KERALAM - Page 1608

ആവശ്യം മന്ത്രി നടപ്പാക്കി തന്നില്ല; മന്ത്രി സംസാരിക്കുന്നതിനിടെ ഏഴുന്നേറ്റുനിന്ന് ചോദ്യമുന്നയിച്ചു; നവകേരള സദസ്സിനിടെ ബഹളംവച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു
ബൈക്ക് നിർത്തിയ സമയത്ത് സമീപമുണ്ടായിരുന്ന കുഴിയിൽ കാലുകുത്തിയതോടെ നിയന്ത്രണം വിട്ട് മൂവരും കാനയിലേക്ക് വീണു; പാവറട്ടിയിലെ അപടകം റോഡ് നിർമ്മാണത്തിലെ പ്രശ്‌നങ്ങൾ; സ്ലാബ് ഇടാത്തത് അപകടമായി
മുസ്ലിം ലീഗിന്റെ ആത്മാർത്ഥതയുള്ള ഒരു പ്രവർത്തകനും ഈ പരിപാടിയിൽ പങ്കെടുക്കില്ല; യുഡിഎഫ് ഒരുമിച്ചെടുത്ത തീരുമാനമാണിത്; കാരവാൻ വാങ്ങിയത് ധൂർത്ത് തന്നെയെന്ന് രമേശ് ചെന്നിത്തല
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യത: തിരുവനന്തപുരത്ത് നവംബർ 22ന് മഞ്ഞ അലർട്ട്; സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടത് ചോദ്യം ചെയ്തത് പ്രകോപനമായി; വാച്ച് ടവറിലേക്ക് വിളിച്ചു വരുത്തി മർദ്ദനവും ചൂടുവെള്ളം ഒഴിക്കലും; മുഖ്യമന്ത്രിക്കെതിരെ എഫ് ബി പോസ്റ്റിട്ടതിന് റിമാൻഡിലായ തടവുകാരൻ പരാതിയുമായി കോടതിയിൽ