KERALAMഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും; ട്രാഫിക് പൊലീസിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അപകടംസ്വന്തം ലേഖകൻ4 Nov 2025 4:07 PM IST
KERALAMടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് വൻ അപകടം; മലപ്പുറത്ത് പെൺകുട്ടിക്ക് ദാരുണാന്ത്യം; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; ദാരുണ സംഭവത്തിന്റെ നടുക്കം മാറാതെ നാട്ടുകാർ; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ4 Nov 2025 3:30 PM IST
KERALAMഇവന്മാരുടെ 'ഹോൺ' അടി തന്നെ വലിയ ശല്യമാണ്; വിദേശ രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ ദേഷ്യം വരുന്നവർ 'തോക്ക്' എടുത്ത് വെടിവെയ്ക്കുമായിരുന്നു..'; വിവാദ പരാമർശവുമായി വീണ്ടും ഗതാഗത മന്ത്രിസ്വന്തം ലേഖകൻ4 Nov 2025 2:10 PM IST
KERALAM'തലയില്‍ ക്യാമറയുണ്ട്; പുറത്ത് പറഞ്ഞാല്‍ അത് ഞങ്ങള്‍ അറിയും'; പതിനൊന്നുകാരി മദ്യം നല്‍കി പീഡിപ്പിച്ച രണ്ടാനച്ഛന് കൂട്ട് നിന്ന് അമ്മ; ഇരുവര്‍ക്കും 180 വര്‍ഷം കഠിന തടവ്സ്വന്തം ലേഖകൻ4 Nov 2025 1:29 PM IST
KERALAMരാവിലെ കോളേജിലേക്ക് പോകും വഴി ജീവനെടുത്ത് അപകടം; ബൈക്ക് മറ്റൊരു വണ്ടിയിൽ തട്ടി നിയന്ത്രണം തെറ്റി പോസ്റ്റിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം; തലയിൽ ആഴത്തിൽ മുറിവ്; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ4 Nov 2025 1:17 PM IST
KERALAMദിവസങ്ങളായി അറബിക്കടലിൽ ഗതി കിട്ടാതെ അലയുന്നു; ഒടുവിൽ ചക്രവാതചുഴി ന്യൂനമർദ്ദമായി മാറി; കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുമെന്ന് അധികൃതർസ്വന്തം ലേഖകൻ4 Nov 2025 1:02 PM IST
KERALAMകണ്ണൂരില്‍ കാണാതായ മുന്‍ സഹകരണ ജീവനക്കാരനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ4 Nov 2025 12:59 PM IST
KERALAMയാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ ഒരിക്കലും അനുവദിക്കില്ല; അങ്ങനെ ചെയ്യുന്ന ബസുകളുടെ ഫോട്ടോ എടുക്കും..!!; സിനിമ സ്റ്റൈൽ വെല്ലുവിളിയുമായി ഗതാഗത മന്ത്രി; സ്വകാര്യ ബസ് പണിമുടക്ക് വെട്ടിലാകുമോ?സ്വന്തം ലേഖകൻ4 Nov 2025 12:30 PM IST
KERALAMറബ്ബര്‍ തോട്ടത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധിച്ചു; പരിശോധനയിൽ നെഞ്ചുലയ്ക്കുന്ന കാഴ്ച; കണ്ണൂരിൽ വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; വൻ ദുരൂഹത; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ4 Nov 2025 12:15 PM IST
KERALAMഇടിയുടെ ശബ്ദം പോലെ ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദവും കുലുക്കവും; നാട്ടുകാര്‍ ഭീതിയില്‍; കാരണമറിയാന്‍ എക്കലില്‍ ഇന്ന് വിദഗ്ധ പരിശോധനസ്വന്തം ലേഖകൻ4 Nov 2025 10:13 AM IST
KERALAMകണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര് പി എഫ് ഉദ്യോഗസ്ഥന് ക്രൂര മര്‍ദനം; അടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ച താല്‍ക്കാലിക ജീവനക്കാരന് അറസ്റ്റില്സ്വന്തം ലേഖകൻ4 Nov 2025 9:16 AM IST
KERALAMവടുതലയില്‍ എം.ഡി.എം.എയുമായി നാല് യുവാക്കള്‍ അറസ്റ്റില്‍; പിടിയിലായത്് ബംഗളൂരുവില്‍നിന്നും രാസലഹരി എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘംസ്വന്തം ലേഖകൻ4 Nov 2025 8:09 AM IST