JUDICIALഫാഷൻ ജുവല്ലറി തട്ടിപ്പു കേസിൽ എം സി ഖമറുദ്ദീന് ജാമ്യമില്ല; ഹോസ്ദുർഗ് കോടതി ജാമ്യാപേക്ഷ തള്ളി; പണം വാങ്ങിയ ഷെയർ സർട്ടിഫിക്കറ്റ് നൽകാതെ നിക്ഷേപകരെ കബളിച്ചെന്നും എട്ടു കോടി ചെലവിട്ട് ബംഗളൂരുവിൽ ഭൂമി വാങ്ങിയെന്നും വാദിച്ചു സർക്കാർസ്വന്തം ലേഖകൻ12 Nov 2020 12:15 PM IST
JUDICIALഅർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചു സുപ്രീംകോടതി; 50,000 രൂപ കെട്ടിവെക്കണമെന്ന് നിർദ്ദേശം; അർണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയണമെന്ന് ഉത്തരവ്; എഫ്.ഐ.ആറിൽ തീർപ്പു കൽപ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കിൽ അത് നീതി നിഷേധമെന്ന് കോടതി; കേസിൽ ഹൈക്കോടതിക്കും കോടതിയുടെ വിമർശനംമറുനാടന് മലയാളി11 Nov 2020 4:34 PM IST
JUDICIALരണ്ടായിരം രൂപ ഗുണ്ടാ പിരിവ് നൽകാത്തതിന് ഗുണ്ടകൾ കത്തിച്ചു കളഞ്ഞത് 22 ലക്ഷം രൂപ വിലയുള്ള ഹിറ്റാച്ചി എക്‌സാവേറ്റർ; അറസ്റ്റിലായ പ്രതികൾക്ക് ജാമ്യമില്ല; സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി തിരുത്തുമെന്നും തെളിവുകൾ നശിപ്പിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കോടതിപി നാഗരാജ്11 Nov 2020 4:02 PM IST
JUDICIALഞാൻ ആ ചാനൽ കാണാറില്ല... തുറക്കാറു പോലുമില്ല; ഇത്തരമൊരു കേസിൽ ഭരണഘടനാ കോടതിയെന്ന നിലയിൽ സുപ്രീം കോടതി ഇടപെട്ടില്ലെങ്കിൽ അതു നാശത്തിനാണ് വഴിയൊരുക്കുക; ആരോപണത്തിന്റെ പേരിൽ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കാനാവുമോ? അർണാബ് ഗോസ്വാമിയുടെ കേസിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങൾ ഇങ്ങനെമറുനാടന് മലയാളി11 Nov 2020 1:46 PM IST
JUDICIALജസ്റ്റിസ് കർണന്റെ വീഡിയോ ബ്ലോക്ക് ചെയ്യാൻ മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം; നടപടി സംസ്ഥാന ബാർ കൗൺസിൽ നൽകിയ ഹർജി പരിഗണിക്കവെസ്വന്തം ലേഖകൻ11 Nov 2020 8:10 AM IST
JUDICIALപൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാൻ സ്റ്റേഷനിൽ പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് മദ്യലഹരിയിൽ; വീഡിയോ വൈറലായതോടെ കേസും; സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഹാജരാക്കാൻ ഉത്തരവിട്ട് കോടതിയുംഅഡ്വ. പി നാഗരാജ്10 Nov 2020 11:12 PM IST
JUDICIALഅഭയ കൊലക്കേസ്: തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് തങ്ങളല്ലെന്ന് ഫാ. കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും; പ്രതികൾ കോടതിയുടെ ചോദ്യത്തിന് കുറ്റങ്ങൾ നിഷേധിച്ചു; കേസ് ഇനി പരിഗണിക്കുക നവംബർ 12ന്അഡ്വ.പി. നാഗ് രാജ്10 Nov 2020 7:14 PM IST
JUDICIALഅർണബിന് ഉടൻ ജയിൽ മോചനമില്ല; ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി; അസാധാരണ സാഹചര്യമില്ലെന്നും അലിബാഗ് സെഷൻസ് കോടതിയെ സമീപിക്കാനും ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫിന്റെ ജുഡീഷ്യൽ കസ്റ്റഡി ആറ് ദിവസം പിന്നിട്ടുസ്വന്തം ലേഖകൻ10 Nov 2020 8:11 AM IST
JUDICIALതലസ്ഥാനത്തെ അട്ടക്കുളങ്ങര വനിതാ ജയിൽ ചാട്ടത്തിൽ രണ്ടു തടവുകാർക്ക് 10 മാസം കഠിന തടവ് ശിക്ഷ; കൂട്ടു പ്രതികളെ നവംബർ 30 ന് ഫോർട്ട് സി ഐ ഹാജരാക്കാൻ കോടതി ഉത്തരവ്അഡ്വ നാഗരാജ്9 Nov 2020 1:31 PM IST
JUDICIAL20 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയവർ പരൽമീനുകളല്ല; പ്രതികൾ തടവറക്കുള്ളിൽ കഴിഞ്ഞ് തന്നെ വിചാരണ നേരിടണം; സൈബു തങ്കച്ചന് മൂന്നാം തവണയും ജാമ്യം നിഷേധിച്ച് കോടതിഅഡ്വ. പി നാഗരാജ്7 Nov 2020 8:34 PM IST
JUDICIALനഷ്ടപരിഹാരം എപ്പോൾ കൊടുത്തു തീർക്കുമെന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നാല് ആഴ്ചയ്ക്കുള്ളിൽ വേണം; ഇത് അവസാന താക്കീതാണെന്നും നിലപാട് അറിയിച്ചില്ലെങ്കിൽ കണ്ട് കെട്ടിയ വസ്തുക്കൾ വിൽക്കുമെന്നും മുന്നറിയിപ്പ്; മരട് ഫ്ലാറ്റ് നിർമ്മാതാക്കളോട് സ്വരം കടുപ്പിച്ച് സുപ്രീംകോടതിമറുനാടന് ഡെസ്ക്7 Nov 2020 3:40 PM IST
JUDICIALഅഭയ കൊലക്കേസ്: ചോദ്യം ചെയ്യലിന് പ്രതികൾ നവംബർ 10 ന് ഹാജരാകാൻ സി ബി ഐ കോടതി ഉത്തരവ്; പ്രോസിക്യൂഷൻ സാക്ഷി വിസ്താരം പൂർത്തിയായിഅഡ്വ.പി.നാഗ് രാജ്5 Nov 2020 6:32 PM IST