JUDICIALബ്രിട്ടനിൽ രണ്ട് മലയാളികളടക്കം എട്ട് ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; അപകടം ഉണ്ടാക്കിയ പോളിഷ് ഡ്രൈവർക്ക് 14 വർഷവും വണ്ടിയിടിച്ച് തെറുപ്പിച്ച ഇംഗ്ലീഷ് ഡ്രൈവർക്ക് മൂന്നര വർഷം തടവ് വിധിച്ച് ബ്രിട്ടീഷ് കോടതി; നിറകണ്ണുകളോടെ വിധി കേട്ട് മലയാളികളായ ബെന്നിയുടെയും ഋഷിയുടെയും കുടുംബം: അപകടത്തിന്റെ രൂപത്തിൽ മരണം ഇന്ത്യക്കാരെ തേടി എത്തിയത് ഡിസ്‌നിലാൻഡിൽ അവധി ആഘോഷിക്കാൻ പോകവെ24 March 2018 12:08 PM IST
JUDICIALഐഎസിനു വേണ്ടി 15 മലയാളി യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയ സംഭവം; ബീഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദിന് ഏഴ് കൊല്ലത്തെ കഠിന തടവ്: പുറത്ത് വന്നത് കേരളത്തിൽ രജിസ്റ്റർ ചെയ്ത ഐഎസ് കേസുകളിൽ വിചാരണ പൂർത്തിയാക്കിയ ആദ്യ കേസിലെ വിധി24 March 2018 11:34 AM IST
JUDICIALഐഎൻഎക്സ് മീഡിയ കേസിൽ കാർത്തി ചിദംബരത്തിന് ജാമ്യം; ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത് പത്ത് ലക്ഷം രൂപയുടെ ബോണ്ടിൽ; ആർഭാട ബംഗ്ലാവുകളിലും കാറുകളിലുമായി വിലസിയ മുൻ ധനമന്ത്രിയുടെ മകന് ജാമ്യം ലഭിച്ചത് ഒരു മാസത്തോളം നീണ്ട ജയിൽവാസത്തിന് ശേഷം23 March 2018 2:54 PM IST
JUDICIALആധാർ വിവരങ്ങൾ സുരക്ഷിതം; പ്രപഞ്ചം നിലനിൽക്കുന്നിടത്തോളം വിവരങ്ങൾ ഹാക്ക് ചെയ്യുക അസാധ്യം; സുപ്രീം കോടതിയിൽ പവർ പോയിന്റ് അവതരണത്തിലൂടെ ആധാർ സുരക്ഷ വിശദീകരിച്ച് യുഐഡിഎഐ22 March 2018 5:54 PM IST
JUDICIALഝാർഖണ്ഡിൽ ബീഫ് കടത്തുന്നെന്ന് ആരോപിച്ച് തൊഴിലാളിയെ തല്ലിക്കൊന്ന സംഭവം; ബിജെപി നേതാവടക്കം 11 പേർക്ക് ജീവപര്യന്തം: സുപ്രധാന വിധി പുറപ്പെടുവിച്ചത് ഝാർഖണ്ഡിലെ കോടതി; ഗോരക്ഷകർ നടത്തിയ കൊലപാതകങ്ങളിൽ പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷ വിധിക്കുന്നത് ഇന്ത്യയിൽ ഇതാദ്യം21 March 2018 5:02 PM IST
JUDICIALകേരള ഹൈക്കോടതിയിൽ ജഡ്ജിമാരാകാൻ കൊളീജിയം ശുപാർശ ചെയ്ത പേരുകൾ പുറത്തുവരും മുമ്പ് വിവാദമായി; പാനലിൽ ഇടംപിടിച്ച അഞ്ച് പേർ ബന്ധു നിയമനത്തിന്റെ പരിധിയിൽ വരുമെന്നതിനാൽ സ്റ്റേ ചെയ്യണമെന്ന് മറ്റൊരു അഭിഭാഷകൻ റിട്ട് ഹർജി നൽകി; സ്വന്തം തീരുമാനത്തിനെതിരെ വിധി പറയുന്നതിന്റെ ആശങ്കയിൽ ഹൈക്കോടതിയും21 March 2018 10:01 AM IST
