KERALAM - Page 1044

വെള്ളത്തില്‍ വീണാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് വിശ്വസിപ്പിച്ചു; വെള്ളത്തില്‍ വീണപ്പോള്‍ കേടായി; മൊബൈല്‍ ഫോണിന് ഇന്‍ഷുറന്‍സ് നിഷേധിച്ചു; 78,900 പിഴയടിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
സംസ്ഥാനത്ത് മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്നും വന്ന 38 കാരന്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്; എന്താണ് എംപോക്സ്?
കേരളത്തിൽ തീവ്രവാദപ്രവർത്തനം അസാധ്യമാണ്, ഇവിടെ മതസാഹോദര്യവും സന്തോഷവും സംതൃപ്തിയും ജനങ്ങൾക്ക് ഉറപ്പുവരുത്തുന്നു; പി. ജയരാജന്റെ പൊളിറ്റിക്കൽ ഇസ്ലാം പരാമർശത്തിൽ പ്രതികരിച്ച് സി.പി.എം നേതാവ് ഇ പി ജയരാജൻ
അര്‍ജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും ; ഇത് കായിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം, ചിലവ് നൂറ് കോടിയിലധികം വരും ; ശുഭ വാർത്ത പങ്ക് വച്ച് കായിക മന്ത്രി അബ്ദുറഹിമാന്‍