KERALAM - Page 1625

നവംബർ 21 മുതൽ പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു; 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ആവശ്യത്തിന് അംഗീകാരം; ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധം
വിദ്യാർത്ഥികളെ തല്ലിയതിന് അദ്ധ്യാപകർക്കെതിരെ പരാതി; സ്‌കൂളിൽ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ അദ്ധ്യാപകർ തമ്മിൽത്തല്ലി; അദ്ധ്യാപികമാരടക്കം ഏഴ് പേർക്ക് പരിക്ക്
മാതാപിതാക്കൾ പുറത്തു പോയപ്പോൾ യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി മൊഴി; വയറു വേദനയ്ക്ക് ചികിത്സ തേടി എത്തി; പ്ലസ് വൺ വിദ്യാർത്ഥിനി ആറ് മാസം ഗർഭിണി; യുവാവിനെതിരെ പോക്‌സോ കേസ്
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിൽ ന്യൂനമർദ്ദം; 16 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത; അടുത്ത അഞ്ചു ദിവസവും മഴയ്ക്ക് സാധ്യത
കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഡ്യ റാലിക്ക് അനുമതി നിഷേധിച്ചതിന്റെ പേരിലുള്ള ആരോപണങ്ങൾ കോൺഗ്രസിന്റെ ജാള്യത മറയ്ക്കാനെന്ന് മന്ത്രി മുഹമ്മദ് റിയാസ്; കോൺഗ്രസിന് മറ്റെവിടെയും റാലി നടത്താമെന്നും മന്ത്രി