KERALAM - Page 14

മുംബൈയില്‍ നഴ്സായിരുന്ന മകന്‍ മരിച്ചതില്‍ ദുരൂഹത ആരോപിച്ച് കുടുംബം; റീ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും ആവശ്യം: രണ്ടുവര്‍ഷമായിട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയില്ല
വീടിന്റെ പൂട്ട് തകർത്ത് അകത്തുകയറി കവർന്നത് ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങൾ; ഒളിവിലായിരുന്ന പ്രതി പിടിയിൽ; വലയിലായത് 11ഓളം കേസുകളിൽ പ്രതിയായ പുല്ലുവിളക്കാരൻ വർഗീസ് ക്രിസ്റ്റി
അടൂരില്‍ ടിവിഎസിന്റെ അംഗീകൃത സര്‍വീസ് സെന്ററില്‍ തീപിടുത്തം: ഇരുപത്തഞ്ചോളം ഇരുചക്രവാഹനങ്ങള്‍ കത്തി നശിച്ചു: മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സിന്റെ പ്രയത്നം സമീപ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞു