KERALAM - Page 1812

കേരളത്തിൽ കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യം; ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടു; പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് കെ.സുരേന്ദ്രൻ
ആലുവയിൽ പീഡനത്തിനിരയായ കുട്ടിക്ക് അടിയന്തര ധനസഹായം; ഒരു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി; എറണാകുളം മെഡിക്കൽ കോളേജിൽ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയെന്ന് മന്ത്രി വീണ ജോർജ്ജ്
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ ഏറ്റവും മുന്നറിയിപ്പുകൾ
സനാതന ധർമ്മ പരാമർശത്തിൽ മന്ത്രി ഉദയനിധി സ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണം; ദേവസ്വം മന്ത്രി ശേഖർ ബാബുവിനെ പുറത്താക്കണം; തമിഴ്‌നാട് ഗവർണ്ണറെ കണ്ട് ബിജെപി നേതാക്കൾ
കുട്ടിയെ ഉറക്കിക്കിടത്തിയശേഷം അമ്മ കുളിക്കാൻ പോയി; ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക ദേഹത്ത് വീണ് രണ്ടു വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ദുരന്തമുണ്ടായത് മുക്കം മണാശ്ശേരിയിൽ