JUDICIALമാലാഖമാർക്ക് ആശ്വസിക്കാം; നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി; വിജ്ഞാപനം തടയണമെന്ന മാനേജുമെന്റുകളുടെ ഹർജി തള്ളി; അന്തിമ വിജ്ഞാപനം ഇറങ്ങിയശേഷം വേണമെങ്കിൽ കോടതിയെ സമീപിക്കാം; ആശുപത്രി മാനേജ്മെന്റുമായി സർക്കാരിന് വേണമെങ്കിൽ ചർച്ചയും നടത്താം3 April 2018 3:03 PM IST
JUDICIALപണം വാങ്ങി അനുകൂല വിധിയെഴുതിയെന്ന് തെളിഞ്ഞു; രാത്രിയിൽ ബ്ലേഡ് കമ്പനിക്കാരുമായി മദ്യപാർട്ടി; നിരവധി പാരിതകൾ കേട്ടപ്പോൾ അന്വേഷിച്ച ഹൈക്കോടതിക്ക് എല്ലാം ബോധ്യമായി; മൂവാറ്റുപുഴ സബ് ജഡ്ജിയെ മുൻസിഫായി തരം താഴ്‌ത്തിയത് ഇങ്ങനെ29 March 2018 8:45 AM IST
JUDICIALപൾസർ സുനിക്കൊപ്പം പ്രതിക്കൂട്ടിൽ നിൽക്കാൻ സൂപ്പർ താരം ഇന്നുമെത്തും; നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് അതിവേഗ സ്വഭാവം ലഭിച്ചേക്കും; അഭിനയം മാറ്റിവച്ച് നടപടികളിൽ സഹകരിക്കാനുറച്ച് നടൻ; ദൃശ്യത്തെളിവ് ദിലീപിന് കിട്ടില്ലെന്നും വിലയിരുത്തൽ; സ്വന്തം അഭിഭാഷകനെ നിയമിക്കാനുള്ള അക്രമത്തിനിരയായ നടിയുടെ ആവശ്യത്തിലും തീരുമാനമുണ്ടായേക്കും28 March 2018 6:47 AM IST
JUDICIALകെഎസ്ആർടിസിയുടെ അതിവേഗ സർവീസ് നടത്തുന്ന ബസുകളിൽ നിന്നു യാത്ര ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്; ആളുകളെ സീറ്റിന് അനുസരിച്ച് മാത്രം കയറ്റണം; മോട്ടോർവാഹനം നിയമം കെഎസ്ആർടിസി കർശനമായി പാലിക്കണമെന്ന് ഉത്തരവ്; നടപ്പിലാക്കിയാൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ആനവണ്ടിക്കുള്ള അവസാന ആപ്പായി മാറും; വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കോർപ്പറേഷൻ എംഡി ഹേമചന്ദ്രൻ27 March 2018 2:34 PM IST
JUDICIALകൊല്ലം എസ്എൻ കോളജിന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ചു; വെള്ളാപ്പള്ളി നടേശനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി; ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവ്27 March 2018 12:41 PM IST
JUDICIALമുൻ മന്ത്രി കെ ബാബുവിന് 45 ശതമാനം അധിക സ്വത്തെന്ന് വിജിലൻസ്; മന്ത്രിയായിരുന്ന വേളയിൽ അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചു കൂട്ടിയെന്ന് അന്വേഷണ റിപ്പോർട്ട്; ടിഎ,ഡിഎ തുടങ്ങിയവയെല്ലാം വരുമാന പരിധിയിൽ ഉൾപ്പെടുത്തണമെന്ന ബാബുവിന്റെ ആവശ്യവും തള്ളി വിജിലൻസ്; കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു27 March 2018 10:33 AM IST
JUDICIALമാതാവിന്റെ മരണാനന്തര ശുശ്രൂഷയിൽ പങ്കെടുക്കാൻ മകന് മാത്രം അനുവാദം; കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലെ ആചാരക്രമങ്ങൾ പാലിച്ച് ചടങ്ങ് നടത്തണമെന്നും സംഘർഷമൊഴിവാക്കണമെന്നും കർശന നിർദ്ദേശം; ഓർത്തഡോക്‌സ്-യാക്കോബായ സഭാവിശ്വാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മാറ്റി വച്ച തോമസ് പോൾ റമ്പാന്റെ മാതാവിന്റെ സംസ്‌കാരം ചൊവ്വാഴ്ച ചെറിയ പള്ളിയിൽ നടത്താൻ ഹൈക്കോടതി വിധി26 March 2018 10:17 PM IST
JUDICIALനിക്കാഹ് ഹലാലയുടേയും ബഹുഭാര്യാത്വത്തിന്റേയും ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി; നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനും നിയമ കമ്മിഷനും നോട്ടീസ്; മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന ചരിത്ര വിധിക്കു പിന്നാലെ കൂടുതൽ ഇടപെടലുകളുമായി പരമോന്നത നീതിപീഠം; മുസ്‌ളീം മതത്തിലെ ആചാര രീതികളിൽ കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടുന്നത് നിരവധി ഹർജികൾ പരിഗണിച്ച്26 March 2018 4:30 PM IST
JUDICIAL'വിജിലൻസ് മുൻ കമ്മീഷണർ ജേക്കബ് തോമസ് അറസ്റ്റ് ഭയക്കേണ്ടതില്ല; കോടതിയലക്ഷ്യ നടപടിയിൽ വളരെ തിടുക്കത്തിൽ ആരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാറില്ല; കോടതിയലക്ഷ്യ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ജേക്കബ് തോമസ് സുപ്രീം കോടതിയിൽ26 March 2018 3:59 PM IST
JUDICIALദൃശ്യമെല്ലാം കോടതിയിൽ വച്ച് ഒരിക്കൽ കണ്ടതല്ലേയെന്നും എന്തിനാണ് ഇപ്പോൾ ചോദിക്കുന്നതെന്നും കോടതി; ഉണ്ടായത് കൂട്ടമാനഭംഗമെന്നും നീലച്ചിത്രം പകർത്തലെന്നും പ്രൊസിക്യൂഷൻ; അവർ ചിത്രീകരിച്ച ദൃശ്യങ്ങൾ അവർതന്നെ ചോദിക്കുന്നത് വിചിത്രം; ദൃശ്യങ്ങൾ കൈമാറിയാൽ ഇര ആജീവനാന്തം ഭീതിയിലാകുമെന്നും മാധ്യമങ്ങളിൽ ചർച്ചയാക്കാനാണ് ദിലീപ് ഇത് ചോദിക്കുന്നതെന്നും വാദം; നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദൃശ്യം ചോദിച്ചുള്ള നടന്റെ ഹർജിയിൽ വാദങ്ങൾ ഇങ്ങനെ26 March 2018 11:59 AM IST
JUDICIALകേസ് അപൂർവങ്ങളിൽ അപൂർവമല്ലാത്തതിനാൽ വധശിക്ഷ വിധിക്കാനാവില്ല; പേരാമ്പ്ര ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചന്ദ്രന് ഇരട്ട ജീവപര്യന്തവും 22 വർഷം കഠിനതടവും നൽകി വടകര കോടതി; വിധിയിൽ തൃപ്തരെന്ന് ദമ്പതികളുടെ ബന്ധുക്കൾ24 March 2018 10:17 PM IST