KERALAM - Page 1609

നവകേരള സദസ് അഴിമതി മറച്ചു വയ്ക്കാനുള്ള അശ്ലീല നാടകം; പൗരപ്രമുഖരോട് സംസാരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾക്ക് മുന്നിൽ ആകാശവാണി; കേരളത്തിൽ രാജഭരണമാണെന്ന ധാരണയിലാണ് മുഖ്യമന്ത്രി; വിമർശനം തുടർന്ന് പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് മന്ത്രിമാർ പൈലറ്റ് പ്രസംഗം നടത്താൻ അവരവരുടെ കാറുകളിലാണ് അടുത്ത മണ്ഡലത്തിലേക്ക് പോകുന്നത്; ആഡംബര ബസ് മ്യൂസിയം പീസ് പോലെ പിറകെ പോകുന്നു; നവകേരള യാത്രയെ വിമർശിച്ച് സന്ദീപ് വാചസ്പതി
പത്തനാപുരത്ത് 14കാരനുനേരേ ലൈംഗികാതിക്രമം; അഞ്ചംഗസംഘം ഉപദ്രവിച്ചെന്ന് പരാതി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയെന്നും ജനനേന്ദ്രിയത്തിൽ കത്തിവെച്ചെന്നും പരാതിയിൽ; പോക്സോ നിയമപ്രകാരം കേസെടുത്തു
സ്‌ക്കോച്ച് ഓർഡർ ഓഫ് മെറിറ്റ് ഇൻഡസ്ട്രിയൽ മാരിടൈം സ്‌കിൽ ട്രെയിനിംഗിൽ വിജയ കിരീടമണിഞ്ഞ് ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്; ഗുണമേന്മയ്ക്കള്ള അംഗീകാരമെന്ന് ഏരീസ് ഗ്രൂപ്പ്