി നൽകിയതിന് ഒരു ലക്ഷം രൂപ പിഴ വിധിക്കുന്നു എന്ന് കോടതിയിൽ പറഞ്ഞെങ്കിലും ഉത്തരവിൽ പിഴയെ കുറിച്ച് പരാമർശമില്ല; രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി സുപ്രീംകോടതി തള്ളിയിട്ടും ട്വിസ്റ്റ്മറുനാടന് ഡെസ്ക്2 Nov 2020 6:58 PM IST
JUDICIALബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ കെപിസിസി ഓഫീസിലും രമേശ് ചെന്നിത്തലയ്ക്കും വി എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നൽകിയെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തൽ: എന്തുനടപടി സ്വീകരിച്ചെന്ന് അറിയിക്കാൻ വിജിലൻസ് കോടതി നിർദ്ദേശംമറുനാടന് മലയാളി2 Nov 2020 3:46 PM IST
JUDICIALയുഎഇ കോൺസുലേറ്റ് വഴി ഭക്ഷ്യകിറ്റ് വിതരണം: മന്ത്രി കെ.ടി.ജലീലിനെതിരെ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്; ഹർജിക്കാരന്റെ ആരോപണങ്ങൾ കേട്ടുകേൾവി മാത്രം; ആരോപണങ്ങൾ അഴിമതി നിരോധന വകുപ്പിന്റെ കീഴിൽ വരുന്നതല്ലെന്നും വിജിലൻസ്; കേസിൽ വാദം അടുത്ത 30 ന്മറുനാടന് മലയാളി2 Nov 2020 3:31 PM IST
JUDICIALബാലിശമായ ഹർജി നൽകി; അഭിഭാഷകർ നിരന്തരം ഹാജരായുമില്ല; രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി; പരാതിക്കാരി പിഴയായി നൽകേണ്ടത് ഒരു ലക്ഷം രൂപയും; സരിത എസ് നായർ ചോദിച്ചുവാങ്ങിയ പണി ഇങ്ങനെ..മറുനാടന് ഡെസ്ക്2 Nov 2020 1:52 PM IST
JUDICIALയൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പു കേസിലും ഉൾപ്പെട്ട നസീമിനെ പുറത്താക്കിയെന്ന് വലിയ വായിൽ വിളമ്പിയത് സി പി എം; നസീം പൊലീസ് ജീപ്പടക്കം അടിച്ചു തകർത്ത് പൊതു മുതൽ നശിപ്പിച്ച കേസ് പിൻവലിക്കുകയാണെന്ന് സർക്കാർ കോടതിയിൽ; പിണറായിയുടെ നിർദ്ദേശപ്രകാരം ഉത്തരവിറക്കിയത് ആഭ്യന്തര സെക്രട്ടറി; അന്തിമ തീരുമാനം കോടതിയുടേത്അഡ്വ.പി. നാഗ് രാജ്19 Sept 2020 10:18 PM IST
JUDICIALകോട്ടയം മണർകാട് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് നൽകാൻ കോടതി ഉത്തരവ്; ജില്ലാ ഭരണകൂടം പള്ളി ഏറ്റടുത്ത ശേഷം ഓർത്തഡോക്സ് സഭയ്ക്ക് വിട്ടു നൽകാൻ ഉത്തരവിട്ടത് കോട്ടയം സബ് കോടതി; പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണം; 1934-ലെ ഭരണഘടന പ്രകാരം ഭരണപരമായ അവകാശം ഓർത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി നടപടി; വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് യാക്കോബായ സഭമറുനാടന് മലയാളി18 Sept 2020 2:32 PM IST