KERALAM - Page 1918

ഭരണ-പ്രതിപക്ഷങ്ങൾ മതധ്രുവീകരണത്തിന് നിയമസഭയെ ഉപയോഗിക്കുന്നു; ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ വേണ്ടി നിയമസഭയെ ഉപയോഗിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ
കൊച്ചി അമൃത ആശുപത്രിയിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ; എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ കോഴ്‌സിനു പഠിക്കുന്ന മീനു മനോജിന്റെ മൃതദേഹം ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 22 കാരൻ 10 ദിവസം ഡോക്ടർ ചമഞ്ഞ് കിടപ്പു രോഗിയെ ചികിത്സിച്ച കേസ്; പ്രതി നിഖിലിനെതിരെ പൊലീസ് കുറ്റപത്രം; നിഖിൽ രക്തസാമ്പിളിൽ വെള്ളം ചേർത്തെന്ന് പൊലീസ്