JUDICIAL - Page 247

ഒരു അഡാർ ലവും മാണിക്യ മലരായ പൂവിയും വീണ്ടും കോടതി കയറുന്നു; ഗാന രംഗങ്ങൾ മുസ്ലിങ്ങളെ അപകീർത്തിപെടുത്തുന്നതും മതവികാരം വൃണപ്പെടുത്തുന്നതും; കടങ്കണ്ണിറുക്കുന്നത് ഇസ്ലാമിൽ വിലക്കിയിട്ടുള്ളത്; ചിത്രത്തിൽ നിന്ന് ഗാനം നീക്കണമെന്ന ആവശ്യവുമായി ഹർജിക്കാർ സുപ്രിം കോടതിയിൽ
ഭാര്യ സ്വത്തല്ല; നിങ്ങൾക്കവളെ നിർബന്ധിക്കാനാവില്ല; അവർക്ക് നിങ്ങളോടൊപ്പം ജീവിക്കാൻ താത്പര്യമില്ല; അവളോടൊപ്പം കഴിയണമെന്ന് നിങ്ങൾക്കെങ്ങനെയാണ് പറയാൻ കഴിയുക? ഭർത്താവിന് അടക്കിഭരിക്കാവുന്ന ഒരു വസ്തുവോ സ്വത്തോ അല്ല ഭാര്യയെന്ന് സുപ്രീം കോടതി
സൽമാനെ ശിക്ഷിച്ച മജിസ്‌ട്രേട്ടിനെ സ്ഥലം മാറ്റിയതിൽ സംശയകരമായി എന്തെങ്കിലും ഉണ്ടോ? പെട്ടെന്ന് ജാമ്യം കിട്ടിയത് ചൂണ്ടിക്കാട്ടി ദുരൂഹത ആരോപിച്ച് സോഷ്യൽ മീഡിയ; നിഷേധിച്ച് ഹൈക്കോടതി; മുസ്ലിം ആയതുകൊണ്ടാണ് ജയിലിൽ അയച്ചതെന്ന് പാക് മന്ത്രി
കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ സൽമാൻ ഖാന് ജാമ്യം; അരലക്ഷം രൂപയുടെ ബോണ്ടുൾപ്പെടെ ഉപാധികൾ വച്ച് ജോധ്പൂർ സെഷൻസ് കോടതി; ശിക്ഷാ വിധി പ്രഖ്യാപിച്ച ജഡ്ജിയെ മാറ്റിയതും ചർച്ചയാകുന്നു; ബോളിവുഡ് സൂപ്പർ താരത്തിന് പുറത്തിറങ്ങാൻ ഒത്തുകളിച്ച് അവസരമൊരുക്കി എന്ന് ആരോപണം; സാക്ഷിമൊഴികൾ അവിശ്വസനീയമെന്ന വാദം പരിഗണിക്കപ്പെട്ടതോടെ നടൻ ഇന്നുതന്നെ പുറത്തിറങ്ങും
ബോളിവുഡ് സൂപ്പർതാരത്തിന് ഇന്നും ജാമ്യം കിട്ടിയേക്കില്ല; നടന്റെ ഹർജിയിൽ വിധി പറയാനിരുന്ന ജഡ്ജിയെ സ്ഥലം മാറ്റി രാജസ്ഥാൻ കോടതി; പുതിയ ജഡ്ജി ചുമതലേയൽക്കും വരെ സൽമാൻ അഴിക്കുള്ളിൽ കൊതുകു കടി തന്നെ ശരണം; ഭായിജാന്റെ ജയിൽ വാസം നീളുന്നതിൽ ഹിന്ദി സിനിമാലോകം നിരാശയിൽ തന്നെ
ചിരട്ടപ്പാലിന് ബിസ് മാനദണ്ഡങ്ങൾ കൊണ്ടുവരരുത്; ചിരട്ടപ്പാൽ ഇറക്കുമതി നിരോധിക്കണം; റബ്ബർ ബോർഡിന്റെ പഠന റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണം; സംരക്ഷണ ചുങ്കം ഏർപ്പെടുത്തൽ വിഷയമുൾപ്പെടെ 10 ആവശ്യങ്ങളുമായി ഹൈക്കോടതിയിൽ ഹർജി;  തിങ്കളാഴ്ചയ്ക്ക് മുമ്പ് കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി കോടതി
ആർക്കെല്ലാമാണ് വായ്പ കൊടുക്കുന്നതെന്ന് ബാങ്കുകൾക്ക് ബോധ്യമുണ്ട്; ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും തമ്മിൽ അടുപ്പമുണ്ട്; ആധാർ നിർബന്ധമാക്കി ഈ തട്ടിപ്പുകൾ തടയാനാകില്ല: സമൂഹത്തിലെ അനധികൃത ഇടപാടുകളെല്ലാം തടയാനുള്ള പോംവഴിയാണ് ആധാർ എന്ന സർക്കാർ വാദം തള്ളി സുപ്രീംകോടതി
കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശനത്തിൽ സർക്കാറിന് കനത്ത പ്രഹരം; വിദ്യാർത്ഥികളുടെ പേരു പറഞ്ഞ് സ്വശ്രയ കോഴക്ക് ഒത്താശ ചെയ്ത് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് സ്‌റ്റേ നൽകി സുപ്രീംകോടതി; ചട്ടങ്ങൾ ലംഘിച്ച് പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെയും പുറത്താക്കാൻ ഉത്തരവിട്ടു; സർക്കാർ കൊണ്ടുവന്ന ബിൽ നിയമവിരുദ്ധമെന്ന് വ്യക്തമാക്കി കോടതി; വിധി നടപ്പിലാക്കിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതമെന്ന് മുന്നറിയിപ്പും
ശിക്ഷാ ഇളവ് നൽകണമെന്ന സൽമാന്റെ അപേക്ഷ കോടതി കേട്ടില്ല; കൃഷ്ണ മൃഗത്തെ വേട്ടയാടിയ സൽമാൻ ഖാനെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ച് ജോധ്പൂർ കോടതി: താരത്തിന് ഇന്ന് തന്നെ ജാമ്യം ലഭിക്കുമെങ്കിലും താമസിയാതെ അഴിക്കുള്ളിലാകും
കൊല്ലം മജിസ്‌ട്രേറ്റ് ഏഴു മാസത്തിനുള്ളിൽ എഴുതി തള്ളിയത് 1622 കേസുകൾ; മജിസ്‌ട്രേറ്റ് ആർ രാഗേഷിന്റെ നടപടി ഹൈക്കോടതി മാർഗ നിർദ്ദേശങ്ങൾ എല്ലാം കാറ്റിൽ പറത്തി: എഴുതി തള്ളിയവയിൽ പലതും ഗൗരവകരമായ കേസുകൾ: കേസുകളെല്ലാം പുനരന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
സമരം നടത്തുന്നവർ വിധി വായിച്ചിട്ടുണ്ടാവില്ല; മാർഗ്ഗനിർദ്ദേശം നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ; എസ്‌സി-എസ്ടി വിധിയിൽ ഉറച്ച് സുപ്രീം കോടതി; വിധി തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് വാദിച്ച കേന്ദ്രസർക്കാരിന് തിരിച്ചടി; പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നത് 10 ദിവസത്തിന് ശേഷം