KERALAM - Page 16

പൊതുസ്ഥലത്ത് നാട്ടുകാരോട് ബഹളം; കസ്റ്റഡിയിലെടുത്ത് കയറ്റി ജീപ്പിലും അക്രമം; സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ മേശ അടിച്ചു തകര്‍ത്തു; പൊലീസ് സ്റ്റേഷനില്‍ അതിക്രമം കാട്ടിയ പ്രതി അറസ്റ്റില്‍
ഓടിക്കൊണ്ടിരിക്കെ ബസിന്റെ ടയർ ഊരിത്തെറിച്ചു; പരിഭ്രാന്തിയിൽ നിലവിളിച്ച് യാത്രക്കാർ; നിയന്ത്രണം വിട്ട് നേരെ ഇടിച്ചുകയറിയത് ഡിവൈഡറിൽ; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
സന്നിധാനത്ത് അയ്യനെ തൊഴാൻ പോകുന്നവർ നേരെ ചെന്ന് കയറുന്നത് ആനവണ്ടിയിൽ; ഒരൊറ്റ ദിവസം മലകൾ താണ്ടി സഞ്ചരിക്കുമ്പോൾ ലക്ഷങ്ങളുടെ വരുമാനം; ഭക്തർക്കായി ഇടതടവില്ലാതെ സർവീസ്
നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാർ; ഞൊടിയിടയിൽ ഒരു സ്‌കൂട്ടറിലും ഓട്ടോയിലും ഇടിച്ചുകയറി; അപകടത്തിൽ ഒരാളുടെ കാലൊടിഞ്ഞു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ട്രാക്കിലൂടെ തള്ളിമാറ്റുന്ന ഗേറ്റിൽ നിന്ന് കളി; പെട്ടെന്ന് തെന്നിമാറിയതോടെ അപകടം; ചേർത്തലയിൽ ഇരുമ്പ് ഗേറ്റ് ദേഹത്ത് മറിഞ്ഞുവീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർ