JUDICIALരണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ്; ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം ശരിവെച്ചു; പി ജെ ജോസഫിന്റെ ഹർജി തള്ളി; ജോസഫ് വിഭാഗത്തിന് അനുവദിച്ചത് ചെണ്ട ചിഹ്നം; അപ്പീൽ പോകാൻ ഒരുങ്ങി പി ജെ ജോസഫ്; ഹൈക്കോടതി വിധിയോടെ ജോസഫ് വിഭാഗത്തിലെ എംഎൽഎമാരും വെട്ടിലേക്ക്മറുനാടന് മലയാളി20 Nov 2020 2:16 PM IST
JUDICIALയൂട്യൂബറെ ആക്രമിച്ച കേസ്: ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് ഭാഗ്യലക്ഷ്മിക്കും കൂട്ടാളികൾക്കും തിരിച്ചടിയാകുമോ?സി പി എം പ്രവർത്തകനായ ശ്യാം ആന്റണി കറുത്ത മഷിക്കറ പുരണ്ട കൈകളുമായി ഡ്രൈവ് ചെയ്യുന്ന ചിത്രങ്ങൾ ഹാജരാക്കി മെൻസ് റൈറ്റ്‌സ് അസോസിയേഷൻ; തൊണ്ടിമുതലായ കാർ പിടിച്ചെടുക്കണമെന്നും കോടതിയിൽ ഹർജിമറുനാടന് മലയാളി19 Nov 2020 8:02 PM IST
JUDICIALഅഭയ കേസിലെ പ്രതി സിസ്റ്റർ സെഫി കന്യാചർമം കൃത്രിമമായി വച്ചു പിടിപ്പിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ; കന്യകയാണെന്ന് സ്ഥാപിച്ചാൽ രക്ഷയാകുമെന്ന് കണക്കുകൂട്ടി; അച്ചനും സിസ്റ്ററും തമ്മിലുള്ള അവിഹിതം കണ്ടതാണ് അഭയയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ആവർത്തിച്ചു പ്രോസിക്യൂഷൻ; വിചാരണയിൽ പ്രോസിക്യൂഷൻ അന്തിമ വാദം നാളെയും തുടരുംപി നാഗരാജ്19 Nov 2020 6:22 PM IST
JUDICIALഅടുക്കളയിലുള്ള ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് കുടിക്കുമ്പോൾ അഭയ കണ്ടത് കാണരുതാത്ത കാഴ്ച; സിസ്റ്റർ സെഫിയും ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാൻ ഇടയായതാണ് സിസ്റ്റർ അഭയ കൊല്ലപ്പെടാൻ കാരണമെന്ന് പ്രോസിക്യൂഷൻ; വാദം വ്യാഴാഴ്ചയും തുടരുംമറുനാടന് മലയാളി18 Nov 2020 5:31 PM IST
JUDICIALപൂർണമായി കിടപ്പിലായ വരവര റാവുവിന് മതിയായ ചികിത്സ ലഭിക്കുന്നില്ല; ഓർമ നശിച്ച അദ്ദേഹം ഡയപ്പർ ഉപയോഗിക്കുന്നുണ്ട്; മൂത്രം പോകാൻ ഇട്ടിരിക്കുന്ന കുഴൽ മൂന്നുമാസമായി മാറ്റിയിട്ടില്ല; ഭരണകൂടം കടുത്ത അനാസ്ഥ കാട്ടുന്നുവെന്നും വാദിച്ച് ഇന്ദിര ജയ്‌സിങ്; ഭീമകൊറേഗാവ് കേസിൽ വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവ്മറുനാടന് മലയാളി18 Nov 2020 4:24 PM IST
JUDICIALരാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ല; വാദമുയർത്തിയത് ദുരുദ്ദേശ്യപരമായി: സ്വർണക്കള്ളക്കടത്തിന്റെ സൂത്രധാരൻ ശിവശങ്കറെന്ന ഇഡിയുടെ വാദങ്ങൾ അംഗീകരിച്ച് കോടതി; എം ശിവശങ്കറിന് ജാമ്യമില്ല; ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന വാദവും കോടതി തള്ളിയതോടെ ശിവശങ്കർ വീണ്ടും കാക്കനാട് ജയിലിലേക്ക്മറുനാടന് മലയാളി17 Nov 2020 4:37 PM IST
JUDICIALഅഭയ കേസിൽ പ്രതികളെ വീണ്ടും വിചാരണ ചെയ്യും; ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ കോടതി ഉത്തരവ്; ഇരുവരും നാളെ ഹാജരാകാണംപി നാഗരാജ്16 Nov 2020 6:37 PM IST
JUDICIALസിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: ഉത്തർപ്രദേശ് സർക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസ്; കേസ് വെള്ളിയാഴ്‌ച്ചത്തേക്ക് മാറ്റി; കേസിന്റെ മെരിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്സ്വന്തം ലേഖകൻ16 Nov 2020 1:33 PM IST
JUDICIALഅമേരിക്കയിൽ ജോലിയും കുടുംബ വിസയും വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ; നൈജീരിയക്കാരൻ കൊലാവോൾ ബൊബോയ്ക്ക് കോടതി കുറ്റപത്രം നൽകി; കൃത്യത്തിലുൾപ്പെട്ട ഉന്നതരെ രക്ഷിക്കാൻ കേസ് അട്ടിമറിച്ച് സൈബർ പൊലീസുംഅഡ്വ. പി നാഗരാജ്14 Nov 2020 3:40 PM IST
JUDICIALസ്വപ്ന ശിവശങ്കറിന്റെ മുഖംമൂടി മാത്രം; സ്വർണക്കള്ളക്കടത്തിന് മുമ്പ് ഇരുവരും ചേർന്ന് കുറ്റകൃത്യങ്ങൾ ചെയ്തു; സ്വപ്‌നയ്ക്ക് കിട്ടിയ പണം ഒളിപ്പിക്കാൻ 2018 ൽ ലോക്കർ തുറക്കാൻ ശിവശങ്കർ സഹായിച്ചു; ദുബായ് ഭരണാധികാരി എന്തിനാണ് സ്വപ്‌നയ്ക്ക് 64 ലക്ഷം രൂപ നൽകുന്നത് എന്നും ഇഡിയുടെ വാദം; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയുംമറുനാടന് മലയാളി12 Nov 2020 5:58 PM IST
JUDICIALഅർണാബിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ പരിഹസിച്ചു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് 'കാവിയിൽ മുങ്ങി ബിജെപി കൊടിയുള്ള കോടതി'യുടെ ചിത്രം; സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ; നടപടി ജഡ്ജി ഡി വൈ ചന്ദ്രചൂഡിനെയും പരമോന്നത കോടതിയെയും അധിക്ഷേപിച്ചതിന്മറുനാടന് മലയാളി12 Nov 2020 5:31 PM IST
JUDICIALസ്വപ്‌നയുടെ 'ലോക്കർ റിപ്പോർട്ടുകളിൽ' കേന്ദ്ര അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളിലെ വൈരുദ്ധ്യം ആയുധമാക്കി ശിവശങ്കറിന്റെ അഭിഭാഷകൻ ബി.രാമൻ പിള്ള; എൻഐഎ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ല ഇഡിയുടെ റിപ്പോർട്ട്; ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെയല്ല വിളിച്ചതെന്നും ജാമ്യാപേക്ഷയിൽ വാദം; സ്വപ്‌നയുടെ മൊഴി അവഗണിക്കാനാകുമോ എന്ന് കോടതിമറുനാടന് മലയാളി12 Nov 2020 3:19 PM IST