KERALAM28 സമുദായങ്ങളെ എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്തും; പിന്നാക്ക വിഭാഗ കമ്മീഷന്റെ ഉപദേശം അംഗീകരിച്ച് തീരുമാനംമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 11:47 PM IST
KERALAMതിരുവല്ലയുടെ കാത്തിരിപ്പിന് അവസാനം; അമൃത എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു; റെയില്‍വേ മന്ത്രിക്ക് കത്തുമായി അനൂപ് ആന്റണി; ഇടപെടല്‍ ഫലം കണ്ടുമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 11:14 PM IST
KERALAMവനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കയറിപ്പിടിച്ചു; ഒതുക്കിത്തീർക്കാനുള്ള നീക്കം പൊളിഞ്ഞു; കൊച്ചുകോയിക്കലിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അശോകൻ അറസ്റ്റിൽസ്വന്തം ലേഖകൻ4 Feb 2026 9:28 PM IST
KERALAMപൂച്ചട്ടി എടുത്തു കൊടുത്ത പെൺകുട്ടിയുടെ കൈയ്യിൽ കയറിപ്പിടിച്ചു; 'ഉമ്മ തന്നാലേ കൈ വിടുള്ളൂ'വെന്ന് 54കാരൻ; നിര്‍ബന്ധിച്ച് ഉമ്മ വയ്പ്പിച്ചെന്ന് കേസ്; വെട്ടുകാടുകാരൻ എഡിസണ് കിട്ടിയത് 14 വർഷം കഠിനതടവ്സ്വന്തം ലേഖകൻ4 Feb 2026 9:14 PM IST
KERALAMപാര്‍ലമെന്റ് മന്ദിരത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ എംപിമാര്‍ കേക്ക് മുറിച്ചു; വൈറലായി കെ സി യുടെ ജന്മദിനാഘോഷംസ്വന്തം ലേഖകൻ4 Feb 2026 8:30 PM IST
KERALAMമോഷണ ഫോണുകൾ കടത്തിയത് അയൽ സംസ്ഥാനങ്ങളിലേക്ക്; കൂട്ടത്തിൽ ഐഫോൺ, ഗൂഗിൾ തുടങ്ങി വിലകൂടിയവയും; പോലീസിന്റെ 'മാസ്' ഓപ്പറേഷനിൽ പിടികൂടിയത് 40 ഓളം ഫോണുകൾസ്വന്തം ലേഖകൻ4 Feb 2026 7:48 PM IST
KERALAMകോന്നി മെഡിക്കൽ കോളേജിലെ ജനറേറ്റർ മുറിയിൽ തീപ്പിടിത്തം; രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി; ഒഴിവായത് വൻ ദുരന്തംസ്വന്തം ലേഖകൻ4 Feb 2026 7:14 PM IST
KERALAMശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒത്തുകളി: സി.പി.എമ്മും കോണ്‍ഗ്രസും കൂട്ടുപ്രതികളെന്ന് വി. മുരളീധരന്ശ്രീലാല് വാസുദേവന്‍4 Feb 2026 7:14 PM IST
KERALAMഅപകടത്തില്‍ പരുക്കേറ്റ യുവാവിനൊപ്പം വന്നു; ഡോക്ടറെയും ജീവനക്കാരെയും പൊതിരെ തല്ലി; കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ അക്രമം നടത്തിയ സംഘത്തിലെ രണ്ടു പേര് പിടിയില്ശ്രീലാല് വാസുദേവന്‍4 Feb 2026 7:08 PM IST
KERALAMബസില്‍ തിക്കും തിരക്കുമുണ്ടാക്കി; യാത്രക്കാരിയുടെ പണമടങ്ങിയ ബാഗും മോഷ്ടിച്ച് കടന്നു; അന്തര്‍സംസ്ഥാന മോഷണ സംഘത്തിലെ വനിതയെ അറസ്റ്റ് ചെയ്ത് കൊട്ടിയം പോലീസ്ശ്രീലാല് വാസുദേവന്‍4 Feb 2026 6:14 PM IST
KERALAMഎയർ ഗണ്ണുമായി ആശുപത്രിയിലെത്തി യുവാവ്; ഇതിവിടെ ഇരിക്കട്ടെയെന്ന് പറഞ്ഞ് തോക്ക് മേശപ്പുറത്ത് വെച്ച് ഭീഷണി; ആള് കൂടിയതോടെ സ്ഥലം വിട്ടു; പിടിയിലായത് കുന്നന്താനത്തുകാരൻ ലിനു തോമസ്സ്വന്തം ലേഖകൻ4 Feb 2026 5:58 PM IST
KERALAMവിവാഹമോചനക്കേസ് നടക്കുന്നതിനിടെ പോക്സോ കേസ്; അഞ്ചു വയസുകാരിയെ അച്ഛന് പീഡിപ്പിച്ചെന്ന് പരാതി നല്കി അമ്മ: അച്ഛനെ വെറുതേ വിട്ട് കോടതിസ്വന്തം ലേഖകൻ4 Feb 2026 4:16 PM IST