KERALAM - Page 1615

10 വയസുകാരിയെ എക്മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി തിരുവനന്തപുരം എസ് എ ടി ആശുപത്രി; സർക്കാർ മേഖലയിലെ ശിശുരോഗ വിഭാഗത്തിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് എക്മോ വിജയകരമാകുന്നത് ഇതാദ്യം
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം മിദ്ഹിലി ചുഴലിക്കാറ്റായി; കേരളത്തിൽ മൂന്നു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യത
വാർത്തയിൽ ഇടം പിടിക്കാനുള്ള അൽപത്തരങ്ങൾ സുരേന്ദ്രൻ അവസാനിപ്പിക്കണം; കുഴൽപ്പണം കടത്തിയ കേസിൽ പ്രതിയാക്കപ്പെട്ടയാൾ തന്നെയോ കോൺഗ്രസിനെയോ രാജ്യസ്നേഹം പഠിപ്പിക്കേണ്ട; ബിജെപി അധ്യക്ഷനെ പരിഹസിച്ച് ഷാഫി പറമ്പിൽ
സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള നൂതന ഉത്പന്നങ്ങൾ സാമൂഹിക പ്രശ്‌നങ്ങൾക്കുള്ള പരിഹാരമെന്ന രീതിയിലേക്കു കൂടി മാറ്റിയെടുക്കണം; അക്കാദമിക- വ്യാവസായിക സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് വിദഗ്ദ്ധർ