KERALAM - Page 1611

ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ പിണറായിക്ക് യുഡിഎഫിനെ വിമർശിക്കാൻ അവകാശമില്ല; രാജാപ്പാർട്ടിൽ നിന്ന് ഇറങ്ങി വന്ന് ജനങ്ങളുടെ കണ്ണീർ തുടച്ചില്ലെങ്കിൽ ചരിത്രം നിങ്ങളെ വെറുതെ വിടില്ലെന്ന് കെ സുധാകരൻ എംപി
ബാലൻ പറഞ്ഞതുപോലെ വാഹനം അല്ല മ്യൂസിയത്തിൽ വയ്ക്കേണ്ടത്; ഈ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും മ്യൂസിയത്തിൽ വച്ചാൽ കാണാൻ ആള് കൂടും; ആ ബസ് ഡ്രൈവർക്ക് ശമ്പളം കിട്ടുന്നുണ്ടോ എന്ന് തിരക്കണം; പരിഹാസവുമായി ചെന്നിത്തല
സമൂഹം നന്നാകുന്നത് വ്യക്തികൾ മാറുമ്പോൾ; മനുഷ്യ വിഭവം ഗുണമുള്ളതാകാൻ കുടുംബ സങ്കല്പത്തെ ചേർത്ത് നിർത്തണം; പശ്ചാത്യ മൂല്യങ്ങൾക്ക് പിറകെ പാഞ്ഞപ്പോൾ തനത് മൂല്യം നമ്മൾ കൈവിട്ടെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ
നവകേരള സദസ്സ് പരാജയം; കേവലമൊരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാത്രം; ആഡംബര വാഹനം ഓടിക്കുന്ന കെ.എസ്ആർ.ടി.സി. ഡ്രൈവർക്ക് ശമ്പളം കിട്ടിയോ എന്ന് മുഖ്യമന്ത്രി തിരക്കണമെന്നും രമേശ് ചെന്നിത്തല
സർക്കാരിനെ കുറിച്ച് സംഘടിക്കപ്പെടുന്ന പ്രചാരണങ്ങളും അവയുടെ നിജസ്ഥിതിയും എന്താണെന്ന് ഒരു പത്രാധിപരുടെ വാക്കുകളിലൂടെ വ്യക്തമാവുകയാണ്; ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കുന്നുണ്ട് എന്ന് നാമെല്ലാം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി