KERALAM - Page 138

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത;  മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത എന്നും മുന്നറിയിപ്പ്
ലഹരി ഉപയോഗവും നടക്കുന്നുവെന്ന രഹസ്യവിവരം; ചോദ്യം ചെയ്യലിനിടെ പോലീസിനെ ആക്രമിച്ച് യുവാവ്; ഇയാളുടെ കൈയ്യില്‍ നിന്നും യക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു
കോഴിക്കോട്-താമരശ്ശേരി റൂട്ടില്‍ സ്വകാര്യബസും കാറും തമ്മില്‍ അപകടം; ബസുകാരും കാറുകാരും തമ്മില്‍ വാക്ക് തര്‍ക്കം കലാശിച്ചത് സംഘര്‍ഷത്തില്‍; ആറ് പേര്‍ക്ക് പരിക്ക്; ആശുപത്രിയുടെ മുന്നിലും തല്ല്
അഹമ്മദാബാദിലുള്ള സൈനികന്‍ നാട്ടിലേക്കയച്ച പാഴ്സലില്‍ പെല്ലറ്റും മരുന്നും; പോസ്റ്റ് ഓഫീസില്‍ സീല്‍ ചെയ്തപ്പോള്‍ വലിയ ശബ്ദവും പുകയും; പാഴ്സല്‍ വലിച്ചെറിഞ്ഞ് ജീവനക്കാര്‍; പെല്ലറ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു
ജിമ്മില്‍ പരിശീലനത്തിന് വന്നപ്പോള്‍ ഹാന്‍സ് ഉപയോഗം; ചോദ്യം ചെയ്ത യുവാവിനെ സംഘം ചേര്‍ന്ന്  മര്‍ദിച്ചു; ഗുരുതരമായി പരുക്കേറ്റ കേസില്‍ ഒരാള്‍ അറസ്റ്റില്‍; മറ്റു പ്രതികള്‍ക്കായി തെരച്ചില്‍
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ വെയിറ്റിങ് ഷെഡില്‍ സ്ത്രീകള്‍ക്ക് നേരെ അശ്ലീല ചേഷ്ടകളും അസഭ്യ വര്‍ഷവും; പോലീസ് പൊക്കിയപ്പോള്‍ വയനാട് വെള്ളമുണ്ട സ്റ്റേഷനിലെ എല്‍ പി കേസില്‍ 12 വര്‍ഷമായി മുങ്ങി നടന്ന ബീഹാര്‍ സ്വദേശി അറസ്റ്റില്‍
ഉപയോഗിക്കാന്‍ കൊടുത്ത ബുള്ളറ്റ് തിരികെ വാങ്ങി; വിരോധം മൂത്തപ്പോള്‍ പതിയിരുന്ന് യുവാവിനെ ആക്രമിച്ചു; നാലു പേര്‍ ഒരു മാസത്തിന് ശേഷം അറസ്റ്റില്‍; മറ്റു പ്രതികള്‍ക്കായി തെരച്ചില്‍