KERALAM - Page 2731

കുമളി വെള്ളാരംകുന്നിൽ വൈദ്യുതാഘാതമേറ്റ് പത്ത് വയസുകാരൻ മരിച്ചു; അപകടം മാതൃസഹോദരന്റെ വീട്ടിൽ വച്ച്; സർവീസ് കേബിളിൽ നിന്ന് ഷോക്കേറ്റെന്ന് പ്രാഥമിക വിവരം
ബിജെപിയുടെ ഇടപെടൽ കൊണ്ടാണ് കഴക്കൂട്ടം മേൽപ്പാലം പദ്ധതി നിലവിൽ വന്നത്; ദേശീയ പാതാ നിർമ്മാണത്തിനായി മുഴുവൻ ചെലവും കേന്ദ്രമാണ് വഹിക്കുന്നതെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ
ദേശീയ പാത വികസനത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമെന്ന് ആരും മനപ്പായസം ഉണ്ണേണ്ട; നിതിൻ ഗഡ്കരിയുടെ പ്രസ്താവന മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചു; ഭൂമി ഏറ്റെടുക്കലിന് കേരളം നൽകാമെന്നേറ്റ പോലെ 25 ശതമാനം മിക്കവരും നൽകുന്നില്ലെന്നും മുഖ്യമന്ത്രി
ശബരിമലയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാർ പൂർണ പരാജയം; കേന്ദ്രം 100 കോടി അനുവദിച്ചിട്ടും സ്വദേശി ദർശൻ പദ്ധതി നടപ്പാക്കുന്നതിൽ പോലും പരാജയമെന്ന് കെ.സുരേന്ദ്രൻ