JUDICIALകാലിത്തീറ്റ കുംഭകോണക്കേസിൽ നാലാമത്തെ കേസിലും ലാലുപ്രസാദ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി വെള്ളിയാഴ്ച; മുൻ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയെ കുറ്റവിമുക്തനാക്കി; ലാലുവിനെ വിധി കേൾക്കാൻ കോടതിയിലെത്തിച്ചത് ആശുപത്രിയിൽ നിന്ന്19 March 2018 2:30 PM IST
JUDICIALസീറോ മലബാർ സഭയുടെ ഭൂമി ഇടപാട് കേസിൽ കർദിനാളിന് ആശ്വാസം; കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തു ഡിവിഷൻ ബെഞ്ച്; എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് തുടങ്ങിവെച്ച തുടർ നടപടികളും തടഞ്ഞു; വിമത വൈദികരുടെ ആശിർവാദത്തോടെ നടന്ന നീക്കങ്ങൾ പൊളിഞ്ഞതോടെ ഇനിയെങ്കിലും കാര്യങ്ങൾ നേരെ പോകണമെന്ന് അഭ്യർത്ഥിച്ച് വിശ്വാസികൾ16 March 2018 11:34 AM IST
JUDICIALനടിയെ ആക്രമിച്ച കേസിൽ പ്രതിക്കൂട്ടിൽ കയറിയ ദിലീപിനെ കുരുക്കി വിജിലൻസ് കോടതിയും; ചാലക്കുടി ഡി സിനിമാസിന് അനുകൂലമായി നൽകിയ അന്വേഷണ റിപ്പോർട്ട് തള്ളി; തള്ളിയത് ദിലീപ് ഭൂമി കയ്യേറിയിട്ടില്ലെന്ന റിപ്പോർട്ട്; വീണ്ടും കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി; താരത്തിന് പുറമേ തൃശൂർ മുൻ കലക്ടർ എം.എസ്.ജയയെയും എതിർകക്ഷിയാക്കും15 March 2018 12:12 PM IST
JUDICIALകതിരൂർ മനോജ് വധക്കേസിൽ പി.ജയരാജനെതിരെ യുഎപിഎ നിലനിൽക്കും; നീക്കണമെന്ന ഹർജി തള്ളി കോടതി; വനത്തിലുള്ള ആദിവാസികളെ പിടിച്ചു കൊണ്ടുവന്ന് യുഎപിഎ ചുമത്താൻ സർക്കാരിന് വലിയ ഉത്സാഹമാണ്; എന്നാൽ, ബോംബെറിഞ്ഞ് ആളെക്കാല്ലാൻ ശ്രമിക്കുന്നവരെല്ലാം സ്വതന്ത്രരായി നടക്കുകയാണെന്നും കേസ് പരിഗണിക്കവേ കോടതിയുടെ വിമർശനം15 March 2018 11:17 AM IST
JUDICIALസീറോ മലബാർ സഭാ കേസിൽ പൊലീസും സർക്കാറിനും കോടതിയുടെ കടുത്ത വിമർശനം; എഫ്‌ഐആർ ഇടാൻ വൈകിയത് എന്തേയെന്ന് ചോദ്യം; ഉത്തരവിന്റെ ഭാഷ വായിച്ചാൽ മനസിലാകില്ലേയെന്നും ചോദ്യം; അവധി ദിവസമായതിനാലാണ് പ്രശ്‌നമെന്ന് വാദിച്ച് സർക്കാർ അഭിഭാഷകനോട് അതിൽ എന്താണ് പ്രശ്‌നമെന്നും കോടതിയുടെ ചോദ്യം15 March 2018 10:51 AM IST
JUDICIALഷുഹൈബ് വധക്കേസിലെ സിംഗിൾ ബെഞ്ചിന്റെ സിബിഐ അന്വേഷണ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; കേസിൽ വിശദമായ വാദം ഈമാസം 23ന് കേൾക്കും; കണ്ണൂർ നേതാക്കൾക്ക് മേൽ തൂങ്ങിക്കിടന്ന സിബിഐയുടെ വാൾ താൽക്കാലികമായി ഒഴിഞ്ഞ ആശ്വാസത്തിൽ സിപിഎം14 March 2018 11:29 AM IST